Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

മകനെ കൊലയാളിയാക്കി, തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്ന അമ്മ! സൗഹൃദത്തെയും വിശ്വാസത്തെയും കൊന്നുകളഞ്ഞ ‘പണക്കൊതി’യുടെ അവിശ്വസനീയമായ ദുരന്തം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 22, 2025, 01:29 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഈ ലോകത്ത് സൗഹൃദങ്ങളില്ലാത്തവർ ആരുമുണ്ടാകില്ല. കാരണം, നമ്മുടെ ജീവിതത്തിൽ പ്രണയബന്ധങ്ങൾക്കപ്പുറം, എല്ലാ പ്രതിസന്ധികളിലും തളരാതെ ഒപ്പം നിൽക്കുന്ന, ഒരു വാക്ക് പോലും പറയാതെ നമ്മുടെ സങ്കടങ്ങൾ മനസ്സിലാക്കുന്ന ഒരൊറ്റ വ്യക്തിയാണ് സൗഹൃദം എന്ന വാക്ക് കൊണ്ട് നമ്മൾ അർത്ഥമാക്കുന്നത്. പലപ്പോഴും പ്രണയത്തെക്കാൾ മനോഹരവും ആഴമേറിയതുമായി സൗഹൃദത്തെ കാണുന്നതും അതുകൊണ്ടാണ്.

​എന്നാൽ, ആഴത്തിലുള്ള ആ സൗഹൃദബന്ധങ്ങൾക്കിടയിലേക്ക് പണത്തോടുള്ള ആർത്തി ഒരു വിഷം പോലെ കടന്നു വന്നാലോ? ഹൃദയം കൊണ്ട് വിശ്വസിച്ച ഒരു സുഹൃത്ത്, പണത്തിനു വേണ്ടി നിങ്ങളുടെ ജീവനെടുക്കാൻ ശ്രമിച്ചാലോ? സൗഹൃദത്തിൻ്റെ എല്ലാ മൂല്യങ്ങളെയും തകർത്തെറിയുന്ന, വിശ്വാസത്തെ കൊന്നുകളയുന്ന അത്തരമൊരു ഭീകരമായ സംഭവം 2017-ൽ മധ്യപ്രദേശിലെ ഗുണയിൽ അരങ്ങേറിയത്.

​ബൈക്ക് വാങ്ങാൻ കൈയിലുണ്ടായിരുന്ന തുച്ഛമായ പണം സ്വന്തമാക്കാൻ വേണ്ടി, കൂടെ നടന്ന സുഹൃത്തുക്കൾ തന്നെ കൂട്ടുകാരൻ്റെ ജീവനെടുത്തു. സൗഹൃദം എന്ന വാക്കിനു മേൽ കരിനിഴൽ വീഴ്ത്തിയ, മനുഷ്യൻ്റെ അത്യാഗ്രഹത്തിൻ്റെയും ചതിയുടെയും ഞെട്ടിക്കുന്ന സംഭവം.

2017 മെയ് 17. മധ്യപ്രദേശിലെ ഗുണയിൽ, പതിനേഴുകാരനായ ഹേമന്തിനെ കാണാതായതോടെയാണ് സംഭവങ്ങളുടെ തുടക്കം. സർക്കാർ ഉദ്യോഗസ്ഥരായ മാതാപിതാക്കൾ നെഞ്ചുതകർന്നാണ് പോലീസ് സ്റ്റേഷനിലെത്തിയത്. ബൈക്ക് വാങ്ങാനായി 45,000 രൂപയുമായി വീട്ടിൽ നിന്നിറങ്ങിയ ഹേമന്ത് പിന്നീട് തിരിച്ചെത്തിയില്ല. പിന്നാലെ, അവൻ്റെ ഉറ്റ സുഹൃത്തായ ഹൃത്വിക്കിനെയും കാണാതായി.

ഹേമന്ത്, ഹൃത്വിക്, ലോഗേഷ്, സാംസൺ, ഹണി ദുബെ എന്നിവരടങ്ങുന്ന ഒരു സൗഹൃദ സംഘമായിരുന്നു. എന്നാൽ സ്കൂളിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നു; ഇവർ ക്ലാസ്സിൽ വരാതെ മദ്യപാനവും കറക്കവുമായി നടക്കുന്നവരായിരുന്നു. അന്വേഷണം വഴിമാറുന്നതിനിടെ, ബൈക്ക് വാങ്ങാൻ പോയ കാര്യം ഹണി ദുബെ ആദ്യം സമ്മതിച്ചെങ്കിലും താൻ തിരിച്ചുപോന്നെന്നും അവർ എങ്ങോട്ടോ പോയെന്നും അത് തനിക് അറിയില്ലെന്നും പോലീസിനോട് കള്ളം പറഞ്ഞു.

അങ്ങനെ ​ഹേമന്തിൻ്റെ തിരോധാനവുമായി ബന്ധപ്പെട്ട് ദിവസങ്ങൾ കടന്നുപോയി. അന്വേഷണ സംഘത്തിന് പുതിയൊരു തെളിവ് കിട്ടി. കാണാതായ ഹേമന്ത് കുറച്ചു ദിവസങ്ങൾക്ക് മുമ്പ് 25,000 രൂപയുടെ സ്വർണ്ണക്കമ്മൽ വാങ്ങിയെന്ന സ്വർണ്ണക്കടക്കാരൻ്റെ മൊഴിയുണ്ടായി. അത് തന്റെ കാമുകിക്ക് കൊടുക്കാനാണെന്നും അവൻ പറഞ്ഞന്നും. എന്നാൽ മാതാപിതാക്കൾ ഇത് നിഷേധിച്ചു. മകൻ അങ്ങനെ ഒരു കാമുകി ഇല്ലെന്ന് അവർ തറപ്പിച്ചു പറഞ്ഞു. അങ്ങനെ പിന്നെയും ദിവസങ്ങൾ കടന്നുപോയി

പെട്ടെന്നൊരു ദിവസം ഹേമന്തിൻ്റെ അച്ഛന് 50 ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള മോചനദ്രവ്യത്തിനായുള്ള ഫോൺകോൾ വന്നു. “നിങ്ങളുടെ മകൻ ഞങ്ങളുടെ കൈയിൽ ഉണ്ടെന്നും വിട്ടയക്കണമെകിൽ 50 ലക്ഷം തരണമെന്നും പോലീസിനെ അറിയിച്ചാൽ കൊന്നുകളയുമെന്നും പറഞ്ഞു. എന്നാൽ ഹേമന്തിന്റെ അച്ഛൻ പോലീസിനെ അറിയിക്കുകയും പോലീസ് നടത്തിയ അന്വേഷണത്തിൽ കോൾ വന്ന വനപ്രദേശത്തുനിന്ന് കത്തിക്കരിഞ്ഞ നിലയിലുള്ള മനുഷ്യ അസ്ഥികൾ കണ്ടെത്തുകയും ചെയ്തു.

ReadAlso:

എന്താണ് ഹീറ്റ്‌ഡോം ?: താപ താഴികക്കുടങ്ങള്‍ക്കു പിന്നിലെ ശാസ്ത്രം; ആഘാത ലഘൂകരണം എങ്ങനെ ?

ആരാണീ ഡെപ്യൂട്ടി സ്പീക്കര്‍ ?: അവരുടെ അവകാശങ്ങള്‍ എന്തൊക്കെ ?:

ആയിരം ഇടതുപക്ഷക്കാര്‍ക്ക് അര സതീശന്‍: മുഖ്യമന്ത്രിക്കു മുമ്പില്‍ മുട്ടുകുത്തിപ്പോകുന്ന പ്രതിപക്ഷം; ഭരണത്തിലിരുന്നപ്പോള്‍ ചെയ്തതെല്ലാം തിരിച്ചുകുത്തുന്നു

ഒരു രൂപ പോലും നികുതി വര്‍ധ്ധിപ്പിക്കാത്ത ബജറ്റ്: പി.എം. ശ്രീ ഒപ്പിട്ടത് ഇടതു സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

ബജറ്റ് വിസ്മയിപ്പിച്ചോ ?: മിഷന്‍ സമുദ്ര-വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി-സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോര്‍: ബജറ്റ് സംക്ഷിപ്തം 

ഡിഎൻഎ പരിശോധനയിൽ അവ ഹേമന്തിൻ്റെയും ഹൃത്വിക്കിൻ്റെയും ആണെന്ന് തെളിഞ്ഞു. ഇതിനിടെ, മൂന്നാമത്തെ സുഹൃത്തായ ലോഗേഷിനെയും കാണാതാവുകയും പിന്നീട് കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെത്തുകയും ചെയ്തു.
​
​അഞ്ച് സുഹൃത്തുക്കളിൽ മൂന്നുപേർ ക്രൂരമായി കൊല്ലപ്പെട്ടതോടെ, ഭയന്ന സാംസൺ ഒളിവിൽ പോയി. ലോഡ്ജ് മുറിയിൽ വെച്ച് പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് രക്തം മരവിപ്പിക്കുന്ന ചതിയുടെ കഥ പുറത്തുവരുന്നത്. ഹേമന്തിൻ്റെ കൈവശമുണ്ടായിരുന്ന 45,000 രൂപയായിരുന്നു കൂട്ടുകാരിൽ ഒരാളായ ഹണി ദുബെയുടെ ലക്ഷ്യം. ബൈക്ക് വാങ്ങാനെന്ന വ്യാജേന കൊണ്ടുപോയ ഹണി ദുബെ, പണം കൈക്കലാക്കാൻ ബിയർ കുപ്പി കൊണ്ട് ഹേമന്തിൻ്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.

ഈ കൊലപാതകത്തിന് സാക്ഷിയായ ഹൃത്വിക്കിനെയും അവർ അവിടെവെച്ച് തന്നെ വകവരുത്തി. രഹസ്യം അറിയാമായിരുന്ന ലോഗേഷിനെയും പിന്നീട് ഇവർ ഇല്ലാതാക്കുകയായിരുന്നു. എന്നാൽ, കഥയിലെ ഏറ്റവും വലിയ ഞെട്ടൽ, ഈ കൊടുംക്രൂരതകൾക്ക് ഹണി ദുബെയ്ക്ക് കൂട്ടുനിന്നത് മറ്റാരുമല്ല, അവൻ്റെ സ്വന്തം അമ്മ ആയിരുന്നു എന്നതാണ്. തെളിവുകൾ നശിപ്പിക്കാനും മൃതദേഹങ്ങൾ കത്തിച്ചുകളയാനും ആ അമ്മ മകന് ധൈര്യം പകർന്നു. ഹേമന്ത് വാങ്ങിയ സ്വർണ്ണക്കമ്മൽ കണ്ടെടുത്തതും ഈ അമ്മയുടെ കൈവശം നിന്നായിരുന്നു.
​
​പണത്തോടുള്ള ആർത്തി മൂന്ന് കൗമാര ജീവനുകൾ കവർന്നെടുത്തു. ഒടുവിൽ ഹണി ദുബെ, കൂട്ടുപ്രതി സാംസൺ, കുറ്റകൃത്യത്തിന് കൂട്ടുനിന്ന അമ്മ – മൂവരും അറസ്റ്റിലായി. 2022-ൽ കോടതി വിധി വന്നു. ഹണി ദുബെയ്ക്കും അമ്മയ്ക്കും ഇരട്ട ജീവപര്യന്തവും സാംസണിന് അഞ്ച് വർഷം കഠിനതടവും ലഭിച്ചു.

ബൈക്ക് മോഹിച്ച് പണവുമായി ഇറങ്ങിയ ഹേമന്ത്, സുഹൃത്തിന് കൂട്ടുപോയ ഹൃത്വിക്, സത്യം അറിഞ്ഞുപോയ ലോഗേഷ്… മൂന്ന് കൗമാരങ്ങൾ ചതിയുടെ കുഴിയിൽ വീണ് ഇല്ലാതായി. പണത്തിനു വേണ്ടി സ്വന്തം മകനെ കൊലയാളിയാക്കാൻ കൂട്ടുനിന്ന ഒരു അമ്മയുടെ ക്രൂരതയും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടു.

Tags: Murdercrime storymadhyapradeshANWESHANAM NEWSമധ്യപ്രദേശ്HEMANTH MURDER NEWS

Latest News

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies