Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Opinion

ദിലീപിന്റെ ‘ഭ ഭ ബ’യില്‍ ശബ്ദം കൊടുത്തിട്ടുണ്ടെന്ന്: പൊട്ടനാണോ ഇവന്‍? തെളിയിക്കെടോ ഞാന്‍ ശബ്ദം കൊടുത്തിട്ടുണ്ടെന്ന് ?; വെല്ലുവിളിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 20, 2025, 03:49 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതക്കൊപ്പം ഉറച്ചു നില്‍ക്കുന്ന ഒരാളാണ് ഭാഗ്യലക്ഷ്മി. വാക്കു കൊണ്ടും, സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ കൊണ്ടും, നിലപാടുകള്‍ കൊണ്ടും, ചാനല്‍ ചര്‍ച്ചകളില്‍ തര്‍ക്കിച്ചും, സിനിമാക്കാരുടെ സംഘടനകളില്‍ നിന്നും കലഹിച്ച് വിട്ടു പോന്നുമൊക്കെ നടിക്കൊപ്പം നിലകൊള്ളുന്നവരാണ് ഭാഗ്യ ലക്ഷ്മി. അതുകൊണ്ടു തന്നെ ഇവര്‍ക്കെതിരേ നിരവധി സൈബര്‍ പോരാളികള്‍ ആക്രമണം അഴിച്ചു വിടുന്നുണ്ട്. കഴിഞ്ഞ ദിവസം ഭാഗ്യലക്ഷ്മിയെ ഫോണില്‍ വിളിച്ച് മുഖത്ത് ആസിഡ് ഒവിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇത് അവര്‍ തന്നെ മാധ്യമങ്ങളോടു പറയുകയും ചെയ്തു. തന്റെ ജീവന് എന്തെങ്കിലും ഹാനി സംഭവിച്ചാല്‍ അതിനു പൂര്‍ണ്ണ ഉത്തരവാദി നടന്‍ ദിലീപായിരിക്കുമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

ഇതിനു ശേഷമാണ് ഏതോഒരു ദിലീപ് ഫാന്‍ സോഷ്യല്‍ മീഡിയയിലൂടെ ഭാഗ്യലക്ശ്മിക്കെതിരേ ഒരു ആരോപണം ഉന്നയിച്ചത്. അയാളെ വെല്ലുവിളിച്ചു കൊണ്ട് ഭാഗ്യലക്ഷ്മി സോഷ്യല്‍ മീഡിയയിലൂടെ മറുപടിയും നല്‍കിയിട്ടുണ്ട്. ആ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഭാഗ്യലക്ഷ്മി ഗിലീപിന്റെ ഏറ്റവും പുതിയ സിനിമയായ ഭ ഭ ബയില്‍ ശബ്ദം നല്‍കിയിട്ടുണ്ടെന്നായിരുന്നു ആരോപണം. എന്നാല്‍, ദിലീപിനെതിരേ ഇത്രയും ശക്തമായ നിലപാടെടുത്ത് നടിക്കൊപ്പം നില്‍ക്കുന്ന ഭാഗ്യലക്ഷ്മി ദിലീപ് സിനിമകളെല്ലാം ബഹിഷ്‌ക്കരിച്ചിരിക്കുകയാണ്. മാത്രമല്ല, ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ച സിനിമാ സംഘടനകളുമായി കലഹിക്കുകയും ചെയ്തിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ദിലീപിന്റെ സിനിമയുമായി സഹകരിക്കുകയെന്ന ചോദ്യം ഉയരുന്നുണ്ട്. അതുകൊണ്ടു തന്നെ ഭാഗ്യലക്ഷ്മി ഈ ദിലീപ് ഫാനിനോട് കടുത്ത ഭാഷയില്‍ തന്നെയാണ് വെല്ലു വിളി നടത്തിയിരിക്കുന്നത്. ഇവനാരാണ് എനിക്കറിയില്ല. ഇവന്റെ ഒരു വീഡിയോ കണ്ടു
ദിലീപിന്റെ ‘ഭ ഭ ബ’ എന്ന സിനിമയില്‍ ഞാന്‍ ശബ്ദം കൊടുത്തിട്ടുണ്ട് എന്ന്. പൊട്ടനാണോ ഇവന്‍? തെളിയിക്കെടോ ഞാന്‍ ശബ്ദം കൊടുത്തിട്ടുണ്ടെന്നു. വെറുതെ സ്വന്തം വീഡിയോക്ക് റീച്ച് കിട്ടാന്‍ വേണ്ടിയോ അല്ലെങ്കില്‍ പണം വാങ്ങിയോ ഇത്തരം ചീപ്പ് പരിപാടി നടത്തുന്നതും നിങ്ങള്‍ക്കൊരു തൊഴിലാണ്. ബുദ്ധിയും ബോധവും ഉള്ളവര്‍ വിശ്വസിക്കില്ല എന്നാണ് ഭാഗ്യലക്ഷ്മി തന്റെ പോസ്റ്റില്‍ പറയുന്നത്.

  • പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ

ഇവനാരാണ് എനിക്കറിയില്ല.
ഇവന്റെ ഒരു വീഡിയോ കണ്ടു
ദിലീപ് ന്റെ ‘ഭ ഭ ബ’ എന്ന സിനിമയില്‍ ഞാന്‍ ശബ്ദം കൊടുത്തിട്ടുണ്ട് എന്ന്. പൊട്ടനാണോ ഇവന്‍? തെളിയിക്കെടോ ഞാന്‍ ശബ്ദം കൊടുത്തിട്ടുണ്ടെന്നു. വെറുതെ സ്വന്തം വീഡിയോ ക്ക് റീച്ച് കിട്ടാന്‍ വേണ്ടിയോ അല്ലെങ്കില്‍ പണം വാങ്ങിയോ ഇത്തരം ചീപ്പ് പരിപാടി നടത്തുന്നതും നിങ്ങള്‍ക്കൊരു തൊഴിലാണ്. ബുദ്ധിയും ബോധവും ഉള്ളവര്‍ വിശ്വസിക്കില്ല.
അതി ജീവിതയുടെ വിഷയം ഇപ്പോള്‍ ഒരു cyber യുദ്ധമായി മാറിയിരിക്കുന്നു.. എതിര്‍ ഭാഗത്ത് ആയിരങ്ങളും
നമ്മുടെ ഭാഗത്ത് ലക്ഷങ്ങളുമുണ്ട് എന്നതാണ് ഏറ്റവും വലിയ ആശ്വാസം. വിധി വരുന്നതിന് മുന്‍പ് അവളോടൊപ്പം 50% ആളുക ളായിരുന്നെങ്കില്‍ വിധിക്ക് ശേഷം അവളോടൊപ്പം സ്ത്രീ പുരുഷ വിത്യാസമില്ലാതെ 99/%ആളുകള്‍ ഉണ്ട് എന്നത് പോരാടാന്‍ അവള്‍ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.. അതെ PR team വെറും 1% മാത്രമാണ്. പല രീതിയിലും അവളോടൊപ്പം നില്‍ക്കുന്നവരെ തെറ്റിദ്ധരിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്.
ദിനംപ്രതി സോഷ്യല്‍ മീഡിയയില്‍ അവളോടൊപ്പം എന്ന പേരില്‍ വരുന്ന പോസ്റ്റുകളും വീഡിയോകളും മെസേജുകളും ഞങ്ങള്‍ കാണുന്നുണ്ട്. നന്ദിയുണ്ട്. അവളുടെയും അവള്‍ക്ക് വേണ്ടി തെരുവില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നവരുടെയും പേരില്‍ നന്ദിയും സ്‌നേഹവും അറിയിക്കുന്നു… അവള്‍ വിജയിക്കുന്നതുവരെയും ഈ സ്നേഹവും പിന്തുണയും ഉണ്ടാവണം എന്നുകൂടി ആഗ്രഹിക്കുന്നു… എവിടെയോ ഇരുന്ന് ചിലര്‍ കുരക്കുന്നത് കേട്ട് നിങ്ങള്‍ തളരരുത്. നിങ്ങളുടെ ഈ പിന്തുണയാണ് അവളുടെയും ഞങ്ങളുടെയും ശക്തി. അവര്‍ കുരക്കട്ടെ… ഭയം കൊണ്ടാണ് അവര്‍ തെറി വിളിക്കുന്നത്.. തെറി വിളിച്ചാല്‍ നമ്മള്‍ ഭയന്നുപോകും എന്നവര്‍ കരുതുന്നു. അതാണവരുടെ സംസ്‌കാരം.. അവരുടെ തൊഴിലാണത്, അവര്‍ പണം വാങ്ങി ജോലി ചെയ്യുന്നു. ഒരു കാര്യം മനസിലാക്കോളൂ
അയാള്‍ക്ക് വേണ്ടി മുദ്രാവാക്യം വിളിക്കാന്‍ താരാരാധന മതി. പക്ഷേ അവളോടൊപ്പം നില്‍ക്കാന്‍ മനുഷ്യനായാല്‍ മതി..
ഞങ്ങള്‍ ഒന്നടങ്കം തീരുമാനിക്കുന്നു അവള്‍ക്ക് വേണ്ടി നിശബ്ദമായി കര്‍ത്തവ്യം നിര്‍വഹിക്കാന്‍. തെറി വിളിക്കുന്നവര്‍ക്ക് മറുപടി കൊടുത്ത് മനസിന്റെയും ശരീരത്തിന്റെയും ഊര്‍ജ്ജം കളയുന്നതെന്തിന്. സമയം പാഴാക്കുന്നതെന്തിന്..
നമുക്ക് ഒന്നിച്ചു നിന്ന് പ്രവര്‍ത്തിച്ചു കാണിക്കാം. അവര്‍ കുരച്ചു കുരച്ചു തളരട്ടെ.. സത്യം മറച്ചു പിടിക്കാനുള്ള വെപ്രാളമാണ് അവര്‍ കാണിക്കുന്നത്. അവരുടെ വീട്ടിലും സ്ത്രീകളും കുട്ടികളും ഉണ്ടാവും അവര്‍ക്ക് വേണ്ടി കൂടിയാണ് നമ്മള്‍ ഈ പോരാട്ടത്തിന് ഇറങ്ങിയത് എന്ന് കാലം തെളിയിക്കും..
ഞാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് അല്‍പ കാലത്തേക്ക് മാറി നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. മനസ്സ് നെഗറ്റീവ് ആവാതെ സൂക്ഷിക്കേണ്ടത് എന്റെ ആവശ്യമാണ്.
എന്നും എപ്പോഴും അവളോടൊപ്പം

CONTENT HIGH LIGHTS;Dubbing artist Bhagyalakshmi challenges Dileep’s ‘Bha Bha Ba’ to voice her: Is this guy a fool? Can you prove that I have given voice?

ReadAlso:

സിനിമ ഇല്ലാതെ എന്ത് തലസ്ഥാനം: IFFK ആസ്ഥാനം മാറുമോ ?; അനന്തപുരിക്ക് ആശങ്കയേറ്റി ബജറ്റ് പ്രഖ്യാപനം

CPM കീഴ്ഘടകങ്ങള്‍ നേതൃത്വത്തെ നിശിതമായി വിമര്‍ശിച്ചു: സംസ്ഥാന സെക്രട്ടേറിയറ്റ് അതെല്ലാം വെട്ടിമാറ്റി; തെരഞ്ഞെടുപ്പ് തോല്‍വിയുടെ പാര്‍ട്ടി റിപ്പോര്‍ട്ട് റെഡി; ഈ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല (അണികള്‍ക്ക്)

വിദ്യാഭ്യാസത്തിനപ്പുറം: കേരളത്തിലെ പുതിയ കുടിയേറ്റ രാഷ്ട്രീയവും യാഥാര്‍ത്ഥ്യങ്ങളും

കോണ്‍ഗ്രസ്സില്‍ തെരഞ്ഞെടുപ്പിനു മുമ്പേ മുഖ്യമന്ത്രി ആകാനുള്ള തമ്മിലടി: കെ. സുധാകരന്‍, വി.ഡി. സതീശന്‍, കെ.സി വേണുഗോപാല്‍ തന്ത്രങ്ങള്‍ മെനയാന്‍ മുമ്പില്‍; പെട്ടത് ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പും കോലാഹലങ്ങളും: പാര്‍ട്ടി മാറ്റവും ചാട്ടവും ഓട്ടവും; നിക്ഷ്പക്ഷരുടെ വോട്ടുകള്‍ ആര്‍ക്ക് ?

Tags: RAPE CASEDILEEPBHAVANAANWESHANAM NEWSBHAGYALAKSHMIactor dileepദിലീപിന്റെ 'ഭ ഭ ബ'യില്‍ ശബ്ദം കൊടുത്തിട്ടുണ്ടെന്ന്പൊട്ടനാണോ ഇവന്‍? തെളിയിക്കെടോ ഞാന്‍ ശബ്ദം കൊടുത്തിട്ടുണ്ടെന്ന് ?വെല്ലുവിളിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി

Latest News

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് മന്ത്രി എം ലിജു

വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമർശനം; എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് സുധീരൻ

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ഏഴ് വയസുകാരിക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies