Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

അച്ഛന്‍ റേപ്പിസ്റ്റ് പടത്തിലുണ്ട്, മകന്‍ ക്രിമിനല്‍ വീഡിയോ ലിങ്കിലും കാണാം: വസ്തു തട്ടിപ്പും, മൈജിക്ക് മറിച്ചു വില്‍പ്പനയും; തോക്കുഗുണ്ട ബിനു ക്രിസ്റ്റഫറിനെ പൂട്ടാനിറങ്ങി ദളിത് ആക്ടിവിസ്റ്റ് ധന്യാ രാമന്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 17, 2025, 04:24 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബിനു ക്രിസ്റ്റഫര്‍ എന്ന തോക്കു കൈവശമുള്ള ഗുണ്ടയെ കുറിച്ച് ദളിത് ആക്ടിവിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകയുമായ ധന്യാരാമന്റെ രണ്ടാമത്തെ ഫേസ്ബുക്ക് പോസ്റ്റ് വന്‍ രഹസ്യങ്ങള്‍ പുറത്തു കൊണ്ടു വരുന്നു. അവര്‍ ആദ്യമേ തന്നെ പറയുന്നുണ്ട്, ഈ പോസ്റ്റ് വായിക്കുന്നതിനു മുമ്പ് നേരത്തെ ഇട്ട പോസ്റ്റ് വായിക്കണേ എന്ന്. ആ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്, പട്ടികജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ മൃഗീയമായി പീഡിപ്പിച്ച്, രക്തം വാര്‍ന്നു പോകുന്ന ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചിട്ട് കടന്നു കളഞ്ഞിരുന്നു. ഓവര്‍ ട്വിസ്റ്റ് ചെയ്തതാണ് ബ്ലീഡിംഗ് ഉണ്ടാകാന്‍ കാരണമായതെന്നാണ് ധന്യാ രാമന്റെ ആദ്യ പോസ്റ്റില്‍ പറയുന്നത്. ഈ കുട്ടിക്കുള്ള ചികിത്സയും, നിയമ പരിരക്ഷയും നല്‍കിയത് ധന്യാ രാമനാണ്.

ഇതിനു ശേഷമാണ് ബിന്ദു ക്രിസ്റ്റഫര്‍ എന്ന തോക്കുള്ള ഗുണ്ടയ്‌ക്കെതിരേ നിയമ പോരാട്ടത്തിനിറങ്ങിയത്. ശേഷം ഇപ്പോള്‍ ഇട്ടിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്, ഞെട്ടിക്കുന്ന സത്യങ്ങളാണ്. ഇവന്റെ അച്ഛന്റെ വീട് വിഴിഞ്ഞത്താണ് പണ്ടുപിടിച്ചുപറി ആയിരുന്നു ജോലി. സ്ഥിരം ജയില്‍വാസം ആയിരുന്നു. ഇപ്പോള്‍ നാലു വര്‍ഷമേ ആയിട്ടുള്ള കൊട്ടിയത്ത് താമസം ആയിട്ട്. 15 പേരാണ് എന്നെ കാണാനായിട്ട് വന്നത്. 15 കുടുംബങ്ങള്‍. മൊത്തം ഇവന്റെ കയ്യില്‍ 50 പേരുടെ വസ്തു ഉണ്ട്. നേമത്തുള്ള ഒരു നായര്‍ കുടുംബത്തിന്റെ രണ്ടരകോടി ആസ്തി വരുന്ന ഭൂമി അവരുടെ ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടി 10 ലക്ഷം രൂപയ്ക്ക് ഈട് വെച്ചത് മറിച്ച് ഒന്നരക്കോടി രൂപയ്ക്ക് മറ്റൊരാള്‍ക്ക് വിറ്റു.

ഈ വസ്തു ലുലു മാളിന്റെ ഓപ്പോസിറ്റ് ഉള്ള മൈജി ഷോറൂം പ്രവര്‍ത്തിക്കുന്ന ബില്‍ഡിംഗ് ഉടമ റഷീദിന്റെയും (താമസിക്കുന്നത് കവടിയാര്‍ ജവഹര്‍ നഗറിലാണ്.)ഭാര്യയുടെയും അഞ്ചലിലുള്ള അവരുടെ ഡോക്ടര്‍ ആയിട്ടുള്ള സഹോദരിയുടെയും പേരിലാണ് ഈ ഭൂമി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബിനുവിന്റെ ഭാര്യ, സജിതകുമാരിയുടെ പേരിലാണ് കുറച്ച് ബാങ്കിടപാടുകള്‍ നടന്നിരിക്കുന്നത്. ബിനു രണ്ടാം ക്ലാസുകാരനും, സജിത വീട്ടുജോലിയുമാണ്. പക്ഷേ കോടികളുടെ ട്രാന്‍സാക്ഷന്‍ നടത്തുന്നുണ്ടെന്ന് ധന്യ പറയുന്നു. നാഗാലാന്‍ഡ് കാരിയായ ഒരു പെണ്‍കുട്ടിയെ റേപ്പ് ചെയ്തിട്ടുണ്ടെന്നും ഒടുവില്‍ അവര്‍ പഠിത്തം നിര്‍ത്തി പോയെന്നും പറയുന്നു.

തോക്കുള്ളതു കൊണ്ട് എല്ലാവര്‍ക്കും ഭയമാണ്. പക്ഷേ ഇപ്പോള്‍ ഇവന്‍ ലോക ഫ്രോഡ് ആണെന്ന് അറിഞ്ഞപ്പോള്‍ അവരെല്ലാവരും തന്നെ സംഘടിച്ച് മുന്‍പോട്ടേക്ക് വന്നിട്ടുണ്ട്. കൊട്ടിയത്തെ ഇതുപക്ഷ സഖാക്കളാണ് ബിനുവിന് സംരക്ഷണം ഒരുക്കുന്നതെന്നാണ് പറയുന്നത്. ഇയാളുടെ മകന്‍ വലിയ ക്രിമിനലാണ്. ക്വട്ടേഷന്‍ മുതല്‍ പിീഡനം വരെയുണ്ട്. ഇവര്‍ക്കെതിരേ ഇടതുപക്ഷ സഖാക്കള്‍ തന്നെ പ്രതികരിച്ചില്ലെങ്കില്‍ വലിയ വിപത്താണെന്നും ധന്യാരാമന്‍ പോസ്റ്റിലൂടെ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ഈ പോസ്റ്റ് വായിക്കു മുന്‍പേ ഇതിന് മുന്‍പത്തെ പോസ്റ്റ് ഒന്ന് വായിക്കണേ
ഒരു ക്രിമിനല്‍ നിയമ നടപടികളില്‍ നിന്ന് ഇന്നും പ്രതികള്‍ രക്ഷപ്പെട്ടു പോകുന്നത് സാമ്പത്തികം ഉള്ളതുകൊണ്ട് മാത്രമാണ്.
താഴെ കാണുന്ന ഫോട്ടോ ബിനു ക്രിസ്റ്റഫര്‍ എന്ന rapist ന്റേതാണ്.50 വയസ്സുള്ള വന്‍ മകളുടെ പ്രായമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തശേഷം ഓവറി ട്വിസ്ട് ചെയ്തു് ബ്ലീഡിംഗ് വന്നൂ ആശുപത്രിയില്‍ ഉപേക്ഷിച്ചിട്ട് പോയ ഡീറ്റെയില്‍സ് എല്ലാം മുന്‍പത്തെ പോസ്റ്റ് നോക്കിയാല്‍ കാണാം.
ആ പോസ്റ്റിട്ട ശേഷം ഒരുപാട് മനുഷ്യരെന്നെ വിളിക്കുകയും കാണാന്‍ വരികയും ചെയ്തു. ഇവന്റെ അച്ഛന്റെ വീട് വിഴിഞ്ഞത്താണ് പണ്ടുപിടിച്ചുപറി ആയിരുന്നു ജോലി. സ്ഥിരം ജയില്‍വാസം ആയിരുന്നു. ഇപ്പോള്‍ നാലു വര്‍ഷമേ ആയിട്ടുള്ള കൊട്ടിയത്ത് താമസം ആയിട്ട്. 15 പേരാണ് എന്നെ കാണാനായിട്ട് വന്നത്. 15 കുടുംബങ്ങള്‍. മൊത്തം ഇവന്റെ കയ്യിലെ 50 പേരുടെ വസ്തു ഉണ്ട്.
അതില്‍ എനിക്ക് ഏറ്റവും സങ്കടം തോന്നിയത് നേമത്തുള്ള ഒരു നായര്‍ കുടുംബത്തിന്റെ രണ്ടര കോടി ആസ്തി വരുന്ന ഭൂമി അവരുടെ ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടി 10 ലക്ഷം രൂപയ്ക്ക് ഈാട് വെച്ചത് മറിച്ച് ഒന്നരക്കോടി രൂപയ്ക്ക് മറ്റൊരാള്‍ക്ക് വിറ്റു. അതായത് അവരുടെ കിടക്കാടം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു.
ഈ വസ്തു ലുലു മാളിന്റെ ഓപ്പോസിറ്റ് ഉള്ള മൈജി ഷോറൂം പ്രവര്‍ത്തിക്കുന്ന ബില്‍ഡിംഗ് ഉടമ റഷീദിന്റെയും (താമസിക്കുന്നത് കവടിയാര്‍ ജവഹര്‍ നഗറിലാണ്. )ഭാര്യയുടെയും അഞ്ചലിലുള്ള അവരുടെ ഡോക്ടര്‍ ആയിട്ടുള്ള സഹോദരിയുടെയും പേരിലാണ് ഈ ഭൂമി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ബിനു തട്ടിച്ചെടുക്കുന്ന ഒട്ടുമുക്കാല്‍ വസ്തുക്കളും ഇങ്ങനെ പോയിട്ടുള്ളത് റഷീദിന്റെ പേരിലാണ്.
ലുലു മാള് കഴിഞ്ഞ് അടുത്ത ജംഗ്ഷന്‍ കുഴിവിള യാണ്. അവിടെയുള്ള ഒരാളുടെ വസ്തു ഇതുപോലെ വ്യാജ ഒപ്പിട്ട് കൈ ക്കല്‍ ആക്കി, ശേഷം ബിനുവിന്റെ മകളുടെ പേരിലേക്ക് ആക്കി. ഇതൊക്കെ കോടികള്‍ വില വരുന്ന ഭൂമിയാണ്. ബിനു Christopher ന്റെ ഭീഷണിഎ തുടര്‍ന്ന് വസ്തു ഉടമ ആയിരുന്ന വ്യക്തിയെ മകള്‍ വിദേശത്തേക്ക് കൂട്ടിക്കൊണ്ടു പോയി. ദിവസങ്ങള്‍ കൊണ്ട് കിടക്കാടം നഷ്ടപ്പെട്ടവര്‍, ഭൂമി നഷ്ടപ്പെട്ടവരെ അങ്ങനെ 50 ഓളം കുടുംബങ്ങളെ നേരിട്ട് കാണാനും അവരുടെ ഒരിക്കലും തിരിച്ചു കിട്ടാത്ത ആ ഭൂമിയുടെ നഷ്ടത്തെക്കുറിച്ചും വേദനയെക്കുറിച്ച് അറിയാന്‍ സാധിച്ചു. അവര്‍ക്ക് വേണ്ടി ഉറപ്പായും നിയമ പിന്തുണ നല്‍കും.
ബിനു പറ്റിച്ചു കൈക്കലാക്കിയ സാമ്പത്തികം മുഴുവനും ഇവന്റെ ഭാര്യ സജിതകുമാരിയുടെ പേരിലാണ് കുറച്ച് ബാങ്ക് ഇടപാടുകള്‍ നടന്നു കാണുന്നത്. ബിനു രണ്ടാം ക്ലാസുകാരനും, സജിത വീട്ടുജോലിയുമാണ്. പക്ഷേ കോടികളുടെ ട്രാന്‍സാക്ഷന്‍ ആണ് കാണുന്നത്.
നാഗാലാന്‍ഡ് കാരിയായിട്ടുള്ള ഒരു പെണ്‍കുട്ടി തിരുവനന്തപുരത്ത്പഠിക്കാന്‍ വന്നിരുന്നു. അവളെ റേപ്പ് ചെയ്തിട്ടുണ്ട്. ഒടുവില്‍ ഭയന്ന് പഠിത്തം നിര്‍ത്തി അവള്‍ ഇവിടുന്ന് പോയതാണ്. അവളൂടെ അഡ്രസ്സും കോണ്‍ടാക്ട് നമ്പറും ലഭിച്ചിട്ടുണ്ട്.
തോക്ക് കൈവശമുള്ളതുകൊണ്ട് എല്ലാവര്‍ക്കും ഇവനെ ഭയമായിരുന്നു. പക്ഷേ ഇപ്പോള്‍ ഇവന്‍ ലോക ഫ്രോഡ് ആണെന്ന് അറിഞ്ഞപ്പോള്‍ അവരെല്ലാവരും തന്നെ സംഘടിച്ച് മുന്‍പോട്ടേക്ക് വന്നിട്ടുണ്ട്.
ബിനു ക്രിസ്റ്റഫര്‍ ആളുകള്‍ മുഖേന പറഞ്ഞുവിടുന്നത് കൊല്ലം കൊട്ടിയത്ത് അവന്‍ താമസിക്കുന്നതിന് അടുത്തായി കരിക്കോട് സഖാക്കള്‍ റേപ്പ് ചെയ്യപ്പെട്ട പെണ്‍കുട്ടിയെയും അവളുടെ അമ്മയെ യുo എന്നെയുമൊക്കെ കൊന്നു കളയും എന്നാണ്. കരിക്കോട്ടുള്ള സിപിഎമ്മുകാര്‍ ഇപ്പോഴാണ് ഈ വിവരം അറിയുന്നെങ്കില്‍ അവന്റെ വീട് വരെ ഒന്ന് ചൊല്ലേണ്ടതാണ്. കാരണം അവന്‍ എല്ലാവരെയും ഭീഷണിപ്പെടുത്തുന്നത് കരിക്കോട് ഉള്ള സിപിഎം പ്രവര്‍ത്തകരുടെ പേര് പറഞ്ഞതാണ്.
പിന്നീടാണ് മനസ്സിലായത് ഇവന്റെ മകന്‍ പല കേസുകളിലും പ്രതിയാണ്. കൊല്ലം എസ് എന്‍ കോളേജില്‍ പോയി ഒരു ആണ്‍കുട്ടിയുടെ മൂന്ന് പല്ലടിച്ചു പൊഴിച്ചു ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഗുരുതര സ്വഭാവമുള്ള അഞ്ചു കുറ്റകൃത്യങ്ങള്‍ ഏര്‍പ്പെട്ടിട്ടും ഇതുവരെ റൗഡി ലിസ്റ്റില്‍ പോലും പെട്ടില്ല. കാരണം റിമാന്‍ഡില്‍ ആയതിനുശേഷം കേസ് 5 ലക്ഷവും 10 ലക്ഷവും ഒക്കെ കൊടുത്തു ഒതുക്കി തീര്‍ക്കും.
ഇനി ബിനു ക്രിസ്റ്റഫറിന്റെ മകന്‍ ആരോമല്‍ വളര്‍ന്നുവരുന്ന ഒരു ഗുണ്ടയാണ്. റൗഡി ലിസ്റ്റ് ലോ കാപ്പാ യിലോ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് പരിശോധിക്കേണ്ടതുണ്ട്
താഴെ ഒരു വീഡിയോയുടെ ലിങ്ക് കൊടുത്തിട്ടുണ്ട് ഇതേപോലെ ആള്‍ക്കാര്‍ നോക്കിനില്‍ക്കെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് ജീവന്‍ മാത്രം അവശേഷിപ്പിച്ചു വിടും. എന്നിട്ട് തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി കുറച്ചു പൈസ കൊടുത്ത് പരാതി പിന്‍വലിപ്പിക്കും കേസ് ഒത്തുതീര്‍പ്പാക്കും.
വലിയ ക്രിമിനലുകള്‍ അവരുടേ കേസ് ഒതുക്കി ഒതുക്കി ഇങ്ങനെ മുന്‍പോട്ടേക്ക് വളരാനുള്ള സ്‌പേസ് കൊടുക്കുന്നത് നിയമം തന്നെയാണ്.
ഇതുമായി ബന്ധപ്പെട്ട ഞാന്‍ ഇപ്പോഴും കുറെ കാര്യങ്ങള്‍ ഞാന്‍ മനസ്സിലാക്കി. എങ്ങനെ നിയമത്തെ വളച്ചെടുക്കുന്നു എന്നുള്ളത് ഞാന്‍ അടുത്ത ദിവസം പൊതുസമൂഹത്തെ അറിയിക്കും. അച്ഛന്‍ rapist പടത്തിലുണ്ട് മകന്‍ ക്രിമിനല്‍ വീഡിയോ ലി ങ്കിലും കാണാം.
ഈ കൂണ്ടകള്‍ക്ക് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും സപ്പോര്‍ട്ട് ഇല്ല എന്നാണ് പ്രത്യക്ഷത്തില്‍ മനസ്സിലാക്കാന്‍ സാധിച്ചത്.

CONTENT HIGH LIGHTS; Father is in the picture of a rapist, son can also be seen in the criminal video link: Property fraud, reverse sale to Maiji; Dalit activist Dhanya Raman goes to lock up gunman Binu Christopher

ReadAlso:

എന്താണ് ഹീറ്റ്‌ഡോം ?: താപ താഴികക്കുടങ്ങള്‍ക്കു പിന്നിലെ ശാസ്ത്രം; ആഘാത ലഘൂകരണം എങ്ങനെ ?

ആരാണീ ഡെപ്യൂട്ടി സ്പീക്കര്‍ ?: അവരുടെ അവകാശങ്ങള്‍ എന്തൊക്കെ ?:

ആയിരം ഇടതുപക്ഷക്കാര്‍ക്ക് അര സതീശന്‍: മുഖ്യമന്ത്രിക്കു മുമ്പില്‍ മുട്ടുകുത്തിപ്പോകുന്ന പ്രതിപക്ഷം; ഭരണത്തിലിരുന്നപ്പോള്‍ ചെയ്തതെല്ലാം തിരിച്ചുകുത്തുന്നു

ഒരു രൂപ പോലും നികുതി വര്‍ധ്ധിപ്പിക്കാത്ത ബജറ്റ്: പി.എം. ശ്രീ ഒപ്പിട്ടത് ഇടതു സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

ബജറ്റ് വിസ്മയിപ്പിച്ചോ ?: മിഷന്‍ സമുദ്ര-വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി-സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോര്‍: ബജറ്റ് സംക്ഷിപ്തം 

Tags: FATHER RAPPISTSON CRIMINALNAGALAND GIRL RAPPEDREAL ESTATE FRAUDഅച്ഛന്‍ റേപ്പിസ്റ്റ് പടത്തിലുണ്ട്ANWESHANAM NEWSമകന്‍ ക്രിമിനല്‍ വീഡിയോ ലിങ്കിലും കാണാംDHANYA RAMANവസ്തു തട്ടിപ്പുംDALITH ACTIVISTമൈജിക്ക് മറിച്ചു വില്‍പ്പനയുംSOCIAL WORKERതോക്കുഗുണ്ട ബിനു ക്രിസ്റ്റഫറിനെ പൂട്ടാനിറങ്ങി ദളിത് ആക്ടിവിസ്റ്റ് ധന്യാ രാമന്‍DALITH GIRLBINU CRISTAFER

Latest News

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies