Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

റണ്‍ മാമാ റണ്‍: സുരാജ് വെഞ്ഞാറമൂട് നായകന്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 12, 2025, 01:47 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വലിയൊരു ഇടവേളക്കു ശേഷം സമ്പൂര്‍ണ്ണ ഫണ്‍ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു. നവാഗതനായ പ്രശാന്ത് വിജയകുമാര്‍ സംവിധാനം ചെയ്യുന്ന റണ്‍ മാമാണ്‍ എന്ന ചിത്രത്തിലാണ് സുരാജ് വെഞ്ഞാറമൂട് മുഴുനീള കോമഡി കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ക്വീന്‍ ഐ ലന്റ് എന്ന പാശ്ചാത്യ സംസ്‌ക്കാരമുള്ള ഒരു ദ്വീപില്‍ നിരവധി പ്രശ്‌നങ്ങളും, ചില്ലറ തരികിട പരിപാടികളുമായിജീവിക്കുന്ന എഡിസണ്‍ എന്നയുവാവ്. തന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയുള്ള എഡിസന്റെ ജീവിതത്തിലേക്ക് ഗുരുതരമായ ചില പ്രശ്‌നങ്ങളുമായി എത്തുന്ന മരുമകന്‍ ഗബ്രി……

പിന്നിട് അമ്മാവനും മരുമകനും ഒരുപോലെ പ്രശ്‌നപരിഹാര ത്തിനായി നടത്തുന്ന ശ്രമങ്ങളുടെ അത്യന്തം രസാ കരമായ മുഹൂര്‍ത്തങ്ങളുടെ ചലച്ചിത്രാ വിഷ്‌ക്കാരണമാണ് ഈ ചിത്രം. കോമഡി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകന്റെ ഹരമായി മാറിയ സുരാജ് വെഞ്ഞാറമൂട് കഴിഞ്ഞ കുറച്ചു നാളുകളായി കോമഡിയില്‍ നിന്നും വഴിമാറി സീരിയസ് കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു. അതിനു താല്‍ക്കാലിക വിരാമമിട്ടു കൊണ്ടാണ് ഇപ്പോള്‍ മുഴുനീള കോമഡി ചിത്രത്തിലെത്തുന്നത്. ഗബ്രിയെ അവതരിപ്പിക്കുന്നത് യുവനിരയിലെ ശ്രദ്ധേയനായ ബാലു വര്‍ഗീസാണ്. സുരാജ് വെഞ്ഞാറമൂടും, ബാലു വര്‍ഗീസും ചേര്‍ന്ന് നര്‍മ്മത്തിന്റെ തീപ്പൊരി പാറിക്കുകയാണ് ഈ ചിത്രത്തിലൂടെ.

ബാബുരാജ്, ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍,, കോട്ടയം നസീര്‍, ഉണ്ണിരാജ, സുധീര്‍ പറവൂര്‍, സാജന്‍ പള്ളുരുത്തി. ബോളിവുഡ് താരം പങ്കജ് ജാ, എന്നിവര്‍ക്കൊപ്പം ജനാര്‍ദ്ദനനും മുഖ്യമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സ്റ്റോറി ലാബ് മൂവീസിന്റെ ബാനറില്‍ ഷനാസ് ഹമീദ്, പ്രശാന്ത് വിജയകുമാര്‍ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. രജീഷ് മിഥിലയുടേതാണ് കഥയും, തിരക്കഥയും, സംഭാഷണവും ‘

ഗാനങ്ങള്‍ – ഹരി നാരായണന്‍ ,സുഹൈല്‍ കോയ,
സംഗീതം – ഗോപി സുന്ദര്‍ ‘
ഛായാഗ്രഹണം – കിരണ്‍ കിഷോര്‍.
എഡിറ്റിംഗ് -വി. സാജന്‍.
കലാ സംവിധാനം – ഷം ജിത്ത് രവി.
കോസ്റ്റ്യും ഡിസൈന്‍- സൂര്യ ശേഖര്‍.
മേക്കപ്പ് – റോണക്‌സ് സേവ്യര്‍.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – നിധിന്‍ മൈക്കിള്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – മനോജ് കാരന്തൂര്‍.
ഡിസംബര്‍ പതിനഞ്ചിന് കൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിലും കൊല്‍ക്കത്തയിലുമായി പൂര്‍ത്തിയാകും.
പി.ആര്‍.ഒ. വാഴൂര്‍ ജോസ്.

CONTENT HIGH LIGHTS; Run Mama Run: Suraj Venjaramoodu plays the lead role

ReadAlso:

കേരളത്തിൽ Highest Grosser ആയി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ | nivin-paulys-bethlehem-kudumba-unit-becomes-the-highest-grossing-film-in-kerala

ലക്ഷം കാഴ്ചക്കാരെ നേടി ‘രാവുറങ്ങാതെ’ ഗാനം. ‘മഴവിൽക്കനവുകളിൽ’ ശരത്തിന്റെ ആലാപനം തരംഗമാകുന്നു

തല’യെ കാണാൻ ‘തലൈവർ’ എത്തി; ലണ്ടനിൽ അജിത്തും വിജയിയും, ആശ്ലേഷിച്ച് സന്തോഷം പങ്കിട്ട് താരങ്ങൾ

ചന്ദ്രയും ഈ സമ്മാനം അർഹിക്കുന്ന ! ലോകേഷിന് മാത്രം ബിഎംഡബ്ല്യു’; പരസ്യമായി എതിര്‍ത്ത് സാനിയ അയ്യപ്പൻ

ബിജു മേനോൻ നായകനാകുന്ന “അവറാച്ചൻ ആൻഡ് സൺസ്” ഒക്ടോബർ 2 മുതൽ തിയേറ്ററുകളിൽ

Tags: RUN MAMA RUNMalayalam MovieNew MovieACTORANWESHANAM NEWSsuraj venjaramood

Latest News

മണിപ്പൂരിൽ വീണ്ടും ആക്രമണം; നാല് പേര്‍ കൊല്ലപ്പെട്ടു

അഭിമന്യു വധക്കേസ്: വിചാരണ അടച്ചിട്ട മുറിയിൽ വേണമെന്ന് പ്രതികൾ

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ; ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ അനുമതി

വൈദ്യുതി പ്രതിസന്ധി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെ.എസ്.ഇ.ബി; ഉന്നതതല സംഘം ഡൽഹിയിലേക്ക്

സംസ്ഥാനത്ത് അടുത്ത 3 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies