Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

ദുല്‍ഖറിന് പിന്നാലെ അമിത് ചക്കാലക്കലിനും വാഹനം വിട്ടുകൊടുത്തു: എന്തായിരുന്നു ഓപ്പറേഷന്റെ ഉദ്ദേശം ?; ഇനിയും ഉണ്ടാകുമോ ഓപ്പറേഷന്‍ നുംഖോര്‍ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 29, 2025, 03:20 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മാസങ്ങള്‍ക്കു മുമ്പ് കസ്റ്റം നടത്തിയ മിന്നല്‍ പരിശോധനയാണ് ഓപ്പറേഷന്‍ നുംഖോര്‍. വിലപിടിപ്പുള്ള വാഹനങ്ങള്‍ കടത്തിക്കൊണ്ടു വരുന്നതിനെയും അത്തരം വാഹനങ്ങളില്‍ കള്ളക്കടത്തു നടത്തുന്നതിനെയും കണ്ടെത്താനായിരുന്നു ഓപ്പറേഷന്‍ പ്ലാന്‍ ചെയ്ത് നടപ്പാക്കിയത്. എന്നാല്‍, ഈ ഓപ്പറേഷനുമായി ബന്ധപ്പെട്ട് വലിയ വിവാദം ഉയര്‍ന്നത്, നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വാഹനങ്ങള്‍ പിടിച്ചെടുത്തതോടെയാണ്. ഇതിനൊപ്പം പൃഥ്വി രാജിന്റെ വാഹനവും പിടിച്ചെടുത്തുവെന്ന് പറഞ്ഞിരുന്നു. കൂടെ അമിത് ചടക്കാലക്കലിന്റെ കാറും പിടിച്ചെടുത്തു. കസ്‌റഅറംസിന്റെ പരിശോദനയ്ക്കു ശേഷം ദുല്‍ഖറിന്റെ വാഹനം വിട്ടു നല്‍കിയിരുന്നു.

എന്നാല്‍, അമിത് ചക്കാലക്കലിന്റെ വാഹനം നല്‍കിയിരുന്നില്ല. പക്ഷെ, രേഖകളും മറ്റും ശരിയാണെന്ന് കണ്ടതിനെ തുടര്‍ന്ന് അമിതിന്റെ വാഹനവും വിട്ടു നല്‍കിയിരിക്കുകയാണ്. ബോണ്ടിന്റേയും ബാങ്ക് ഗ്യാരണ്ടിയുടേയും അടിസ്ഥാനത്തില്‍ ആണ് നടന്റെ ലാന്‍ഡ് ക്രൂയിസര്‍ എസ്.യു.വി വിട്ടുകൊടുത്തത്. അമിതിന്റെ അപേക്ഷ പരിഗണിച്ച് കസ്റ്റംസ് അഡീഷണല്‍ കമ്മിഷണറുടേതാണ് നടപടി. ഏത് സമയം ആവശ്യപ്പെട്ടാലും വാഹനം ഹാജരാക്കണം എന്നതുള്‍പ്പടെയുള്ള വ്യവസ്ഥകളും ഉണ്ട്. നേരത്തേ, ഭൂട്ടാന്‍ വാഹനക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഒട്ടേറെ വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു.ഈ വാഹനങ്ങള്‍ താത്കാലികമായി വിട്ടുകിട്ടുന്നതിന് അപേക്ഷ നല്‍കാന്‍ അവസരമുണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്റെ കേസില്‍ കസ്റ്റംസ് വ്യക്തമാക്കിയിരുന്നു.

ദുല്‍ഖറിന് വാഹനം വിട്ടുകിട്ടിയതിനു പിന്നാലെ അമിത് ചക്കാലക്കല്‍ സമാന അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. അതേസമയം, അമിതിന്റെ ഗ്യാരേജില്‍ നിന്ന് പിടിച്ചെടുത്ത മറ്റു വാഹനങ്ങളുമായി ബന്ധപ്പെട്ടുള്ള പരിശോധനകള്‍ തുടരുകയാണ്. കസ്റ്റംസ് പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ ഉപയോഗിക്കുന്ന വാഹനമാണെന്ന് അമിത് നേരത്തേ പറഞ്ഞിരുന്നു. കഴിഞ്ഞ 15 വര്‍ഷത്തോളമായി വാഹനങ്ങള്‍ കൈമാറി വന്നതിന്റെ രേഖകള്‍ എല്ലാം കസ്റ്റംസിന് കൈമാറിയിട്ടുണ്ടെന്നും വാഹന്‍ സൈറ്റില്‍ കയറിയാല്‍ ഈ വിവരങ്ങള്‍ അറിയാമെന്നും അമിത് പറഞ്ഞിരുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഭൂട്ടാനില്‍നിന്ന് എത്തിയ വാഹനമാണോയെന്ന് അറിയുന്നതിനായി മുമ്പും കസ്റ്റംസ് തന്റെ കൈവശമുള്ള വാഹനങ്ങള്‍ പരിശോധിച്ചിട്ടുണ്ടെന്നും ഭൂട്ടാനില്‍ നിന്നുള്ള വാഹനമല്ലെന്ന് തിരിച്ചറിഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിടിച്ചെടുത്ത ആറ് വാഹനങ്ങള്‍ എന്റേതാണെന്ന തരത്തിലാണ് പ്രചരണങ്ങള്‍ നടക്കുന്നത്. ഇത് തികച്ചും വസ്തുതാ വിരുദ്ധമാണ്. വാഹന വര്‍ക്ക്ഷോപ്പില്‍ എന്റെ കെയറോഫില്‍ പണിചെയ്യിക്കുന്നതിനായി വന്ന വാഹനങ്ങളാണിവ. ഇതിന്റെ ഉത്തരവാദിത്വം എനിക്കല്ലെന്നം അമിത് പറയുന്നു.

ഈ വാഹനങ്ങളെല്ലാം ഇന്ത്യയിലെ വിവിധ ഷോറൂമുകളില്‍ നിന്ന് എടുത്തവയാണെന്നും ഇതിന്റെയെല്ലാം ഇന്‍വോയിസുകള്‍ കസ്റ്റംസിന് കൈമാറി ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അമിത് അറിയിച്ചിരുന്നു. കസ്റ്റംസ് പിടിച്ചതില്‍ ഒരു വാഹനം മാത്രമാണ് തന്റേതെന്നും അമിത് നേരത്തേ വ്യക്തമാക്കിയിരുന്നു. അതേസമയം കസ്റ്റംസ് നടത്തുന്ന ഓപ്പറേഷന്‍ നുംഖോറിന്റെ ഭാവി എന്താകുമെന്നാണ് സംശയം. ഓപ്പറേഷനു ശേഷം കസ്റ്റംസ് കമ്മിഷണര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടയില്‍ വന്ന ഫോണ്‍കോള്‍ പോലും സംശയാസ്പദമായി തുരുകയാണ്.

അതിനു ശേഷം ഉണ്ടായതെല്ലാം വളരെ നാടകീയമായ സംഭവങ്ങളും. കമ്മിഷണര്‍ വേഗത്തില്‍ വാര്‍ത്താ സമ്മേളനം നിര്‍ത്തുകയായിരുന്നു. ഭൂട്ടാനില്‍ നിന്നും വരുന്ന വാഹനങ്ങളെ കുറിച്ചും, അതിലൂടെ നടക്കുന്ന നികുതി വെട്ടിപ്പും, കള്ളക്കടത്തുമെല്ലാം വിശദമായി സംസാരിച്ചിരിക്കെയാണ് ഫോണ്‍കോള്‍ വന്നതും വാര്‍ത്താ സമ്മേളനം നിര്‍ത്തിയതും. പിന്നീട്, കമ്മിഷണറിന്റെ ഒരു വരി സ്റ്റേറ്റ്‌മെന്‍രു പോലും കണ്ടിട്ടില്ല. പിന്നാലെ ദുല്‍ഖര്‍ സല്‍മാന്റെയും ഇപ്പോള്‍ അമിത് ചക്കാലക്കലിന്റെയും വാഹനങ്ങള്‍ വിട്ടുകൊടുക്കുകയും ചെയ്തു.

വ്യക്തമായ തെളിവോ, അറിവോ ഇല്ലാതെയാണ് കസ്റ്റംസ് ഓപ്പറേഷന്‍ നടത്തയത് എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. പിടിച്ചെടുത്ത വാഹനങ്ങലില്‍ ഏതൊക്കെയാണ് നിയമപരമല്ലാത്തത് എന്ന് കസ്റ്റംസ് പറയേണ്ടചതുണ്ട്. കാരണം, സമൂഹത്തില്‍ നല്ല നിലയില്‍ ജീകിക്കുകയും, രാജ്യത്തിന്റെ നിയമങ്ങളെല്ലാംാ പാലിക്കുകയും, സമൂഹം അംഗീകരിക്കുകയും ചെയ്യുന്ന വ്യക്തികളെയാണ് ഇരുട്ടില്‍ നിര്‍ത്തിയത്.

ReadAlso:

ബുദ്ധിമുട്ടിക്കലാണ് മെയിന്‍ പരിപാടി: കറണ്ട് കട്ടാക്കല്‍, ഹാള്‍ തുറക്കാതിരിക്കല്‍, പണം ആവശ്യപ്പെടല്‍; ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറി ഡി. സന്തോഷ് കുമാറിനെതിരേ ജേക്കബ് ക്യാറ്ററേഴ്സ് ഓണറിന്റെ വെളിപ്പെടുത്തല്‍ (എക്‌സ്‌ക്ലൂസിവ്)

ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറിയുടെ വഞ്ചനയ്ക്ക് നടപടിയുണ്ടോ ?: ജേക്കബ് ക്യാറ്ററേഴ്‌സ് ഓണറില്‍ നിന്നും 9 ലക്ഷം രൂപ തട്ടിയെടുത്തു ?; പിടിപാടു കൊണ്ട് കേസ് അട്ടിമറിക്കപ്പെടരുത് ? EXCLUSIVE

₹10 കോടിയിൽ നിന്ന് ₹52.45 കോടി ‘കമ്പൻസേഷൻ’; DLF–കമലാ പസന്ദ് കുടുംബ ഇടപാടിൽ ഗുരുതര ചോദ്യങ്ങളുമായി റിപ്പോർട്ട്(: Cobrapost Investigation: A FARMING LLP, THREE CHAURASIAS OF KAMLA PASAND GROUP, AND HOW DLF PAID A RS. 52.45 CR COMPENSATION)

ജെഎൻയുവിലെ അധ്യാപക നിയമനത്തിൽ ഗുരുതര ക്രമക്കേടുകളെന്ന് അന്വേഷണ റിപ്പോർട്ട്

ചതിച്ചത് ദുരന്ത നിവാരണ അതോറിട്ടി ?: മുന്നറിയിപ്പ് വൈകിയത് എങ്ങനെ ?; മണ്ണിടിച്ചില്‍ ഉണ്ടായത് രാവിലെ 11.10ന്, ‘റെഡ് അലര്‍ട്ട്’ പുറപ്പെടുവിച്ചത് ഉച്ചക്ക് ഒരു മണിക്ക്; ഈ സംവിധാനം കേരളത്തിന് ഗുണമോ ?

content high lights; After Dulquer, Amit Chakkalakkal was also given a vehicle: What was the purpose of the operation?; Will there be another Operation Numkhor?

Tags: AMITH CHAKKALAKKALDULQUAR SALMANBHUTAN CAR SMUGLERSദുല്‍ഖറിന് പിന്നാലെ അമിത് ചക്കാലക്കലിനും വാഹനം വിട്ടുകൊടുത്തുഎന്തായിരുന്നു ഓപ്പറേഷന്റെ ഉദ്ദേശം ?ഇനിയും ഉണ്ടാകുമോ ഓപ്പറേഷന്‍ നുംഖോര്‍ ?MALAYALAM FILM INDUSTRYANWESHANAM NEWSWHAT IS OPARATION NUMKHOOR

Latest News

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies