Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ദീർഘദൂര യാത്രകൾ ചെയ്യുമ്പോൾ നടുവേദന വില്ലനായി മാറാറുണ്ടോ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 10, 2025, 05:42 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

യാത്ര ചെയ്യാൻ ഏറെ ഇഷ്ടമുള്ളവരാണല്ലേ നമ്മളിൽ അധികം പേരും. എന്നാൽ ദീർഘദൂര യാത്രകളിൽ പലരെയും അലട്ടുന്ന പ്രശ്‌നമാണ് നടുവേദന. മണിക്കൂറുകളോളം വാഹനത്തിൽ ഒരേ ഇരിപ്പ് ഇരിക്കുന്നതാണ് ഇത്തരത്തിൽ നടുവേദനയ്ക്ക് ഇടയാക്കുന്നത്. ഇങ്ങനെ നടുവേദന വന്നാൽ നമുക്ക് ആ യാത്ര ആസ്വദിക്കാൻ സാധിക്കില്ലെന്ന് മാത്രമല്ല യാത്ര ദുരിതമായി തീരുകയും ചെയ്യും. ഒപ്പം ഭാരമുള്ള ലഗേജ് കൂടെയുണ്ടെങ്കില്‍ അതും വലിച്ച് നടക്കുന്നതിട്ട ബുദ്ധിമുട്ട് വേറെയും. യാത്ര വേളകളിൽ ഉണ്ടാകുന്ന ഇത്തരം നടുവേദന ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

യാത്ര പുറപ്പെടുന്നതിന് മുമ്പ് സൗകര്യത്തിനായി അനുയോജ്യമായ ഷൂസും അയഞ്ഞ വസ്ത്രങ്ങളും ധരിക്കുക. എളുപ്പത്തില്‍ എടുക്കാനായി ഒരു ചെറിയ തലയിണയോ ബാക്ക് ബ്രേസോ നിങ്ങളുടെ കൈവശമുള്ള ബാഗില്‍ കരുതുക. യാത്രകളില്‍ സാധിക്കുമെങ്കില്‍ കൂടുതല്‍ ലെഗ് സ്‌പേസുളള സീറ്റുകള്‍ തിരഞ്ഞെടുക്കുക. കാറുകളില്‍ സീറ്റ് ക്രമീകരിച്ച് ഇരിക്കാനായി മുന്‍വശത്തെ പാസഞ്ചര്‍ സീറ്റ് തിരഞ്ഞെടുക്കുക.

കാർ യാത്ര നടുവിന് ബുദ്ധിമുട്ടുണ്ടാക്കുന്നതായി തോന്നിയേക്കാം. അപ്പോൾ നിങ്ങളുടെ ഇരിപ്പിടം, ഇടുപ്പും കാല്‍മുട്ടുകളും ഒരേ നിരപ്പില്‍ വരുന്ന രീതിയില്‍ ക്രമീകരിക്കുക, ആവശ്യമെങ്കില്‍ നടുവിന് താങ്ങ് നല്‍കാന്‍ ഒരു കുഷ്യന്‍ ഉപയോഗിക്കുക. നടക്കാനും സ്‌ട്രെച്ച് ചെയ്യാനുമായി ഓരോ മണിക്കൂറിലും വണ്ടി നിര്‍ത്തുക. മുന്നോട്ട് കുനിയുകയോ ചാരി ഏറെ നേരം ഇരിക്കുകയോ ചെയ്യുന്നത് ഒഴിവാക്കാം.

കൂടുതല്‍ നേരം ഇരിക്കുന്നത് നിങ്ങളുടെ നടുവിലെ പിരിമുറുക്കവും സമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുന്നു. ഓരോ 30 മുതല്‍ 60 മിനിറ്റിലും എഴുന്നേല്‍ക്കുക, ഇടനാഴിയിലൂടെ നടക്കുക അല്ലെങ്കില്‍ സ്‌ട്രെച്ച് ചെയ്യുക. തോളുകള്‍, കണങ്കാല്‍ എന്നീ ഭാഗങ്ങള്‍ ചെറുതായി കറക്കുന്നത് പേശികളെ അയവുള്ളതാക്കാനും നിങ്ങള്‍ പുറത്തിറങ്ങി നടക്കുമ്പോള്‍ പ്രയാസമില്ലാതിരിക്കാനും സഹായിക്കും.

ഇനി വിമാനത്തിലാണ് യാത്രയെങ്കിൽ സീറ്റുകള്‍ നടുവിന് സൗകര്യപ്രദമാകണമെന്നില്ല. അതിനായി നടുവിന് താഴെയായി തലയിണ വെയ്ക്കാം. അല്ലെങ്കില്‍ ജാക്കറ്റ് ചുരുട്ടി വെയ്ക്കാം. പാദങ്ങള്‍ തറയില്‍ വെച്ച് ഇരിക്കാൻ ശ്രദ്ധിക്കാം. കാലുകള്‍ ക്രോസ് ചെയ്ത് ഇരിക്കുന്നത് ഒഴിവാക്കുക. ഇടയ്ക്കിടെ നിങ്ങളുടെ സീറ്റിന്റെ ആങ്കിള്‍ ക്രമീകരിക്കുക. പേശിവലിവ് ഒഴിവാക്കാന്‍ സീറ്റിലിരുന്ന് തന്നെ ചെറിയ രീതിയിലുള്ള സ്‌ട്രെച്ചിംഗുകള്‍ ചെയ്യാന്‍ ശ്രമിക്കുക.

യാത്ര വേളയിൽ നാം കൊണ്ടുപോകുന്ന ഭാരമുള്ള ബാഗുകള്‍ പെട്ടെന്ന് എടുത്ത് ഉയർത്തുമ്പോൾ ചിലപ്പോൾ നടുവ് പണിതരാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ കാല്‍മുട്ടുകള്‍ മടക്കി, ലഗേജ് ശരീരത്തോട് ചേര്‍ത്ത് പിടിച്ച് വേണം ഉയര്‍ത്താന്‍. വീലുകളുള്ള സ്യൂട്ട്‌കേസുകള്‍, സ്ട്രാപ്പുകളില്‍ പാഡുകള്‍ ഉളള ബാക്ക്പാക്കുകള്‍ എന്നിവ യാത്രയ്ക്കായി തിരഞ്ഞെടുക്കാം. അല്ലെങ്കിൽ ഭാരം കുറഞ്ഞ ചെറു ബാഗുകളിലായി പാക്ക് ചെയ്യുന്നതാവും നല്ലത്.

ലംബാര്‍ കുഷ്യന്‍, കഴുത്തിന് ഉപയോഗിക്കുന്ന തലയിണ, കംപ്രഷന്‍ സോക്‌സുകള്‍ എന്നിവ ദീര്‍ഘദൂര യാത്രകള്‍ക്കായി ഉപയോഗിക്കുന്നത് അറെ ഗുണകരമാണ്. ചെറിയ മസാജ് ബോളോ പോര്‍ട്ടബിള്‍ ഹീറ്റിംഗ് പാഡോ യാത്രകളില്‍ കരുതാം. ഇത് ഇടവേളകളില്‍ പേശികളെ അയവുള്ളതാക്കാന്‍ സഹായിക്കും. ജലാംശം കുറയുന്നത് പേശികളുടെ പിരിമുറുക്കം വർധിപ്പിക്കാനിടയാക്കും ഇത് ഒഴിവാക്കാൻ ഇടവിട്ട് വെള്ളം കുടിക്കണം. ഇത്തരം ചെറിയ കാര്യങ്ങ ശ്രദിച്ചാൽ തന്നെ നടുവേദന എന്ന ദുരന്തത്തെ ഒഴിവാക്കി മനോഹരമായ ഒരു യാത്ര നിങ്ങൾക്ക് ആസ്വദിക്കാം.

ReadAlso:

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

Tags: BACK PAINയാത്രനടുവേദന

Latest News

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

രാജ്യത്തെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്‌സിന് കൊച്ചിയില്‍ തുടക്കമാകുന്നു. ഉദ്ഘാടനം 27 ന് എറണാകുളം ടൗണ്‍ ഹാളില്‍

കൊട്ടാരക്കര അപകടം: ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies