Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

ഓന്തുകൾക്ക് എങ്ങനെയാണ് നിറം മാറാനുള്ള കഴിവുണ്ടായത്?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 10, 2025, 04:47 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഓന്ത് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിലേക്ക് ആദ്യം ഓടിയെത്തുക നിറം മാറാനുള്ള ഈ ജീവിയുടെ കഴിവിനെക്കുറിച്ചാണ് അല്ലേ? ഇടയ്ക്കിടെ നിലപാട് മാറ്റിപ്പറയുന്ന ആളുകളെ നമ്മൾ ഓന്തിനെപ്പോലെ നിറം മാറുന്നവർ എന്ന് വിശേഷിപ്പിക്കാറുണ്ട് താനും. ഓന്തുകൾക്കുള്ള ഈ സവിശേഷമായ കഴിവിന്റെ പിന്നിലുള്ള കാരണമെന്താണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ചില ശരീരകോശങ്ങളാണ് ഇത്തരത്തിൽ നിറം മാറാനുള്ള കാരണം. ഓന്തിന്റെ ചർമത്തിലെ ക്രോമാറ്റോഫോറുകൾ, ഇറിഡോഫോറുകൾ എന്നിങ്ങനെയുള്ള പ്രത്യേക കോശങ്ങളുടെ പ്രവർത്തനത്തിലൂടെയാണ് അവ നിറം മാറുന്നത്. വർണകങ്ങൾ അടങ്ങിയ ക്രോറ്റോഫോറുകൾക്ക് വികസിക്കാനും സങ്കോചിക്കാനും കഴിയും. അതേസമയം, ചർമത്തിന് താഴെയുള്ള ഇറിഡോഫോറുകളിൽ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന നാനോക്രിസ്റ്റലുകളുണ്ട്. ഈ നാനോക്രിസ്റ്റലുകൾ തമ്മിലുള്ള അകലത്തിൽ മാറ്റം വരുത്തി വ്യത്യസ്ത തരംഗദൈർഘ്യമുള്ള പ്രകാശത്തെ പ്രതിഫലിപ്പിക്കാൻ ഓന്തിന് സാധിക്കും. ഇത് നീല, പച്ച മുതൽ ചുവപ്പ്, മഞ്ഞ വരെയുള്ള നിറങ്ങൾ ഇവയുടെ ചർമ്മത്തിന് നൽകുന്നു.

നമ്മളിൽ പലരും തെറ്റിദ്ധരിച്ചുവെച്ചിരിക്കുന്ന ഒരു കാര്യമാണ് ചുറ്റുപാടിൽനിന്നും മറഞ്ഞിരിക്കാനാണ് ഓന്തുകൾ നിറം മാറുന്നത് എന്നാണ്. യഥാർത്ഥത്തിൽ മാനസികാവസ്ഥ, താപനില, വെളിച്ചം, മറ്റ് ഓന്തുകളുമായുള്ള ആശയവിനിമയം എന്നിവയാണ് ഓന്തുകളുടെ നിറംമാറ്റത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ. ഉദാഹരണത്തിന് ഇണയെ ആകർഷിക്കാനോ ദേഷ്യം പ്രകടിപ്പിക്കാനോ ഓന്ത് തിളക്കമുള്ള നിറങ്ങൾ സ്വീകരിക്കും. അതുപോലെ, ശരീരത്തിലെ താപം നിയന്ത്രിക്കുന്നതിന് നിറം ഇരുണ്ടതാക്കുകയോ മങ്ങിയതാക്കുകയോ ചെയ്യുന്നു

നിറം മാറാനുള്ള കഴിവ് കൂടാതെ മറ്റ് ചില പ്രത്യേക കഴിവുകളും ഓന്തുകൾക്കുണ്ട്. പുറത്തേക്ക് തെറിപ്പിക്കാവുന്ന നീണ്ട നാവ്, സ്വതന്ത്രമായി ചലിപ്പിക്കാവുന്ന കണ്ണുകൾ എന്നിവയുടെ പേരിലും ഓന്തുകൾ പ്രശസ്തി നേടിയിട്ടുണ്ട്. മരങ്ങളിലും കുറ്റിച്ചെടികളിലും ജീവിക്കുന്ന ഇവ മികച്ച വേട്ടക്കാരാണ്. ആഫ്രിക്ക, മഡഗാസ്കർ,ദക്ഷിണ യൂറോപ്പ്, മധ്യപൂർവദേശങ്ങൾ, ഇന്ത്യ എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടുന്നത്. വശങ്ങളിലേക്ക് പതിഞ്ഞ ശരീരം, മരച്ചില്ലകളിൽ പിടിച്ചിരിക്കാൻ സഹായിക്കുന്ന പാദങ്ങൾ, ബാലൻസ് നിലനിർത്താൻ സഹായിക്കുന്ന വാൽ എന്നിവ മരങ്ങളിലെ ജീവിതത്തിന് അവയെ പ്രാപ്തമാക്കുന്നു. സാധാരണയായി ഇലകൾക്കിടയിൽ തിരിച്ചറിയാതിരിക്കാൻ പച്ചയോ തവിട്ടുനിറമോ ആണ് ഇവയുടെ ചർമത്തിന്.

ഓന്തുകൾക്കുള്ള പ്രധാനപ്പെട്ട ഒരു സവിശേഷതയാണ് ഇവയുടെ കാഴ്ച. ഓരോ കണ്ണും വെവ്വേറെ ചലിപ്പിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കുന്നതിനാൽ ഓന്തിന് ഏകദേശം 360 ഡിഗ്രി കാഴ്ച ലഭിക്കുന്നു. അതിനാൽ തന്നെ മികച്ച ഇരപിടിയന്മാർകൂടിയാണ് ഇക്കൂട്ടർ. ഒരേ സമയം ഇരയെയും ശത്രുവിനെയും കണ്ടെത്താം എന്നതാണ് ഇവയുടെ പ്രധാന സവിശേഷത. ഇരയെ കണ്ടുകഴിഞ്ഞാൽ രണ്ട് കണ്ണുകളും അതിൽ കേന്ദ്രീകരിച്ച ശേഷം, ശരീരത്തിന്റെ ഇരട്ടിയോളം നീളമുള്ള പശപോലെയുള്ള നാവ് നിമിഷാർധം കൊണ്ട് പുറത്തേക്ക് തെറിപ്പിച്ച് ദൂരെനിന്നുപോലും ഇരയെ പിടികൂടും. വ്യക്തമായ കാഴ്ചയും നാവിന്റെ വേഗതയും ഓന്തുകളെ ഉരഗലോകത്തെ ഏറ്റവും മികച്ച പ്രാണിവേട്ടക്കാരിൽ ഒന്നാക്കി മാറ്റിയിട്ടുണ്ട്.

ReadAlso:

സ്വർണ്ണത്തേക്കാൾ വിലയുള്ള നിറം; എന്താണ് ‘ടൈറിയൻ പർപ്പിൾ’ ?

കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

മനുഷ്യന്റെ മുഖം തിരിച്ചറിയുന്ന മത്സ്യമോ ? ആർച്ചർഫിഷിൻറെ പ്രത്യേകതകൾ അറിയാം…

അതിതീവ്ര ന്യൂനമർദം: കേരളത്തിൽ ജനുവരി 13 വരെ മഴയ്ക്ക് സാധ്യത

സാധാരണ തേനീച്ചകളെക്കാൾ 4 ഇരട്ടി വലുപ്പം; ലോകത്തിലെ ഏറ്റവും വലിയ ‌തേനീച്ചയെ കണ്ടെത്തി

Tags: COLOURചാമേലെൺchameleonഓന്ത്കളർ

Latest News

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies