കൊല്ലം കോർപറേഷനിൽ യു.ഡി.എഫിന്റെ വമ്പിച്ച വിജയം. 45 വര്‍ഷത്തിന് ശേഷം ആണ് കോര്‍പ്പറേഷന്‍ യുഡിഎഫ് ഭരണത്തിലേക്ക് വരുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 12 സീറ്റുകളില്‍ ആണ് യുഡിഎഫ് വിജയിച്ചത്.
കോര്‍പ്പറേഷന്‍ വടക്കുംഭാഗം ഡിവിഷനില്‍ യുഡിഎഫിന്റെ കുരുവിള ജോസഫിനോട് മത്സരിച്ചു മേയര്‍ ഹണി ബെഞ്ചമിന്‍ പരാജയപ്പെട്ടു. കൊല്ലം കോര്‍പ്പറേഷന്‍ ഉളിയക്കോവില്‍ ഈസ്റ്റ് ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ഥി അഭിലാഷിനാണ് അഭിലാഷിനാണ്.
ഒരിക്കലും ഇളകില്ലെന്ന് സിപിഎമ്മിന് ആത്മവിശ്വാസമുണ്ടായിരുന്ന കോര്‍പ്പറേഷനുകളില്‍ പ്രധാനപ്പെട്ടതായിരുന്നു കൊല്ലം. ആ ആത്മവിശ്വാസമാണ് തകര്‍ന്നുവീണത്.
















