Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

രക്തത്തില്‍ കുളിച്ച നിലയില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം: മുഖം കത്തികൊണ്ട് കുത്തി വികൃതമാക്കിയിരുന്നു; ഹീന തല്‍റേജയുടെ കൊലപാതകം ലൗ ജിഹാദോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 6, 2025, 02:59 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തീവ്രവാദത്തിന്റെ പല തലങ്ങളുണ്ട്. അതില്‍ വിജയിച്ചു മുന്നേറുകയും പിടിക്കപ്പെടുകയും ചെയ്ത സംവിധാനമണ് ലൗ ജിഹാദ്. മുസ്ലീം യുവക്കള്‍ മറ്റു മതസ്തരായ പെണ്‍കുട്ടികളെ പ്രണയിച്ച് വശത്താക്കി പീജിപ്പിച്ച് ഗര്‍ബിണികളാക്കുന്നു. പിന്നെ, തീവ്രവാദത്തിനും മറ്റു രാജ്യവിരുദ്ധ പ്രവൃത്തികള്‍ക്കും ഉപയോഗിക്കുന്നു. അതിനു തയ്യാറാകാത്ത പെണ്‍കുട്ടികളെ മൃഗീയമായി കൊലചെയ്യുന്നു. പാക്കിസ്ഥാന്‍ തീവ്രവാദ സംഘടനകളുമായി ചേര്‍ന്നവുള്ള ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്ന സ്ലീപ്പര്‍ സെല്ലുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം തീവ്രവാദ ഗ്രൂപ്പാണോ അലഹബാദ് കൂട്ട ബലാത്സംഘ കേസിലെ പ്രതികളെന്നതില്‍ തര്‍ക്കമില്ല.

ഹിന തല്‍റോജയെ പ്രണയിച്ച് വിവാഹം കഴിച്ചത് മുസ്ലീം പുരുഷനായ അദ്‌നാന്‍ ആണ്. ഹീനയെ പ്രലോഭിപ്പിച്ചാണ് വിവാഹം കഴിപ്പിച്ചത്. പിന്നീട് കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. 2017 ജൂലൈ അഞ്ചാം തീയതി രാവിലെയാണ് അലഹബാദിലെ കോക്രാജ് പ്രദേശത്തെ നടുക്കിയ ആ കാഴ്ച ഗ്രാമവാസികള്‍ കാണുന്നത്. റോഡിനോടു ചേര്‍ന്നുള്ള വിജനമായ ഒരു വയലില്‍, രക്തത്തില്‍ കുളിച്ച നിലയില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കിടക്കുന്നു. പിങ്ക് ചുരിദാറും നീല പാന്റുമായിരുന്നു വേഷം. നല്ല വെളുത്ത നിറമുള്ള പെണ്‍കുട്ടിയുടെ മൃതദേഹം കമിഴ്ത്തിയിട്ടിരുന്ന നിലയിലാണ് കാണപ്പെട്ടത്. പോലീസിനെ പോലും അമ്പരപ്പിക്കുന്ന വിധത്തില്‍ അതിക്രൂരമായായിരുന്നു കൊലപാതകം നടപ്പിലാക്കിയിരുന്നത്.

കൊല്ലപ്പെട്ടത് ആരാണെന്ന് തിരിച്ചറിയാതിരിക്കാന്‍ കുറ്റവാളികള്‍ ചെയ്തത് തീവ്രവാദികള്‍ ചെയ്യുന്ന അതേ രീതിയായിരുന്നു. നെറ്റിയില്‍ വെടിയുതിര്‍ത്ത ശേഷം, മുഖം കത്തികൊണ്ട് കുത്തിക്കീറി വികൃതമാക്കിയിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്നും മൊബൈല്‍ ഫോണോ പേഴ്‌സോ ഉള്‍പ്പെടെ യാതൊരുവിധ തെളിവുകളും പോലീസിന് കണ്ടെടുക്കാനായില്ല. മൃതദേഹത്തില്‍ തിരിച്ചറിയാന്‍ പാകത്തിനുള്ള യാതൊരു തെളിവും കിട്ടിയുമില്ല. പക്ഷെ, കൊലപാതകമാണെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാക്കാന്‍ കഴിയും. പെണ്‍കുട്ടിയുടെ കൊലപാതകം ക്രൂരമായിട്ടായിരുന്നു എന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു.

എന്നാല്‍, കൊല്ലപ്പെട്ടത് ആ ഗ്രാമവാസി അല്ലെന്ന് ഉറപ്പായതോടെ പോലീസ് അന്വേഷണം മറ്റിടങ്ങളിലേക്ക് വ്യാപിപ്പിച്ചു. സമീപത്തെ പോലീസ് സ്റ്റേഷനുകളില്‍ വിവരം കൈമാറി. പക്ഷെ, ആ സ്റ്റേഷനുകളിലൊന്നും മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് അന്വേഷണോദ്യോഗസ്ഥരെ കുഴക്കി. ജൂലൈ ഒമ്പതിന് നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍, കൊല്ലപ്പെടുന്നതിന് മുന്‍പ് യുവതി ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് തെളിഞ്ഞു. ഒരു ദിവസം കൂടി മൃതദേഹം പോലീസ് സൂക്ഷിച്ചു. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍, ജൂലൈ പത്താം തീയതി പോലീസ് തന്നെ മൃതദേഹം സംസ്്ക്കരിക്കുകയും ചെയ്തു.

തുടര്‍ന്ന് കേസ് ഡയറി ക്ലോസ് ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍, അപ്പോഴാണ് പോലീസിന് പ്രതീക്ഷയ്ക്കു വക നല്‍കുന്ന സംഭവം ഉണ്ടായത്. പോലീസ് പുറത്തു വിട്ട ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പറന്നു. ജൂലൈ 12ന് ഒരാള്‍ പോലീസിന് ചില രഹസ്യവിവരങ്ങള്‍ കൈമാറി. അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുന്ന ഘട്ടത്തിലാണ് സോഷ്യല്‍ മീഡിയ ഇങ്ങനെയൊരു സഹായം പോലീസിനു നല്‍കുന്നത്. ഇത് കേസന്വേഷണത്തിന് നിര്‍ണ്ണായകമാവുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് അലഹബാദിലെ മീരാപ്പൂരില്‍ താമസിക്കുന്ന നീലിമ തല്‍റേജയുടെ മകള്‍ ‘ഹീന തല്‍റേജ’ ആണെന്ന് സ്ഥിരീകരിച്ചു.

അമ്മയുമായി അത്ര നല്ല ബന്ധത്തില്‍ അല്ലാതിരുന്ന ഹീന, ജൂലൈ അഞ്ചാം തീയതി ഡല്‍ഹിയില്‍ പോകുന്നു എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. അതുകൊണ്ട് തന്നെ മകള്‍ തിരിച്ചെത്താതിരുന്നിട്ടും നീലിമ പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. ഹാന തല്‍റേജ ഒരു ബാറിലെ ജീവനക്കാരിയായിരുന്നു. ജോലിയില്‍ അതീവ ഉത്സാഹിയും എല്ലാവരോടും സൗഹൃദം കാത്തുസൂക്ഷിക്കുന്ന പ്രകൃതവുമായിരുന്നു അവരുടേത്. ബാറില്‍ വെച്ചാണ് അദ്‌നാന്‍ ഖാന്‍ എന്ന യുവാവിനെ ഹീന പരിചയപ്പെടുന്നത്. ആ സൗഹൃദം പിന്നീട് പ്രണയമായി വളര്‍ന്നു. ഇരുവര്‍ക്കും വിട്ടുപിരിയാന്‍ പറ്റാത്ത വിധം അടുപ്പമായി. എന്നാല്‍, രണ്ടു മതക്കാരായതിനാല്‍ വീട്ടുകാര്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു. പ്രത്യേകിച്ച് ഹീനയുടെ വീട്ടുകാര്‍. ഹീനയുമായി അമ്മ നിരന്തരം ഇക്കാര്യം പറഞ്ഞ് വഴക്കിടുകയും ചെയ്തിരുന്നു.

അന്യ മതസ്തനെ കല്യാണം കഴിക്കുന്നത് സാമൂഹിക പ്രശ്‌നത്തിനു വഴിയൊരുക്കുമെന്നും അമ്മ വാശി പിടിച്ചു. ഇതിനെതിരേ ആയിരുന്നു ഹീനയുടെ പോരാട്ടം. അങ്ങനെ ഇരു വീട്ടുകാരുടെയും എതിര്‍പ്പുകള്‍ അവഗണിച്ച് 2015ല്‍ അവര്‍ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹശേഷം ഏകദേശം ഒരു വര്‍ഷത്തോളം അവരുടെ ജീവിതം സന്തോഷകരമായിരുന്നു. എന്നാല്‍ പിന്നീട് ഹീന ജോലിക്ക് പോകുന്നതിനെച്ചൊല്ലി അദ്‌നാന്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി. വഴക്ക് നിത്യസംഭവമായതോടെ ഹീന മദ്യത്തിന് അടിമപ്പെടുകയും ഇരുവരും വേര്‍പിരിയുകയും ചെയ്തു. ഇതിനിടയില്‍ അദ്‌നാന്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി മറ്റൊരു വിവാഹം കഴിച്ചത് ഹീനയെ കൂടുതല്‍ പ്രകോപിതയാക്കി. അവര്‍ പോലീസില്‍ പരാതി നല്‍കുകയും അദ്‌നാന്‍ പരസ്യമായി മാപ്പ് പറയേണ്ടി വരികയും ചെയ്തു.

ReadAlso:

ഇറാന്റെ ഹിറ്റ് ലിസ്റ്റില്‍ ആദ്യ പേരുകാരന്‍ ഡൊണാള്‍ഡ് ട്രമ്പ് ?: പിന്നാലെ നെതന്യാഹു, മാര്‍ക്കോ റൂബിയോ, പീറ്റ് ഹെഗ്‌സെത് തുടങ്ങിയവര്‍; ട്രമ്പിന്റെ മരണഭയം ഇതായിരുന്നു ?

അയോധ്യ നാറുന്നു, ക്ഷേത്രക്കൊള്ളയും നിര്‍മ്മാണ ക്രമേക്കേടിലും: ഹരിശ്ചന്ദ്രന്റെ പേരിന് കളങ്കമുണ്ടാക്കുമോ ?

വിഴിഞ്ഞം അദാനി-MSC ഓഹരി കച്ചവടം: നിലാപടില്ലാതെ കുഴങ്ങി സി.പി.എം; വെട്ടിലായതാര് ?

ട്രമ്പിനെ കൊല്ലുമോ ? ഇറാന്‍ ചാമ്പലാകുമോ ?: അമേരിക്ക-ഇറാന്‍ യുദ്ധം ലോകത്തെ ഭയത്തിലാഴ്ത്തുന്നു

വിഴിഞ്ഞം ഓഹരി കൈമാറ്റം: U.D.F സര്‍ക്കാര്‍ എന്തു തെറ്റ് ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് പറയണം; സര്‍ക്കാര്‍ അറിയാതെയാണ് അദാനി കമ്പനിയുടെ നടപടിയെന്നും മുഖ്യമന്ത്രി

തുടര്‍ന്നുള്ള അദ്‌നാന്റെ ജീവിതം അത്ര സുഖകരമല്ലായിരുന്നു. മുസ്ലീം യുവാവ് തന്നെ ചതിച്ചുവെന്നുള്ള വിഷമവും പേറിയുള്ള ജീവിതമായിരുന്നു ഹീവനയുടേത്. അദ്‌നാന് തന്റെ ജീവിതവുമായി മുന്നോട്ടു പോകാനാവുമോ എന്ന ഭയവുമുണ്ടായിരുന്നു. അങ്ങനെയാണ് എന്നെന്നേക്കുമായി ഒഴിവാക്കാന്‍ അദ്‌നാന്‍ ഉറപ്പിച്ചത്. ഹീനയെ കൊലപ്പെടുത്താന്‍ അദ്‌നാന്‍ തന്റെ സുഹൃത്തുക്കളായ ഖാലിദ്, വിക്കി എന്നിവരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി. 2017 ജൂലൈ 4ന് വൈകുന്നേരം ഭക്ഷണം കഴിക്കാന്‍ എന്ന വ്യാജേന അദ്‌നാന്‍ ഹീനയെ വിളിച്ചുവരുത്തി. കാറില്‍ വെച്ച് സുഹൃത്തുക്കളെ പരിചയപ്പെടുത്തിയ ശേഷം അവര്‍ കാണ്‍പൂര്‍ റൂട്ടിലേക്ക് പോയി. യാത്രയ്ക്കിടയില്‍ മദ്യപിച്ച സംഘം ഹീനയോട് അപമര്യാദയായി പെരുമാറാന്‍ തുടങ്ങി.

തുടര്‍ന്ന് മൂവരും ചേര്‍ന്ന് ഹീനയെ ക്രൂരമായി ബലാത്സംഗം ചെയ്തു. ഒടുവില്‍, മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം അദ്‌നാന്‍ തന്റെ കൈവശമുണ്ടായിരുന്ന തോക്കുപയോഗിച്ച് ഹീനയുടെ നെറ്റിയില്‍ വെടിവെച്ചു. പോയിന്റ് ബ്ലാങ്കില്‍ വെടിയേറ്റ ഹീന തല്‍ക്ഷണം മരിച്ചു. വെടിയൊച്ച പുറത്തു കേള്‍ക്കാതിരിക്കാന്‍ സൈലന്‍സര്‍ ഘടിപ്പിച്ചിരുന്നു. ഓടുന്ന കാറിനുള്ളില്‍ നടന്ന കൊലപാതകം യാത്രക്കാരും ശ്രദ്ധിച്ചില്ല. രക്തത്തില്‍ കുളിച്ചു കിടന്ന ഹീനയെ കാറിലിട്ടു തന്നെ തിരിച്ചറിയാതിരിക്കാന്‍ മുഖം കത്തികൊണ്ട് കുത്തിക്കീറി വികൃതമാക്കി. തെളിവുകള്‍ നശിപ്പിക്കാന്‍ ഹീനയുടെ ഫോണും പേഴ്‌സും മറ്റൊരു സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്തു.

ശേഷം ആര്‍ക്കും പെട്ടെന്ന് സംശയം തോന്നാത്ത ആളൊഴിഞ്ഞ ഇടം നോക്കി മൃതദേഹം ഉപേക്ഷിച്ചു. കൊലപാതകത്തിന് ശേഷം പ്രതികള്‍ മുംബൈയിലേക്ക് കടന്നു കളഞ്ഞു. പിന്നീട് അലഹബാദില്‍ തിരിച്ചെത്തിയ അദ്‌നാനെയും ഖാലിദിനെയും പോലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ അദ്‌നാന്‍ കുറ്റം സമ്മതിച്ചു. എന്നാല്‍ കേസിലെ മറ്റൊരു പ്രതിയായ വിക്കി ഇപ്പോഴും ഒളിവിലാണ്. പ്രണയവും വിശ്വാസവും മുതലെടുത്ത് നടത്തിയ ഈ ക്രൂരകൃത്യം ഉത്തരേന്ത്യയെ ഒന്നാകെ നടുക്കിയ സംഭവമായിരുന്നു. കൃത്യമായ അന്വേഷണത്തിലൂടെയും സാങ്കേതികവിദ്യയുടെ സഹായത്തോടെയുമാണ് തെളിവുകളില്ലാത്ത ഈ കേസ് പോലീസ് തെളിയിച്ചത്. മാത്രമല്ല, ഇതിനെ ഹിന്ദു സംഘടനകള്‍ കാണുന്നത് ലൗ ജിഹാദ് എന്ന രീതിയിലുമാണ്.

.CONTENT HIGH LIGHTS; A girl’s body was found in a pool of blood: Her face had been mutilated with a knife; Was Heena Talreja’s murder a love jihad?

Tags: HINDHU GIRL HEENAALAHABADALAHABAD MURDER CASEരക്തത്തില്‍ കുളിച്ച നിലയില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹംമുഖം കത്തികൊണ്ട് കുത്തി വികൃതമാക്കിയിരുന്നുഹീന തല്‍റേജയുടെ കൊലപാതകം ലൗ ജിഹാദോ ?HEENA THALREJA MURDER CASEANWESHANAM NEWSTERRORIST ACTIONlove jihadSLEEPER CELLSMUSLIM BOY ADNAN

Latest News

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies