Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

മേയറോ ഡെപ്യൂട്ടി മേയറോ ?: ഇരിപ്പിടം ഉറപ്പിച്ച് ആര്‍. ശ്രീലേഖ IPS; വാര്‍ഡില്‍ പട്ടിചത്തു കിടന്നാല്‍ വെട്ടിമൂടാന്‍ ആളെവിടും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 15, 2025, 04:31 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രതിസന്ധികളാണ് ഏറെയും മുമ്പില്‍ ഉണ്ടായിരുന്നത്. എന്നിട്ടും, അതെല്ലാം തരണം ചെയ്തു മുന്നോട്ടു തന്നെ പോയി. ചിലയിടത്ത് നിശബ്ദമായി..ചിലയിടങ്ങളില്‍ പ്രതിരോധിച്ച്..ചിലയിടങ്ങളില്‍ അടവുനയം ഉപയോഗിച്ച്. അതാണ് കേരളത്തിലെ ആദ്യ വനിതാ ഡി.ജി.പി ആര്‍. ശ്രീലേഖയുടെ വിജയവും. ഇപ്പോള്‍ തിരുവനന്തപുരം നഗരസഭയുടെ മേയറോ-ഡെപ്യൂട്ടി മേയറോ ആകാന്‍ തയ്യാറെടുത്തു നില്‍ക്കുകയാണ്. എന്തായാലും കോര്‍പ്പറേഷന്റെ തലപ്പത്ത് ഒരു ഇരിപ്പിടം അവര്‍ ഉറപ്പിച്ചു കഴിഞ്ഞു. തന്റെ രാഷ്ട്രീയ പരിചയക്കുറവു കൊണ്ടു മാത്രമേ മേയര്‍ സ്ഥാനം നഷ്ടമാകാന്‍ സാധ്യതയുള്ളൂ. അപ്പോഴും ഡെപ്യൂട്ടി മേയര്‍ സ്ഥാനം ശ്രീലേഖയ്ക്ക് കൈയ്യെത്തും ദൂരത്താണ്.

കേരളത്തിന്റെ പോലീസ് ഫോഴ്‌സിനെ നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു വനിതാ ഉദ്യോഗസ്ഥയായി വിജയിച്ച ശ്രീലേഖയ്ക്ക് കോര്‍പ്പേറനില്‍ അച്ചടക്കവും മാന്യതയും നിതാന്ത ജാഗ്രതയും കൊണ്ടു വരാന്‍ സാധിക്കുമെന്നതില്‍ തര്‍ക്കമില്ല. പക്ഷെ, സര്‍ക്കാര്‍ ഉദ്യോഗവും ജനാധിപത്യവും രണ്ടാണ്. ജനാധിപത്യത്തില്‍ ജനങ്ങളെ കേള്‍ക്കണം, അനുസരിക്കണം. സര്‍ക്കാര്‍ ഉദ്യോഗത്തിലാണെങ്കില്‍ പ്രത്യേകിച്ച് പോലീസില്‍, ജനങ്ങളെ കേള്‍ക്കണ്ട. അനുസരിപ്പിച്ചാല്‍ മതി. ഇതാണ് വ്യത്യാസം. അപ്പോള്‍ അവിടെ ജനങ്ങളുമായി നിരന്തരം സംവദിക്കുന്നവര്‍ക്കു മാത്രമേ അവസരം കിട്ടൂ. ഈ ഒരൊറ്റ കാരണം കൊണ്ടു മാത്രമേ മേയര്‍ സ്ഥാനം പരിഗണിക്കപ്പെടാതെ പോകൂ.

മറ്റെല്ലാ തലങ്ങളിലും ശ്രീലേഖ ഐ.പി.എസ് അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. ജനപ്രതിനിധിയായും ബി.ജെ.പി നേതാവായും. ഇടതു കോട്ട തകര്‍ത്ത് ഭരണം പിടിക്കാന്‍ ബി.ജെ.പിയെ പ്രാപ്തമാക്കിയതില്‍ ഒരു പങ്ക് ശ്രീലേഖയ്ക്കുള്ളതാണ്. കാരണം, തന്റെ പദവി പോലും ഒരുവേളയില്‍ വേണ്ടെന്നുവെയ്ക്കാന്‍ അവര്‍ തയ്യാറായത് രാഷ്ട്രീയത്തിനു വേണ്ടിയാണ്. പ്രചാരണ ഘട്ടത്തില്‍ ഐ.പി.എസ് ഗുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം വന്നപ്പോള്‍ത്തന്നെ പോസ്റ്ററില്‍ നിന്നും ഐപി.എസ് നീക്കി. അതിനു ശേഷം ദിലീപിന്റെ വിഷയം വന്നതോടെ വീണ്ടും ശ്രീലേഖയായിരുന്നു ടാര്‍ഗറ്റ്. അതിജീവിതയെ തള്ളിപ്പറ#്‌ഞെന്നും, ദിലീപിനു വേണ്ടി സംസാരിച്ചെന്നുമായിരുന്നു ശ്രീലേഖയ്‌ക്കെതിരേ നടന്ന ഹേറ്റ് ക്യാമ്പെയിന്‍.

എന്നാല്‍, അതും തരണം ചെയ്താണ് മിന്നുന്ന വിജയം നേടിയത്. പോലീസ് ഫേഴ്‌സിലിരിക്കുമ്പോള്‍ ശ്രീലേഖയെ പോലീസ് ഡി.ജി.പിയായി ഇരിക്കാന്‍ അനുവദിച്ചില്ല എന്ന തിരിച്ചടി അവരെ ഏറെ ദുഖിപ്പിച്ചിട്ടുണ്ട്. അങ്ങനെ ഇരുന്നെങ്കില്‍ കേരളത്തിലെ ആദ്യ വനിതാ പോലീസ് ഡി.ജി.പി ആയതിന്റെ ചരിത്രം കൂടി ഉണ്ടായേനെ. എന്നാല്‍, ഡി.ജി.പി പദവി മാത്രം നല്‍കി, കസേര നല്‍കാതെ ഒതുക്കുകയായിരുന്നു. തുടര്‍ന്ന് അവരെ ജയിലില്‍ ഡി.ജി.പിയായി അവരോധിച്ചു. ജിലില്‍ എത്തിയതോടെയാണ് ദിലീപ് വിഷയത്തില്‍ ഇടപെട്ടതും വിവാദത്തില്‍ ആയതും. ഇതോടെയാണ് അവരെ ഫര്‍ ഫോഴ്‌സിന്റെ മേധാവി ആക്കുന്നത്.

അവിടെ നിന്നും റിട്ടയര്‍ ചെയ്തു. പിന്നെ രാഷ്ട്രീയത്തിലേക്ക് കയറി. ആദ്യ തെരഞ്ഞെടുപ്പ് ഗോദയില്‍ വിജയം. കോര്‍പ്പേറേഷനിലെ അധികാര കസേരയില്‍. ഇനി അറിയേണ്ടത് മേയറാണോ അതോ ഡെപ്യൂട്ടി മേയറാണോ എന്നാണ്. രണ്ടിലൊന്ന് ഉറപ്പാണ്. പാര്‍ട്ടിയുടെ സ്വന്തം ആളായ വിവി രാജേഷ് മേയറാകും എന്നാണ് കേള്‍ക്കുന്നത്. കഴിഞ്ഞ കൗണ്‍സിലില്‍ രാജേഷ് ബി.ജെ.പിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായിരുന്നു.

CONTENT HIGH LIGHTS; Mayor or Deputy Mayor?: R. Sreelekha IPS secures seat; If there is a dead body in the ward, someone will be sent to cover it up

ReadAlso:

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

രാജ്യത്തെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്‌സിന് കൊച്ചിയില്‍ തുടക്കമാകുന്നു. ഉദ്ഘാടനം 27 ന് എറണാകുളം ടൗണ്‍ ഹാളില്‍

കൊട്ടാരക്കര അപകടം: ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

Tags: BJPവാര്‍ഡില്‍ പട്ടിചത്തു കിടന്നാല്‍ വെട്ടിമൂടാന്‍ ആളെവിടുംmayorDGP R SREELEKHAR SREELEKHA IPSFORMER JAIL DGPANWESHANAM NEWSJAIL DGPDEPUTY MAYORSASTHAMANGALAMമേയറോ ഡെപ്യൂട്ടി മേയറോ ?ഇരിപ്പിടം ഉറപ്പിച്ച് ആര്‍. ശ്രീലേഖ IPS;

Latest News

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ രാജിവെച്ചു: കാലാവധി കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് രാജി; ആരാണ് ജോര്‍ജ്ജ് കുര്യന്‍ ?

മൂന്നു ജീവനെടുത്ത കാലനായി ടിപ്പര്‍ലോറി ?: ഹെവി ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍ ? ; അഞ്ചു പേരുടെ നില ഗുരുതരം; കൊട്ടാരക്കരയിലെ പുലര്‍ച്ചയ്ക്ക് മരണ മണം

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies