2017 ൽ നടിയെ ആക്രമിച്ച കേസിലെ വിധി നാളെയാണ്. ഇത്രയും വർഷം പലരും മറച്ചു വച്ചതും അറിയാത്തതുമായ പലതും പുറത്ത് വരുന്നുണ്ട്. ദിലീപ് എത്രത്തോളം പ്രശ്നക്കാരൻ ആയിരുന്നു എന്നതിന്റെ നിരവധി തെളിവുകൾ… കാവ്യയുടെ പേര് വരെ ഫോണിൽ സേവ് ചെയ്തത് പല രീതിയിൽ ആയിരുന്നു എന്ന് സോഷ്യൽ മീഡിയ പോസ്റ്റ്…
“ദിലീപ് നെ കാമഭ്രാന്തൻ എന്നോ വൃത്തികെട്ടവൻ എന്നോ അങ്ങനെ എന്തും വിളിക്കാം അത്രയും മോശം വ്യക്തിയാണ്..
ഇയാൾ മഞ്ജുനെ ഭാര്യ ആക്കി കൂടെ സ്റ്റെപ്പിനി ആയി കാവ്യയെ കൊണ്ട് നടന്നു..ആ വൃത്തികെട്ടവൾ മഞ്ജുനെ ചതിച്ചു..ദിലീപ് ന്റെ ഫോണിൽ കാവ്യയുടെ നമ്പറ് സേവ് ചെയ്ത് വെച്ചത് കാവ്യ എന്ന് അല്ലായിരുന്നു.കാവ്യ എന്ന് വെച്ചാൽ അറിയുമല്ലോ മഞ്ജു അതുകൊണ്ട് വ്യാസൻ,RUK അണ്ണൻ,മീൻ,രാമൻ ഇങ്ങനെ ആയിരുന്നു സേവ് ചെയ്തത്..
ദിലീപ് ന്റെ ഡ്രൈവർ ന്റെ ഫോണിൽ ദിൽക,കാ ദിൽ ഇങ്ങനെ രണ്ടു പേരിലും സേവ് ആക്കി വെച്ചു…
ഭാര്യയെ ഇങ്ങനെ ചതിച്ച ഒരുത്തനെ ആണ് ഇപ്പോഴും പലരും ന്യായീകരിക്കുന്നത്..ന്യായീകരിക്കുന്നവരുടെ ഭാര്യയും ഭർത്താവും അല്ലെങ്കിൽ അവരുടെ മക്കളെ മക്കളുടെ പാർട്ണർ ഇങ്ങനെ ചതിക്കണം അപ്പോഴേ ആ സങ്കടം മനസ്സിലാവുള്ളു..
ദിലീപ് ന്റെ ഫോൺ ഒരു ദിവസം മഞ്ജു നോക്കി അപ്പോ രാമൻ ലവ് അയച്ചിരിക്കുന്നു അങ്ങനെ ഓപ്പൺ ആക്കി നോക്കി അപ്പോഴാണ് കണ്ടത് പ്രണയം തുളുമ്പുന്ന ചാറ്റിംഗ്..അത് കാവ്യയുടെ നമ്പർ ആണെന്ന് മഞ്ജു മനസ്സിലാക്കി..മഞ്ജു ഡീറ്റെയിൽസ് അറിയാൻ ഭാവനയുടെ വീട്ടിൽ പോയി ഭാവന വിദേശ പ്രോഗ്രാം ന് പോയപ്പോൾ ഉള്ള ഡീറ്റെയിൽസ് കൊടുത്തു അവര് ഒരുമിച്ച് ബാത്‌റൂമിൽ കയറിയത് ഉൾപ്പെടെ…അന്ന് മഞ്ജു തകർന്നു പോയപ്പോൾ ഭാവന ആശ്വസിപ്പിച്ചു..ആ പകയാണ് ദിലീപ് quotation കൊടുത്തു റേപ് ചെയ്ത് വീട്ടിയത്..
ഇവനും രണ്ട് പെൺകുട്ടികൾ ഉണ്ട് മീനാക്ഷി മഞ്ജുൻറെ മോള് ആയത് കൊണ്ട് രക്ഷപെട്ടു ആ കാവ്യയുടെ മോള് ഇതെല്ലാം അനുഭവിക്കും അച്ഛനും അമ്മയും ചെയ്ത മഹാപാപത്തിന്റെ ഫലം ആ കുട്ടിക്ക് ആണ് കിട്ടുക..ആ കുഞ്ഞിന്റെ കഷ്ടകാലം ആണ് അവരുടെ കുട്ടി ആയി ജനിച്ചത് പാവം….
തിങ്കളാഴ്ച വിധി വരുമ്പോൾ ഇവന് മരണം വരെ തടവ് ശിക്ഷ കിട്ടണേ എന്നാണ് ആഗ്രഹിക്കുന്നത് അധികം പേരും…ഇവനൊന്നും ജീവിക്കാൻ അർഹത ഇല്ല…”
















