എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ‘ഭാഗ്യതാര’ ലോട്ടറി നറുക്കെടുത്തു. ഒന്നാംസമ്മാനം ഒരുകോടിരൂപയും രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. കൂടാതെ മറ്റനേകം സമ്മാനങ്ങളും.
ടിക്കറ്റ് നമ്പർ:
- ഒന്നാംസമ്മാനം- BO 133275
- രണ്ടാംസമ്മാനം- BX 212584
- മൂന്നാംസമ്മാനം- BP 739662
















