Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

യൂണിവേഴ്സിറ്റി ഫീസ് വർധന: SFI സമരം (1995); കമ്മീഷണറെ വരിഞ്ഞുമുറുക്കി, കൊടിമരം കയറി വിനോദ് – ഒരു പോരാളിയുടെ ഓർമ്മ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 15, 2025, 10:22 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

1995-ലെ തീക്ഷ്ണമായ സമരകാലഘട്ടം. യൂണിവേഴ്സിറ്റി ഫീസ് വർദ്ധനവിനെതിരെ എസ്.എഫ്.ഐ (SFI) നടത്തിയ ഐതിഹാസിക പ്രക്ഷോഭം. അന്നത്തെ സംസ്ഥാന, ജില്ലാ നേതാക്കൾ പോലീസിന്റെ ബാരിക്കേഡുകൾ ഭേദിച്ച് യൂണിവേഴ്സിറ്റി ആസ്ഥാനത്തേക്ക് ഇരച്ചുകയറിയത് ചരിത്രമായിരുന്നു. ഈ മുന്നേറ്റത്തെ നേരിടാൻ സിറ്റി പോലീസ് കമ്മീഷണർ സക്ഷാൽ മുകന്ദൻ തന്നെ നേരിട്ടെത്തി.

രോഷാകുലരായ പോലീസ് നേതാക്കളെ വളഞ്ഞിട്ട് തല്ലി. ഇന്നത്തെ പാർട്ടി ജില്ലാ സെക്രട്ടറി സഖാവ് വി. ജോയിയെ നിലത്തിട്ട് ചവിട്ടിയെങ്കിലും, ശക്തമായ ചെറുത്തുനിൽപ്പിലൂടെ ജോയി, കമ്മീഷണർ മുകന്ദനെ “ബലാബലമായി” വരിഞ്ഞുമുറുക്കി നിർത്തിയത് സമരമുഖത്തെ ഐതിഹാസിക കാഴ്ചയായി. സിൻഡിക്കറ്റ് യോഗം മുടക്കുക എന്നതായിരുന്നു പ്രക്ഷോഭകാരികളുടെ പ്രധാന ലക്ഷ്യം. മൂന്നാം നിലയിലാണ് നിർണ്ണായകമായ യോഗം നടന്നിരുന്നത്.

​​ഈ ലക്ഷ്യം നിറവേറ്റാനായി സമാനതകളില്ലാത്ത ധീരതയാണ് രണ്ട് യുവസഖാക്കൾ പ്രകടിപ്പിച്ചത്. അന്നത്തെ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവും ചെമ്പഴന്തി എസ്.എൻ. കോളേജ് യൂണിയൻ ചെയർമാനുമായിരുന്ന വിനോദും, മാർ ഇവാനിയോസ് SFI യൂണിറ്റ് സെക്രട്ടറി എൻ.ആർ. ബാബുവും കെട്ടിടത്തോട് ചേർന്നുള്ള കൊടിമരത്തിൽ കൂടി ഇഴഞ്ഞുകയറി. പലതവണ പോലീസ് ഇവരെ താഴോട്ട് വലിക്കാൻ ശ്രമിച്ചെങ്കിലും ആ ശ്രമങ്ങൾ വിഫലമായി. സഖാക്കൾ ലക്ഷ്യത്തിലെത്തി.

വിനോദ് യോഗത്തിനിടയിലേക്ക് ചാടിവീണപ്പോൾ, ബാബു കൊടിമരത്തിൽ കറുത്ത തുണി കെട്ടി പ്രതിഷേധം രേഖപ്പെടുത്തി.

​സമരചരിത്രത്തിലെ ഈ നിർണ്ണായക നിമിഷം പകർത്തിയത് ദീപിക പത്രത്തിന്റെ ഫോട്ടോഗ്രാഫറായിരുന്ന ഗോപ അണ്ണൻ ആയിരുന്നു. ഇന്നലെ രാവിലെ വിനോദിന്റെ ചിത്രം അയച്ചുകൊടുക്കുമ്പോൾ ദുഃഖം താങ്ങാനാകാതെ ഗോപയണ്ണൻ വിതുമ്പുകയായിരുന്നു. യാദൃശ്ചികമെന്നു പറയട്ടെ, ദീപികയിൽ തുടങ്ങി മലയാള മനോരമയിലെത്തി മാധ്യമപ്രവർത്തന രംഗത്ത് വിനോദ് ശ്രദ്ധേയനായി.

മാധ്യമപ്രവർത്തക സിന്ധുവായിരുന്നു വിനോദിന്റെ ഭാര്യ. എന്നാൽ, പഴയ സഖാക്കളെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തിക്കൊണ്ട് വിനോദും യാത്രയായി.

​​”ചവറ ശശി” എന്നെല്ലാം ഫോണിൽ വിളിച്ച് പല വിഷമഘട്ടങ്ങളിലും താങ്ങും തണലുമായി നിന്ന പ്രിയപ്പെട്ട വിനോദ്, സഹപ്രവർത്തകരെ തളർത്തിക്കൊണ്ട് വിടചൊല്ലി. അക്കാലത്തെ എല്ലാ പോരാട്ടങ്ങൾക്കും, ചെറുപ്പകാലത്തെ കുസൃതികൾക്കും ഒപ്പം ഉണ്ടായിരുന്ന സുനിൽ സി. കുര്യനും ഇന്ന് ഓർമ്മകളിൽ മാത്രം. “നിങ്ങൾക്കു ഉറങ്ങാമിനി, ഉറങ്ങാതെ കാത്തിരിക്കേണ്ടവർ ഞങ്ങൾ” എന്ന സന്ദേശം പങ്കുവെച്ചുകൊണ്ട് പഴയ സഖാക്കൾ പ്രിയപ്പെട്ടവർക്ക് ലാൽസലാം പറയുന്നു.

ReadAlso:

തലസ്ഥാനത്ത് മണ്ണു മാഫിയ കുത്തിവാരുന്നു: കണ്ണടച്ച് വഴിയൊരുക്കി അധികൃതര്‍; മണ്ണിടിഞ്ഞും ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടും നരകമായി നഗരം; ഇത് തുടരാന്‍ അനുവദിക്കരുത് ?

ഉത്തര്‍ പ്രദേശില്‍ ഒരു കാരണവുമില്ലാതെ 85,000 മുസ്ലീങ്ങളുടെ വോട്ടുകള്‍ ഇല്ലാതാക്കി ?: വോട്ടില്ലാതാക്കല്‍ ഫോമുകള്‍ ECI സൃഷ്ടിച്ചെന്ന് ഉത്തര്‍ പ്രദേശ് ചീഫ് ഇലക്ട്രല്‍ ഓഫീസറുടെ കുറ്റസമ്മതം

ലോക്ഭവനില്‍ തെളിയുന്നത് സംഘപരിവാര്‍ മുഖം: കേരളം എങ്ങനെ സ്വീകരിക്കും; ആരാണ് ഓംപ്രകാശ് മാഥൂര്‍ ?

അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയ്ക്കു മാത്രം തിട്ടൂരം എന്തിന് ?: വിദ്യാര്‍ത്ഥി രാഷ്ട്രീയം തടയുന്നതെന്തിന് ?; അധികൃതരുടെ നിശബ്ദത ആരെ ഭയന്നിട്ടാണ് ?

കളമശ്ശേരി സ്പാ ബലാത്സംഘ കേസിലെ ടെറര്‍ അവളാണ് ?: കൂടുതല്‍ ആളുകള്‍ മുറിയിലേക്ക് വന്നതോടെ ആത്മഹത്യാ ഭീഷണി മുഴക്കി; മയക്കുമരുന്നിട്ട് ഐസ്‌ക്രീം കുടിപ്പിച്ച് പീഡിപ്പിച്ചു; ബലാത്സംഘ വിവരം ഞെട്ടിക്കുന്നത്

അതേസമയം, വിനോദ് കൊടിമരത്തിൽ കയറിപ്പോകുന്നത് വലതുവശത്ത് നോക്കി വിഷമിച്ചിരുന്ന അന്നത്തെ യൂണിവേഴ്സിറ്റി സെക്യൂരിറ്റി ഓഫീസറായിരുന്ന സി.ഐ. ബഷീർ സാറിനെയും ഈ അവസരത്തിൽ പഴയ സഖാക്കൾ ഓർക്കുന്നു. പോലീസ് ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന, താത്വികനായ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. സർവീസിലിരിക്കെ സാറും മരണപ്പെട്ടു. പ്രിയപ്പെട്ടവരോട് വിടചൊല്ലി, പഴയ സമരചരിത്രത്തിന്റെ ഓർമ്മകൾക്ക് കൂടുതൽ തീവ്രതയേകിക്കൊണ്ട് വിനോദ് യാത്രയായി.

Tags: ANWESHANAM NEWSVinodSFI STRIKE

Latest News

കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കൊച്ചിയില്‍ തന്നെ; വാടക കാര്യത്തിൽ ധാരണയായി

പാരീസിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, ഒരു കുട്ടി ഉൾപ്പെടെ നാലുപേർക്ക് പരിക്ക്; തീവ്രവാദബന്ധമെന്ന് സംശയം

കണ്ണൂരിൽ നാളെ സിപിഎം ഹര്‍ത്താല്‍ രാവിലെ ആറു മണി മുതല്‍ വൈകീട്ട് നാലു മണി വരെയാണ് ഹര്‍ത്താല്‍

കൊച്ചിയിൽ പൊലീസുകാരെ ഇടിച്ചുവീഴ്ത്തി, രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു, അപകടമുണ്ടാക്കിയത് ഡാൻസാഫ് സംഘം പിന്തുടർന്ന വാഹനം

ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies