Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Local Body Election 2025

രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിങ്ങുമായി വയനാട്; 78.32 ശതമാനം പോളിങ് രേഖപ്പെടുത്തി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 12, 2025, 11:49 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കനത്ത രാഷ്ട്രീയപ്പോരാട്ടത്തിന്റെ ചൂടിൽ വയനാട് ജില്ലയിൽ രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ ഉയർന്ന പോളിങ് രേഖപ്പെടുത്തി. ജില്ലയിലെ മൊത്തം പോളിങ് ശതമാനം 78.32% ആണ്. സംസ്ഥാനത്തെ രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണിത്. ജില്ലാപഞ്ചായത്തിൽ 78.40 ശതമാനവും നഗരസഭകളിൽ 77.80 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകളിൽ 78.42 ശതമാനവും പോളിങ് രേഖപ്പെടുത്തി.

2020-ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ 79.47 ശതമാനം പോളിങ്ങുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ നേരിയ കുറവുണ്ടെങ്കിലും, രാഷ്ട്രീയ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ ഇത് ശ്രദ്ധേയമായ പോളിങ് ശതമാനമാണ്. ​വലിയ അനിഷ്ട സംഭവങ്ങളില്ലാതെയാണ് വോട്ടെടുപ്പ് പൂർത്തിയായതെങ്കിലും ചിലയിടങ്ങളിൽ കള്ളവോട്ട് ആരോപണങ്ങളും സംഘർഷങ്ങളും ഉണ്ടായി. പൂതാടിയിലെ 23-ാം വാർഡിൽ കള്ളവോട്ട് നടന്നതായി ത്രേസ്യ മത്തായി എന്ന വോട്ടർ പരാതി ഉന്നയിച്ചു.

തുടർന്ന് അവർ ചലഞ്ചിങ് വോട്ട് രേഖപ്പെടുത്തി. തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിലെ വോട്ടിങ് കേന്ദ്രത്തിൽ എൽഡിഎഫ് സ്ഥാനാർഥി വോട്ടഭ്യർഥന നടത്തിയെന്ന യുഡിഎഫ് ആരോപണം ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ വാക്കേറ്റത്തിന് കാരണമായി. എടയൂർകുന്ന് ജിഎൽപി സ്കൂളിൽ വോട്ടർമാരെ വാഹനത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റം പോലീസ് ഇടപെട്ടാണ് ശാന്തമാക്കിയത്.

​രാത്രി 9.35-ന് ലഭ്യമായ തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ പ്രകാരം, നഗരസഭകളിൽ മാനന്തവാടിയിലാണ് (78.68%) ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്. കൽപ്പറ്റ നഗരസഭയിൽ 77.26 ശതമാനവും സുൽത്താൻബത്തേരിയിൽ 77.48 ശതമാനവുമാണ് പോളിങ്. ബ്ലോക്ക് പഞ്ചായത്തുകളിൽ കല്പറ്റ (80.14%) മുന്നിട്ടുനിന്നപ്പോൾ പനമരം ബ്ലോക്ക് പഞ്ചായത്തിലെ ബൂത്തുകളിൽ 75.21 ശതമാനം പോളിങ് മാത്രമാണ് രേഖപ്പെടുത്തിയത്. മാനന്തവാടിയിൽ 78.96 ശതമാനവും സുൽത്താൻബത്തേരിയിൽ 79.37 ശതമാനവും പോളിങ് രേഖപ്പെടുത്തി.

​ജില്ലയിലെ 23 ഗ്രാമപ്പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലുമായി സജ്ജീകരിച്ച 828 ബൂത്തുകളിൽ ആകെ 6,47,378 വോട്ടർമാരാണുള്ളത്. രാവിലെ ഏഴിന് ആരംഭിച്ച പോളിങ് ആദ്യമണിക്കൂറുകളിൽ പതുക്കെയായിരുന്നെങ്കിലും, 11 മണിയോടെ 25 ശതമാനം കടന്നു. ഉച്ചയ്ക്ക് ഒരുമണിയോടെ ആകെ വോട്ടർമാരുടെ പകുതിയിലധികം പേർ വോട്ട് രേഖപ്പെടുത്തി. ഉച്ചയ്ക്കുശേഷം പോളിങ് മന്ദഗതിയിലായിരുന്നെങ്കിലും വൈകിട്ടോടെ കൂടുതൽ വോട്ടർമാർ ബൂത്തുകളിലെത്തി. വൈകീട്ട് അഞ്ചുകഴിഞ്ഞപ്പോൾ വോട്ടിങ് ശതമാനം 75 കടന്നു. പലയിടങ്ങളിലും ആറുമണിക്കുശേഷവും വോട്ടർമാർ ക്യൂവിലുണ്ടായിരുന്നതിനാൽ പോളിങ് നീണ്ടുപോയി.

​വോട്ടെടുപ്പ് പൂർത്തിയാക്കിയ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (EVM) രാത്രിയോടെ ജില്ലയിലെ ഏഴ് സ്വീകരണകേന്ദ്രങ്ങളിൽ എത്തിച്ചു. റിട്ടേണിങ് ഓഫീസർമാർ ഏറ്റുവാങ്ങിയ വോട്ടിങ് മെഷീനുകൾ പ്രത്യേകം സജ്ജീകരിച്ച സ്ട്രോങ് റൂമുകളിൽ അതീവ സുരക്ഷയിൽ സൂക്ഷിക്കും. ഡിസംബർ 13-ന് വോട്ടെണ്ണൽദിവസം രാവിലെയാണ് ഈ മെഷീനുകൾ പുറത്തെടുക്കുക.

ReadAlso:

കൊല്ലത്ത് വിജയാഹ്ലാദ പ്രകടനത്തിനിടെ കയ്യാങ്കളി; എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പരാതി

‘പോറ്റിയെ കേറ്റിയ പാട്ട് ബോംബ്’: എൽ.ഡി.എഫ് കോട്ടകൾ തകർത്ത പ്രധാന ശക്തി ഇതോ?

തദ്ദേശത്തിൽ ‘യുഡിഎഫ് തരംഗം’; നിയമസഭയ്ക്ക് മുന്നോടിയായി എൽഡിഎഫിന് കനത്ത പ്രഹരം

മേയർ കസേര ആർക്ക്? തിരുവനന്തപുരം കോർപ്പറേഷനിൽ വി വി രാജേഷും ആർ ശ്രീലേഖയും സാധ്യത പട്ടികയിൽ; ബിജെപിയിൽ അപ്രതീക്ഷിത നീക്കങ്ങൾ

ബിജെപിക്ക് സുവർണ വിജയം: തിരുവനന്തപുരം കോർപ്പറേഷൻ നേടിയത് ചരിത്ര നേട്ടം; തൃശ്ശൂരിലെ വീഴ്ച പഠിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

Tags: wayanadANWESHANAM NEWSവയനാട്KERALA LOCAL BODY ELECTIONരണ്ടാംഘട്ട തിരഞ്ഞെടുപ്പ്Second phase electionHIGHEST POLLING

Latest News

കൊട്ടാരക്കര അപകടം: ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ രാജിവെച്ചു: കാലാവധി കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് രാജി; ആരാണ് ജോര്‍ജ്ജ് കുര്യന്‍ ?

മൂന്നു ജീവനെടുത്ത കാലനായി ടിപ്പര്‍ലോറി ?: ഹെവി ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍ ? ; അഞ്ചു പേരുടെ നില ഗുരുതരം; കൊട്ടാരക്കരയിലെ പുലര്‍ച്ചയ്ക്ക് മരണ മണം

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies