Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

ജാതി വെറിയുള്ള സ്ത്രീയോ ആര്‍. ശ്രീലേഖ ?: പട്ടിക ജാതിക്കാരായ പോലീസുകാരെക്കൊണ്ട് വീട് നിര്‍മ്മാണത്തിന് സിമന്റ് ചുമക്കാനും, ബാത്ത് റൂം ക്ലീനിങ് ചെയ്യിക്കാനും, പട്ടിയെ കുളിപ്പിക്കാനും നിയോഗിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 18, 2025, 01:03 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം നഗരസഭയുടെ മേയറോ ഡെപ്യൂട്ടീ മേയറോ ആകാന്‍ നിയോഗമുള്ള ആര്‍. ശ്രീലേഖ ഐ.പി.എസിനെ കുറിച്ച് സര്‍വ്വീസില്‍ ഇരിക്കുമ്പോഴും റിട്ടയര്‍ ചെയ്ത വീട്ടിലിരിക്കുമ്പോഴും വിവാദങ്ങള്‍ പിന്തുടര്‍ന്നിരുന്നു. ദിലീപിനെ ജയില്‍ സന്ദര്‍ശിച്ചതു മുതല്‍ KSEBയുടെ സോളാര്‍ പാനല്‍ വഴിയുള്ള വൈദ്യുതി തട്ടിപ്പിനെ കുറിച്ചുള്ള വിഷയങ്ങളില്‍ വിവാദ വനിതയാണ് ആര്‍. ശ്രീലേഖ. കേരളത്തിലെ ആദ്യ വനിതാ ഡി.ജി.പി എന്ന പ്രശസ്തിയും വിവാദ വനിത എന്ന കുപ്രസിദ്ധിയും ഒരുപോലെ പേറുന്നുണ്ട് ശാസ്തമംഗലം കണ്‍സിലര്‍. ഇതെല്ലാം വിവാദങ്ങളായി തന്നെ തുടരുമ്പോഴും ശ്രീലേഖ തലസ്ഥാന നഗരസഭയിലെ മേയറോ ഡെയ്പൂ്ടി മേയറോ ആകുമ്പോള്‍ ഉണ്ടാകുന്ന വലിയൊരു സാമൂഹിക പ്രശ്‌നമുണ്ട്.

അവര്‍ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെടുന്ന ജനങ്ങളെ എങ്ങനെ നോക്കിക്കാണും എന്നതാണ് വിഷയം. സ്വന്തം വാര്‍ഡായ ശാസ്തമംഗലത്തും ഈ വിഭാഗത്തില്‍പ്പെടുന്നവരുണ്ട്. അവര്‍ അധിവസിക്കുന്ന കോളനികളുണ്ട്. അവരോടുള്ള മനോഭാവം എന്തായിരിക്കും എന്നാണ് ആശങ്ക. പട്ടിക ജാതിക്കാരും വര്‍ഗക്കാരും ജാതിയില്‍ കുറഞ്ഞവരെന്ന് എഴുതിവെച്ച് പഠിപ്പിച്ച സനാധന ധര്‍മ്മവും മനുസ്മൃതിയും വേദപുസ്തകമായി പിടിച്ച് ഹിന്ദുത്വ അജണ്ടയില്‍ പ്രവര്‍ത്തിക്കുന്ന ബി.ജെ.പിയുടെ കൗണ്‍സിലറും സംസ്ഥാന നേതാവും കൂടിയാണ് ആര്‍. ശ്രീലേഖ. അതുകൊണ്ടുതന്നെ കോര്‍പ്പേറ,ന്‍ പരിധിയില്‍ വരുന്ന പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തിനും പിന്നോട്ട സമുദായങ്ങള്‍ക്കും കടുത്ത ആശങ്കയുണ്ട്.

ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പട്ടിക ജാതി/വര്‍ഗ്ഗക്കാരായ പോലീസ് സേനയിലെ ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ചു സ്വന്തം വീട് നിര്‍മ്മാണത്തിന് സിമന്റ് ചുമക്കാനും, ബാത്ത് റൂം ക്ലീനിങ് ചെയ്യിക്കാനും, പട്ടിയെ കുളിപ്പിക്കാനും നിയോഗിച്ചു എന്നതാണ്. ഇത്രയും ജാതി വെറിയുള്ള സ്ത്രീ നഗരസഭയുടെ മേയറോ ഡെപ്യൂട്ടി മേയറോ ആയാല്‍ എങ്ങനെയാണ് പിന്നോക്കക്കാര്‍ക്ക് നീതി നടപ്പാക്കുന്നത്. അധികാരത്തിന്റെ മേല്‍ത്തട്ടിലിരുന്നപ്പോള്‍ പോലും പിന്നോക്ക വിഭാഗത്തിലെ ഉദ്യോഗസ്ഥരോട് ഏറ്റവും കുറഞ്ഞ മാനസിക നിലയില്‍ പ്രവര്‍ത്തിച്ചു എന്നത് വിവാദമായിട്ടുള്ള വിഷയമാണ്. വീട്ടുജോലികള്‍ക്ക് ഇത്തരം ഉദ്യോഗസ്ഥരെ നിയോഗിക്കുക വഴി അവര്‍ സമൂഹത്തിനു നല്‍കിയ സന്ദേശം എന്തായിരുന്നു.

അധികാരം കിട്ടിയാല്‍ ചാതുര്‍വര്‍ണ്യം നടപ്പാക്കാന്‍ മനസ്സിനെ പാകപ്പെടുത്തുന്ന അവസ്ഥയുണ്ടാകുമോ എന്നതാണ് പിന്നോേക്ക വിഭാഗത്തിന്റെ ഭയം. അങ്ങനെയാണെങ്കില്‍ കോര്‍പ്പേറേനിലെ തൂപ്പുജോലി മുതല്‍ റോഡ് ക്ലീനിംഗ്, മാലിന്യ ശേഖരണം, ഡ്രൈനേജ് ശുചിയാക്കലെല്ലാം പിന്നോക്ക ിവഭാഗത്തിനു മാത്രമായി സംവരണം ചെയ്യപ്പെടുമെന്നുമാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം. മറ്റു ജാതിയിലുള്ളവര്‍ അവരെ നിയന്ത്രിക്കുന്ന ജോലികളിലേക്ക് എത്തപ്പെടുകയും ചെയ്യും. അതായത്, ഒരു വിഭാഗം ചെയ്യേണ്ട ജോലികള്‍ എന്തൊക്കെയാണെന്ന മുന്‍വിധിയോ, കാലേക്കൂട്ടിയുള്ള ധാരണകളോ നടപ്പാക്കിയേക്കാം എന്ന ഭയം പിന്നോക്ക വിഭാഗത്തിനുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു. മാത്രമല്ല, ബി.ജെ.പി ഭരണത്തില്‍ പിന്നോക്കക്കാരായ കൗണ്‍സിലര്‍മാരെ എങ്ങനെ പിരഗണിക്കുമെന്നതും പ്രശ്‌നമാണ്.

സോഷ്യല്‍ മീഡിയയില്‍ ആര്‍. ശ്രീലേഖയുടെ പോലീസ് സര്‍വ്വീസ് നേട്ടങ്ങളെയും പദവികളെയും കുറിച്ചുള്ള ഒരു പോസ്റ്റിനു താഴെ ഇതു സംബന്ധിച്ച് ഒരു കമന്റ് വന്നിരുന്നു. ആര്‍.ശ്രീലേഖ ഐ.പി.എസ് നീതിയുടെ സുതാര്യതയില്‍ ചാരിതാര്‍ത്ഥ്യത്തോടെ എന്ന തലക്കെട്ടിലാണ് പോസ്റ്റ് വന്നത്. ന്യൂസ്18 ചാനല്‍ ശ്രീലേഖയുടെ വീടുപണിയുമായി ബന്ധപ്പെട്ട് പോലീസുകാര്‍ സിമന്റ് എത്തിക്കുന്നതും, ഔദ്യോഗിക ജീപ്പ് ദുരുപയോഗം ചെയ്യുന്നതുമായ വാര്‍ത്തകളും ചെയ്തിരുന്നു.

ആര്‍. ശ്രീലേഖയെ കുറിച്ചുള്ള പോസ്റ്റ് ഇങ്ങനെ

ആര്‍.ശ്രീലേഖ ഐ.പി.എസ് നീതിയുടെ സുതാര്യതയില്‍ ചാരിതാര്‍ത്ഥ്യത്തോടെ
ചരിത്രം!
24.08.1987 – 31.12.2020
1987-ല്‍ ഇരുപത്തിയാറാം വയസില്‍ ശ്രീലേഖ ഐ.പി.എസ് നേടിയപ്പോള്‍ അതൊരു പുതിയ ചരിത്രവും റെക്കോഡുമായിരുന്നു.
2004-ല്‍ സ്തുത്യര്‍ഹമായ സേവനത്തിന് ഇന്ത്യന്‍ രാഷ്ട്രപതിയുടെ പോലീസ് മെഡലും 2013-ല്‍ വിശിഷ്ട സേവനത്തിന് ഇന്ത്യന്‍ രാഷ്ട്രപതിയുടെ പോലീസ് മെഡലും ഏറ്റുവാങ്ങി.
കേരളത്തിലെ ആദ്യ ഐ.പി.എസുകാരി. സ്ത്രീയെന്ന പ്രതിബന്ധങ്ങള്‍ മറികടന്ന്, മൂന്നു ജില്ലകളില്‍ പോലീസിനെ നയിച്ചു.
*കേരളത്തിലെ ആദ്യ വനിതാ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട്.
*ആദ്യ വനിതാ പോലീസ് സൂപ്രണ്ട്.
*ആദ്യ വനിതാ ജില്ലാ പോലീസ് മേധാവി.
*ആദ്യ വനിതാ ഡെപ്യൂട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍.
*സി.ബി.ഐ ഡെപ്യൂട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍.
*ആദ്യ വനിതാ ക്രൈം ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍.
*ആദ്യ വനിതാ പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍.
*ആദ്യ വനിതാ റേഞ്ച് പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍.
*ആദ്യ വനിതാ പോലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍.
*ആദ്യ വനിതാ വിജിലന്‍സ് ഡയറക്ടര്‍ ജനറല്‍ (ഇന്‍-ചാര്‍ജ്).
*ആദ്യ വനിതാ പോലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍.
*ആദ്യ വനിതാ ഇന്റലിജന്‍സ് മേധാവി. *ആദ്യ വനിതാ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍. *ആദ്യ വനിതാ ജയില്‍ മേധാവി.
*ആദ്യ വനിതാ ഫയര്‍ & റെസ്‌ക്യൂ സര്‍വീസ് മേധാവി.
*കേരളത്തിലെ ആദ്യ വനിതാ പോലീസ് ഡയറക്ടര്‍ ജനറല്‍ .
‘പി.എസ്.സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ ചോദ്യോത്തര വേളയില്‍ ആവര്‍ത്തിച്ച പോലീസ് ഓഫീസര്‍’.
33 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം
പോലീസ് ഡയറക്ടര്‍ ജനറലും ഫയര്‍ & റെസ്‌ക്യൂ സര്‍വീസ് മേധാവിയുമായ ശ്രീമതി.ആര്‍.ശ്രീലേഖ ഐ.പി.എസ് 31-12-2020-ല്‍ വിരമിച്ചു.

ReadAlso:

‘മദ്യത്തിന് എതിരേയല്ല, മദ്യത്തിനൊപ്പം’ ?: തല തിരിഞ്ഞ എക്‌സൈസ് വകുപ്പും ഉദ്യോഗസ്ഥരും ?; മദ്യപിച്ച് ഡ്യൂട്ടിക്കെത്തി വനിതാ ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍ (എക്‌സ്‌ക്ലൂസിവ്)

മ്ലാമല പ്ലാന്റേഷന്‍ നിയമ വിരുദ്ധമായി മുറിച്ചു വില്‍ക്കുന്നു ?: ശമ്പളവുമില്ല ആനുകൂല്യവുമില്ലാതെ തൊഴിലാളികള്‍ കൊടും പട്ടിണിയില്‍; നിയമം പണത്തിനു മുമ്പില്‍ കണ്ണടയ്ക്കുന്നോ ?; VIDEO (എക്‌സ്‌ക്ലൂസിവ്)

ഗവര്‍ണറുടെ ഉത്തരവ് വി.സി അവഗണിച്ചു: B.F.A പരീക്ഷ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ സിന്‍ഡിക്കേറ്റിനൊപ്പം വി.സിയും; ഗവര്‍ണര്‍ ആവശ്യപ്പെട്ട ഫയല്‍ കൈമാറാതെ സംസ്‌കൃത സര്‍വ്വകലാശാല

ആറ് വർഷം മുമ്പ് ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങി, ഒരുവർഷം മുമ്പ് രോഗിയും മരിച്ചു: എന്നിട്ടും, മരിച്ചയാള്‍ക്ക് ആരോഗ്യ വകുപ്പിന്റെ തെളിവെടുപ്പ് നോട്ടീസ് ?

ഊമക്കത്ത് പൊട്ടിത്തെറിച്ചു “അമ്മ”ക്ക് പരിക്ക് ?: ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും ലക്ഷ്മിപ്രിയയും സരയുവും ലെഫ്റ്റായി ?; എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തര്‍ക്കം രൂക്ഷം; പരസ്പരം പഴിപറഞ്ഞ് താരങ്ങള്‍ ? (എക്‌സ്‌ക്ലൂസിവ്)

Tags: R SREELEKHA IPSപട്ടിയെ കുളിപ്പിക്കാനും നിയോഗിച്ചുFORMER JAIL DGPANWESHANAM NEWSMAYOR CANDIDATESASTHAMANGALAM WARDCOUNCILLORSCST POLICE OFFICERSDEPUTY MAYOR CANDIDATEജാതി വെറിയുള്ള സ്ത്രീയോ ആര്‍. ശ്രീലേഖ ?പട്ടിക ജാതിക്കാരായ പോലീസുകാരെക്കൊണ്ട് വീട് നിര്‍മ്മാണത്തിന് സിമന്റ് ചുമക്കാനുംBJPബാത്ത് റൂം ക്ലീനിങ് ചെയ്യിക്കാനും

Latest News

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

രാജ്യത്തെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്‌സിന് കൊച്ചിയില്‍ തുടക്കമാകുന്നു. ഉദ്ഘാടനം 27 ന് എറണാകുളം ടൗണ്‍ ഹാളില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies