Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

“പിക്കാസ് വിഴുങ്ങി” നടന്‍ ആരാണ് ?: കലാമണ്ഡലം സത്യഭാമയുടെ ‘ബോഡി ഷെയിമിംഗ്’ ?: നടിയെ ആക്രമിച്ച കേസില്‍ ഫേസ്ബുക്കിലൂടെ പ്രതികരണം; CCTV ദൃശ്യങ്ങള്‍ പുറത്തു വിടണമെന്നും ആവശ്യം ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 20, 2025, 11:33 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നടനും സംവിധായകനുമായ ലാലിനെ ‘പിക്കാസ് വിഴുങ്ങി’ എന്നു വിളിച്ച് ‘ബോഡി ഷെയിമിംഗ്’ നടത്തി കലാമണ്ഡലം സത്യഭാമ വീണ്ടും വിവാദത്തില്‍. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാഗത്തു നിന്നുകൊണ്ട് സംസാരിക്കുന്ന ആളാണ് സത്യഭാമ. ഇതുമായി ബന്ധപ്പെട്ട് തന്റെ  ഫേസ്ബുക്ക് അക്കൗണ്ടില്‍ ഇട്ട ഒരു പോസ്റ്റിലാണ് സത്യഭാമ നടന്‍ ലാലിനെ പിക്കാസ് വിഴുങ്ങി എന്ന് ആക്ഷേപിച്ച് പറഞ്ഞിരിക്കുന്നത്. സത്യഭാമ നേരത്തെയും വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്. അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ RLV രാമകൃഷ്ണനെ വര്‍ണ്ണ വിവേചനത്തിലൂടെ ജാതി അധിക്ഷേപം നടത്തിയാണ് വിവദങ്ങളില്‍പ്പെട്ടിരുന്നത്.

അതിനുശേഷം അവര്‍ വിനവാസത്തിലായിരുന്നു. ഇപ്പോഴിതാ ദിലീപിന്റെ കേസില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. നടന്‍ ലാലിന്റെ ശബ്ദത്തെയാണ് കളിയാക്കിയിരിക്കുന്നത്. പരുക്കന്‍ ശബ്ദമാണ് ലാലിന്റേത്. ഈ ശബ്ദം പിക്കാസ് വിഴുങ്ങിയതു കൊണ്ടാണെന്നാണ് ബോഡി ഷെയിമിംഗിലൂടെ ഉദ്ദേശിക്കുന്നത്. തൊണ്ടയില്‍ എന്തോ കനമുള്ള വസ്തു കുടുങ്ങിപ്പോകുന്നവര്‍ക്ക് സംസാരിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാകും. അങ്ങനെയുള്ളവരുടെ സംസാരം വളരെ കുറച്ചാണെങ്കിലും പറയുന്ന വാക്കുകള്‍ കനപ്പെട്ടതും ബുദ്ധിമുട്ടേറിയതുമായിരിക്കും. ലാലിന്റെ സ്വാഭാവിക സംസാരം പോലും ഇത്തരത്തിലാണ് തോന്നുക. അതിനെയാണ് സത്യഭാമ പിക്കാസ് വിഴുങ്ങി എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.

ബോഡി ഷെയിമിംഗ് പൊതുവേ സ്ത്രീകളെ ഉദ്ദേശിച്ചാണ് നടത്താറെങ്കിലും അപൂര്‍വ്വമായി പുരുഷന്‍മാരെയും ആക്ഷേപിക്കാറുണ്ട്. അതും സ്ത്രീകള്‍ തന്നെ പുരുഷന്‍മാരെ പരസ്യമായി ആക്ഷേപിക്കുന്നത് സാധാരണമല്ല. എന്നാല്‍, ഇത് സോഷ്യല്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് നടത്തിയിരിക്കുന്നത്. ‘അതിജീവിത എന്ന നടി അന്ന് വീട്ടില്‍ നിന്നും യാത്ര തിരിച്ചത് മുതല്‍ തിരിച്ചു പിക്കാസ് വിഴുങ്ങീടെ വീട്ടില്‍ എത്തിയത് വരെ ഉള്ള റോഡിലെ cctvക്യാമറ ദൃശ്യം പൊതു ജനങ്ങള്‍ക്ക് കാണുന്ന പോലെ പുറത്ത് വിടണം’ എന്നാണ് സത്യഭാമയുടെ ആവശ്യം. പോസ്റ്റിന്റെ തുടക്കത്തില്‍ തന്നെ ലാലിനെ അഭിസംബോധന ചെയ്യുന്നത് പിക്കാസ് വിഴുങ്ങി എന്നാണ്.

  • സത്യഭാമയുടെ വിവാദ പോസ്റ്റ് ഇങ്ങനെ

അതിജീവിത എന്ന നടി അന്ന് വീട്ടില്‍ നിന്നും യാത്ര തിരിച്ചത് മുതല്‍ തിരിച്ചു പിക്കാസ് വിഴുങ്ങീടെ വീട്ടില്‍ എത്തിയത് വരെ ഉള്ള റോഡിലെ cctv ക്യാമറ ദൃശ്യം പൊതു ജനങ്ങള്‍ക്ക് കാണുന്ന പോലെ പുറത്ത് വിടണം….കാരണം ദിലീപ് നിരപരാധി ആണെന്ന് കോടതി പറയുന്നു, ജനങ്ങള്‍ പറയുന്നു, കൂടെ ജോലിചെയ്യുന്ന ഒട്ടുമിക്ക സ്ത്രീകളും പറയുന്നു. മാര്‍ട്ടിന്‍ എന്ന് പേരുള്ള രണ്ടാം പ്രതി പറയുന്നത് നടി ചുമന്ന ബാഗില്‍ നിന്നും പണം കൊടുത്തു എന്നാണ്. അങ്ങനെയാണേല്‍ ഏതേലും cctv camera യില്‍ വാഹനത്തിന്റെ ഉള്ളിലുള്ള ദൃശ്യം കാണാതെ ഇരിക്കില്ല??കാരണം ഇത് നടക്കുന്നത് ഏതോ ഒരു പട്ടിക്കാട്ടിലല്ല. മറിച്ച് കേരളത്തിലെ No1metro politin city യിലാണ്. ??
അത് പൊതു ജനങ്ങള്‍ക്ക് കാണുന്ന വിധത്തില്‍ പുറത്ത് വിടണം…പിന്നെ പിക്കാസ് വിഴുങ്ങീടെ വീട്ടിലും ഉണ്ടാവുമല്ലോ cctv ക്യാമറ. നടിയും മാര്‍ട്ടിനും തിരിച്ചു വന്ന ദൃശ്യം പുറത്ത് വിടണം??പിന്നെ അന്നത്തെ ദിവസം രായപ്പന്‍, പിക്കാസ് വിഴുങ്ങി,പിക്കാസ് വിഴുങ്ങീടെ മകന്‍,നടി,നടിയുടെ അമ്മ റോളില്‍ ഇപ്പോള്‍ അഭിനയിക്കുന്ന dubbing തൊഴിലാളി, തുടങ്ങി സകല ആളുകളുടെ cal history പരിശോധിക്കണം..
കേസ് അന്വേഷിക്കാന്‍ അറിയുന്ന മിടുക്കന്‍മാരായ CBCID officersനെ കൊണ്ട്
പുനര്‍ അന്വേഷണം നടത്തണം….നടി maas BGM ഇട്ട് reels ഇടുന്നു…എന്നാല്‍ ദിലീപ് ഒന്ന് മനസ്സ് തുറന്നു ചിരിച്ചു കാണുന്നത് കോടതി വിധിക്ക് ശേഷം ആണ്…ഈ കേസും ആയി ബന്ധം ഉള്ള എല്ലാവരെയും ഇപ്പോള്‍ സംശയം ഉണ്ട്….ദിലീപ് പണം കൊടുത്താണ് തെളിവുകള്‍ നശിപ്പിച്ചത് എങ്കില്‍ അത് കണ്ടെത്തണം. മറിച്ചു ദിലീപിനെ പൂട്ടാന്‍ ഉണ്ടാക്കിയ Drama ആണേല്‍
സകല എണ്ണത്തിനെയും പൊക്കണം..സമൂഹത്തെ മുഴുവന്‍ വിഡ്ഢികളാക്കി
കൊണ്ട് നടത്തുന്ന ഈ പ്രഹസനം അവസാനിപ്പിക്കണം….
സത്യം പുറത്ത് വരട്ടെ… പീഡനം നടന്നു എന്ന് പറയുന്ന വീഡിയോ ഒഴിച്ച് ബാക്കി സകല cctv ദൃശ്യവും പുറത്ത് വരട്ടെ…
സത്യഭാമ സി.എന്‍

ദിലീപ് അഭിനയിച്ച ഭഭബ എന്ന സിനിമ 100 ദിവസം ഓടിയാല്‍ 1000 തേങ്ങഉടക്കാമെന്ന നേര്‍ച്ചയും സത്യഭാമയുടെ വകയായി വന്നിട്ടുണ്ട്. ഇതും ഫേസ്ബുക്ക് വഴിയാണ് അറിയിച്ചിരിക്കുന്നത്. അതായത്, അതിജീവിതയ്ക്ക് എതിരേയാണ് സത്യഭാമയുടെ നിലപാട് എന്ന് വ്യക്തം. ദിലീപിന്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടുവെന്നതില്‍ വിശ്വസിക്കുകയും ചെയ്യുന്നുണ്ടെന്ന് ഇവരുടെ പോസ്റ്റുകളില്‍ നിന്നു മനസ്സിലാകും.

CONTENT HIGH LIGHTS; Who is that actor who “swallowed picas”?: Kalamandalam Sathyabhama’s ‘body shaming’?: Reaction to the actress attack case via Facebook; Demand to release CCTV footage?

ReadAlso:

‘മദ്യത്തിന് എതിരേയല്ല, മദ്യത്തിനൊപ്പം’ ?: തല തിരിഞ്ഞ എക്‌സൈസ് വകുപ്പും ഉദ്യോഗസ്ഥരും ?; മദ്യപിച്ച് ഡ്യൂട്ടിക്കെത്തി വനിതാ ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍ (എക്‌സ്‌ക്ലൂസിവ്)

മ്ലാമല പ്ലാന്റേഷന്‍ നിയമ വിരുദ്ധമായി മുറിച്ചു വില്‍ക്കുന്നു ?: ശമ്പളവുമില്ല ആനുകൂല്യവുമില്ലാതെ തൊഴിലാളികള്‍ കൊടും പട്ടിണിയില്‍; നിയമം പണത്തിനു മുമ്പില്‍ കണ്ണടയ്ക്കുന്നോ ?; VIDEO (എക്‌സ്‌ക്ലൂസിവ്)

ഗവര്‍ണറുടെ ഉത്തരവ് വി.സി അവഗണിച്ചു: B.F.A പരീക്ഷ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ സിന്‍ഡിക്കേറ്റിനൊപ്പം വി.സിയും; ഗവര്‍ണര്‍ ആവശ്യപ്പെട്ട ഫയല്‍ കൈമാറാതെ സംസ്‌കൃത സര്‍വ്വകലാശാല

ആറ് വർഷം മുമ്പ് ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങി, ഒരുവർഷം മുമ്പ് രോഗിയും മരിച്ചു: എന്നിട്ടും, മരിച്ചയാള്‍ക്ക് ആരോഗ്യ വകുപ്പിന്റെ തെളിവെടുപ്പ് നോട്ടീസ് ?

ഊമക്കത്ത് പൊട്ടിത്തെറിച്ചു “അമ്മ”ക്ക് പരിക്ക് ?: ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും ലക്ഷ്മിപ്രിയയും സരയുവും ലെഫ്റ്റായി ?; എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തര്‍ക്കം രൂക്ഷം; പരസ്പരം പഴിപറഞ്ഞ് താരങ്ങള്‍ ? (എക്‌സ്‌ക്ലൂസിവ്)

Tags: DILEEP CASEPICAXEWHO IS THAT ACTORsathyabhamaBHAVANA MENONKalamandalamDILEEP BHAVANA ISSUERLV RamakrishnanSWALLOWED PICAXERape"പിക്കാസ് വിഴുങ്ങി" ആ നടന്‍ ആരാണ് ?kalabhavan maniകലാമണ്ഡലം സത്യഭാമയുടെ 'ബോഡി ഷെയിമിംഗ്' ?ANWESHANAM NEWSCCTV ദൃശ്യങ്ങള്‍ പുറത്തു വിടണമെന്നും ആവശ്യം ?body shamingനടിയെ ആക്രമിച്ച കേസില്‍ വിധി വരുന്നതും കാത്ത്

Latest News

കൊട്ടാരക്കര അപകടം: ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ രാജിവെച്ചു: കാലാവധി കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് രാജി; ആരാണ് ജോര്‍ജ്ജ് കുര്യന്‍ ?

മൂന്നു ജീവനെടുത്ത കാലനായി ടിപ്പര്‍ലോറി ?: ഹെവി ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍ ? ; അഞ്ചു പേരുടെ നില ഗുരുതരം; കൊട്ടാരക്കരയിലെ പുലര്‍ച്ചയ്ക്ക് മരണ മണം

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies