Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

ദിലീപ് കൊച്ചി രാജാവ് ?: കിംഗ് ലയറെങ്കിലും സദാനന്ദന്റെ സമയവും താണ്ടി വാളയാര്‍ വഴി വിസ്മയം തീര്‍ത്ത് കുടുംബ കോടതിയില്‍ പടനായകനായി: ദിലീപിന്റെ സിനിമകള്‍ പോലെ ജീവിതം ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 8, 2025, 02:12 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടു തന്നെ നടന്‍ ദിലീപിനെ കിംഗ് ലയര്‍ എന്ന് വിളിച്ചെങ്കിലും, നടിയെ പീഡിപ്പിച്ച കേസില്‍ വെറുതേ വിട്ടിരിക്കുന്നു. കേസിന്റെ വിധി വന്നതോടെ ദിലീപ് കൊച്ചി രാജാവായിരിക്കുകയാണ്. അദ്ദേഹത്തിന്റെ സിനിമകളില്‍പ്പോലെ ആയിരുന്നു ദിലീപിന്റെ ജീവിതവും, കേസും. ഇത്രയും നാള്‍ സദാനന്ദന്റെ സമയത്തിലെ കഥാപാത്രത്തെപ്പോലെ മരണ വിധിയും കാത്ത് നടപ്പായിരുന്നു. എല്ലാ അമ്പലങ്ങളിലും നേര്‍ച്ചയും, ശബരിമല ചവിട്ടിയും, ഭാര്യയുമൊത്തുള്ള ജീവിതം ദുഖമയമാക്കിയുമെല്ലാം നീണ്ടു. എന്നാല്‍, ഒടുവില്‍ ഒരു ദിവസം താന്‍ മരിക്കുന്നതിനു വേണ്ടി തയ്യാറായി കിടന്നിട്ടും, മരിക്കാതെ പിറ്റേ ദിവസം ഉയര്‍ത്തെഴുന്നേറ്റപ്പോള്‍ ജാതകവും, ശത്രു ദോഷവും ഒന്നും ശരിയല്ലെന്നു പഠിക്കുകയും ചെയ്തു.

ആ സിനിമയില്‍ കാവ്യാമാധ്യവന്‍ തന്നെയായിരുന്നു ദിലീപിന്റെ നായിക. ജീവിതത്തിലും ഇപ്പോള്‍ നായിക കാവ്യ തന്നെ. ഇന്നലെ വരെ ഒരു ദിലീപ്, ഇന്ന് വേറൊരു ദിലീപ് എന്നതാണ് വസ്തുത. ഇപ്പോള്‍ ദിലീപിന്റെ സിനിമയുടെ പേരുകള്‍ പോലെയായി മടങ്ങി വരവ്. കിംഗ് ലയറെന്ന് പറഞ്ഞവര്‍ക്കിടയിലൂടെ സദാനന്ദന്റെ സമയവും താണ്ടി വാളയാര്‍ പരമശിവത്തെപ്പോലെ വിസ്മയം തീര്‍ത്ത് കുടുംബകോടതിയില്‍ പാടനായകനായിരിക്കുകയാണ്. ഇനി ഈ പുഴയും കടന്ന്, സല്ലാപത്തിനെത്തുന്നവരോടൊപ്പം മന്ത്രമോതിരവുമായി സിനിമയില്‍ കുടമാറ്റം നടത്താനിറങ്ങുമെന്നുറപ്പാണ്. ഇന്നുവരെയും ദിലീപിന്റെയും കാവ്യയുടെയും വീട് പഞ്ചാബി ഹൗസിനു തുല്യമായിരുന്നു.

എല്ലാവരുടെയും മുമ്പില്‍ ഒരു ജോക്കറായി ജീവിച്ചു. വര്‍ണ്ണക്കാഴ്ചകളോ വര്‍ണ്ണപ്പകിട്ടുകളോ ഒന്നുമില്ലാതെ കുറച്ചു സിനമകള്‍ ചെയ്തു. സൂത്രധാരനായി കണ്ട ദിലീപിനെ ആര്‍ക്കും ഇഷ്ടമില്ലായിരുന്നു. അയാള്‍ ഒരു കുബേരനായിരുന്നു എന്നതാണ് പ്രശ്‌നം. അപ്പോഴും അയാള്‍ക്ക് വാര്‍ ആന്റ് ലൗ ആയിരുന്നു കാവ്യാ മാധവനോട്. മീശ മാധവന്‍ പോലും കാവ്യാ മാധ്യവനെ ബൂസ്റ്റ് ചെയ്യാനായിരുന്നു ആ പട്ടണത്തിലെ സുന്ദരന്‍ തയ്യാറായത്. പക്ഷെ, സി.ഐഡി. മൂസയെപ്പോലെ ചിലര്‍ കാവ്യയുമായുള്ള ബന്ധം മഞ്ജുവാര്യര്‍ക്ക് ചോര്‍ത്തിക്കൊടുത്തതോടെ തിളക്കമാര്‍ന്നു നിന്ന ദാമ്പത്യത്തില്‍ വഴക്കിന്റെ പെരുമഴക്കാലം തുടങ്ങി. വെട്ടം വീഴാന്‍ നോക്കി നില്‍ക്കും മിഴി രണ്ടിലും പകയുടെ ചക്രം തിരിയാന്‍. അവിടെയൊക്കെ ഒന്നുമറിയാത്ത ചാന്തുപൊട്ടിനെപ്പോലെയൊക്കെ അഭിനയിച്ചു നോക്കിയെങ്കിലും പാണ്ടിപ്പട പോലെ വിവാദങ്ങള്‍ റണ്‍വേ കയറി.

ഇന്‍സ്‌പെക്ടര്‍ ഗുരുഡും സംഘവും പിന്നെ സ്വന്തം ലേഖകരും ദിലീപിനെ തലങ്ങും വിലങ്ങും ട്വന്റി20 കളിച്ചു. ചിലര്‍ക്ക് അത് മൗസ് ആന്റ് ക്യാറ്റ് പോലെ ആയിരുന്നു. ബോഡി ഗാര്‍ഡു പോലുമില്ലാതെയാണ് അതെല്ലാം സ്വയം ഏറ്റുവാങ്ങിയത്. ഇതെല്ലാം ഇന്ന് വെരുമൊരു ഓര്‍മ്മമാത്രം. തന്നെ നടിയെ പീഡിപ്പിച്ച കേസില്‍ സ്പാനിഷ് മസാല പോലെ ഫ്രൈ ചെയ്തവരെയെല്ലാം ദേ പുട്ടില്‍
വിളിച്ച് ഒരു ഡിന്നര്‍ കൊടുക്കുമെന്ന് പ്രതീക്ഷിക്കാം. മിസ്റ്റര്‍ മരുമന്‍ എന്ന് മഞ്ജു വാര്യരുടെ അച്ഛന്‍ ആദ്യം വിളിച്ച ദിലീപിനെ ഇപ്പോള്‍ കാവ്യാ മധവന്റെ അച്ഛനാണ് വിളിക്കുന്നത്. മരുമകനൊരു റിംഗ് മാസ്റ്ററാണെന്ന് തെളിയിച്ചിന്റെ സന്തോഷം കാവ്യയുടെ അച്ഛനുണ്ടാകും. ഇത്രയും വലിയൊരു അവതാരത്തെ ഇതുവരെ കണ്ടിട്ടില്ലല്ലോ.

ഇവന്‍ മര്യാദ രാമനല്ലേ. ലൈഫ് ഓഫ് ജോസൂട്ടി പോലെ. ചന്ദ്രേട്ടന്‍ എവിടെയാന്നു വിളിച്ചു ചോദിച്ചാല്‍ അപ്പോള്‍ വിളികേള്‍ക്കുന്ന ആളാണ്. രാമലീല കളിച്ചു രസിച്ചിട്ടും കമ്മാര സംഭവം പോലെ കോടതി സമക്ഷം ബാലന്‍ വക്കീല്‍ കോടതിയില്‍ ഭ.ഭ.ബ വിക്കിയത് തങ്കമണി കേസ് വന്നപ്പോഴാണോ. ടൂ കണ്‍ട്രീസ് തമ്മിലുള്ള കേസാണിതെന്ന് വില്ലാളി വീരന്‍ പറഞ്ഞിട്ടും, പിന്നെയും ഏഴു
സുന്ദര രാത്രികള്‍ സ്വപ്‌നം കണ്ടത് എന്തിനായിരുന്നു. സൗണ്ട് തോമയുടെ മൈ ബോസിനെ ഫിലിംസ്റ്റാറാക്കിയതിനു പിന്നിലും ദിലീപിന്റെ കരങ്ങളുണ്ടെന്നാണ് പറയുന്നത്. മേരിക്കുണ്ടൊരു കുഞ്ഞാടിനെ പീഡിപ്പിച്ച കാര്യസ്ഥന്‍ ഇപ്പോള്‍ വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ കാത്ത് കിടക്കുകയായിരുന്നു.

ഭാഗ്യംകൊണ്ട് കേശു ഈ വീടിന്റെ നായകന്‍ എന്ന രീതിയില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. ഇതാണ് കേസ് തന്നെ കഥാവശേഷനായി മാറിയപ്പോള്‍ ഉണ്ടായതും. ഇനിയാണ് ദിലീപിന്റെ വിനോദയാത്ര. കേരള കഫേയിലും കയറും. അവിടെയുള്ള പാസഞ്ചേഴ്‌സിനെ കാണും. കേസിന്റെ നാളുകളെല്ലാം ഒരു അവധിക്കാലം പോലെ വിടും. എന്നിട്ട് ചൈനാടൗണില്‍ കറങ്ങും. വെള്ളരിപ്രാവിന്റെ ചങ്ങാതിമാരും ഉണ്ടാകും. ദിലീപൊരു ശ്രിംഗാര വേലനോ നാടോടി മന്നനോ, കൊച്ചി രാജാവോ ആണെന്ന് ഇനിയ.ും സംശയമുള്ളവര്‍ ഉണ്ടോ.

CONTENT HIGH LIGHTS: Dileep the King of Kochi?: Even though he surpassed Sadanandan’s time in King Liar, he created a sensation in the family court through Walayar and became a hero: Is Dileep’s life like his movies?

ReadAlso:

‘മദ്യത്തിന് എതിരേയല്ല, മദ്യത്തിനൊപ്പം’ ?: തല തിരിഞ്ഞ എക്‌സൈസ് വകുപ്പും ഉദ്യോഗസ്ഥരും ?; മദ്യപിച്ച് ഡ്യൂട്ടിക്കെത്തി വനിതാ ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍ (എക്‌സ്‌ക്ലൂസിവ്)

മ്ലാമല പ്ലാന്റേഷന്‍ നിയമ വിരുദ്ധമായി മുറിച്ചു വില്‍ക്കുന്നു ?: ശമ്പളവുമില്ല ആനുകൂല്യവുമില്ലാതെ തൊഴിലാളികള്‍ കൊടും പട്ടിണിയില്‍; നിയമം പണത്തിനു മുമ്പില്‍ കണ്ണടയ്ക്കുന്നോ ?; VIDEO (എക്‌സ്‌ക്ലൂസിവ്)

ഗവര്‍ണറുടെ ഉത്തരവ് വി.സി അവഗണിച്ചു: B.F.A പരീക്ഷ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ സിന്‍ഡിക്കേറ്റിനൊപ്പം വി.സിയും; ഗവര്‍ണര്‍ ആവശ്യപ്പെട്ട ഫയല്‍ കൈമാറാതെ സംസ്‌കൃത സര്‍വ്വകലാശാല

ആറ് വർഷം മുമ്പ് ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങി, ഒരുവർഷം മുമ്പ് രോഗിയും മരിച്ചു: എന്നിട്ടും, മരിച്ചയാള്‍ക്ക് ആരോഗ്യ വകുപ്പിന്റെ തെളിവെടുപ്പ് നോട്ടീസ് ?

ഊമക്കത്ത് പൊട്ടിത്തെറിച്ചു “അമ്മ”ക്ക് പരിക്ക് ?: ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും ലക്ഷ്മിപ്രിയയും സരയുവും ലെഫ്റ്റായി ?; എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തര്‍ക്കം രൂക്ഷം; പരസ്പരം പഴിപറഞ്ഞ് താരങ്ങള്‍ ? (എക്‌സ്‌ക്ലൂസിവ്)

Tags: കിംഗ് ലയറെങ്കിലും സദാനന്ദന്റെ സമയവും താണ്ടി വാളയാര്‍ വഴി വിസ്മയം തീര്‍ത്ത് കുടുംബ കോടതിയില്‍ പടനായകനായിദിലീപിന്റെ സിനിമകള്‍ പോലെ ജീവിതം ?RAPE CASEBHAVANAANWESHANAM NEWSactor dileepKOCHI RAJAAVKING LIERSADANANDHANDE SAMAYAMദിലീപ് കൊച്ചി രാജാവ് ?

Latest News

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

രാജ്യത്തെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്‌സിന് കൊച്ചിയില്‍ തുടക്കമാകുന്നു. ഉദ്ഘാടനം 27 ന് എറണാകുളം ടൗണ്‍ ഹാളില്‍

കൊട്ടാരക്കര അപകടം: ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies