Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

​’ഞങ്ങൾ ഇന്ത്യയിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളികൾ’: ലളിത് മോദിയും വിജയ് മല്യയും ഇന്ത്യൻ നിയമവ്യവസ്ഥയെ പരിഹസിച്ചു പുറത്തുവിട്ട വീഡിയോ വിവാദത്തിൽ: VIDEO

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 24, 2025, 11:16 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ത്യൻ നിയമവ്യവസ്ഥയെയും അന്വേഷണ ഏജൻസികളെയും പരോക്ഷമായി പരിഹസിച്ചുകൊണ്ട് വ്യവസായികളായ ലളിത് മോദിയും വിജയ് മല്യയും. മല്യയുടെ ജന്മദിനാഘോഷത്തിന്റെ വീഡിയോയിൽ തങ്ങളെ രാജ്യത്തെ ‘ബിഗ്ഗസ്റ്റ് ഫ്യുജിറ്റീവ്‌സ്’ (ഏറ്റവും വലിയ പിടികിട്ടാപ്പുള്ളികൾ) എന്ന് ലളിത് മോദി സ്വയം വിശേഷിപ്പിച്ചതാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഈ വീഡിയോ ലളിത് മോദി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചതോടെ വലിയ വിമർശനങ്ങൾക്കും പ്രതികരണങ്ങൾക്കുമാണ് ഇടയായിരിക്കുന്നത്.

​വിജയ് മല്യയുടെ പിറന്നാൾ ആഘോഷത്തിനിടെ ചിത്രീകരിച്ച വീഡിയോയിൽ, താനും മല്യയും ഇന്ത്യയുടെ ‘ബിഗ്ഗസ്റ്റ് ഫ്യുജിറ്റീവ്‌സ്’ ആണെന്നാണ് ലളിത് മോദി പറയുന്നത്. സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെയുള്ള കേസുകളിൽപ്പെട്ട് രാജ്യത്തിന് പുറത്ത് കഴിയുന്ന ഇരുവരും ഇന്ത്യൻ സർക്കാരിനെ പരിഹസിക്കുന്നതായാണ് ഈ വീഡിയോ കണ്ട് നിരവധി ഉപയോക്താക്കൾ അഭിപ്രായപ്പെട്ടത്.

“ഇന്ത്യൻ സർക്കാരിനെ അവർ എത്രമാത്രം പരിഹസിച്ചു”, എന്നും “ഇന്ത്യയിലെ നിയമസംവിധാനം ലജ്ജിക്കണം, കാരണം ഇത്തരമൊരു ഒരു വീഡിയോ ചെയ്യാൻ അവർ ധൈര്യപ്പെട്ടു”, എന്നും ഉള്ള പ്രതികരണങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനെയും (ഇഡി) സിബിഐയെയും ഇവർ കളിയാക്കുകയാണെന്നും ചിലർ ചൂണ്ടിക്കാട്ടി.

​ലളിത് മോദിയുടെ വീഡിയോ ചർച്ചയായിരിക്കെ, മല്യയുടെ കേസുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണവും ഉണ്ടായി. സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചതിനെതിരായ ഹർജി പരിഗണിക്കുന്നതിനിടെ, എപ്പോൾ ഇന്ത്യയിലേക്ക് തിരിച്ചുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് കോടതി വിജയ് മല്യയോട് ആരാഞ്ഞു.

നേരിട്ട് ഹാജരായില്ലെങ്കിൽ ഹർജി പരിഗണിക്കില്ലെന്നും മല്യയുടെ അഭിഭാഷകന് കോടതി മുന്നറിയിപ്പ് നൽകി. 2016 മുതൽ യുകെയിൽ കഴിയുന്ന മല്യ, തന്നെ പിടികിട്ടാപ്പുള്ളി സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ച ഉത്തരവിനെയും 2018-ലെ നിയമത്തിന്റെ ഭരണഘടനാപരമായ സാധുതയെയും ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ രണ്ട് ഹർജികൾ സമർപ്പിച്ചിട്ടുണ്ട്.

2019 ജനുവരിയിലാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (PMLA) അനുസരിച്ചുള്ള കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
​
​ഐപിഎല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ, നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് മുൻ ഐപിഎൽ ചെയർമാനായിരുന്ന ലളിത് മോദിക്കെതിരെ നിലനിൽക്കുന്നത്. 2010-ലാണ് അദ്ദേഹം രാജ്യം വിട്ടത്.

2009-ലെ ഐപിഎല്ലിന്റെ സംപ്രേക്ഷണ അവകാശങ്ങൾ വിതരണം ചെയ്തതിൽ ക്രമക്കേട് നടത്തിയെന്നും, ഇതിന് പ്രതിഫലമായി 125 കോടിയിലധികം രൂപ കൈക്കൂലി വാങ്ങിയെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപിച്ചിരുന്നു. ഒന്നിലധികം വായ്പാ തിരിച്ചടവുകളിൽ വീഴ്ച വരുത്തിയെന്നും കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങൾ നേരിടുന്നെന്നും പറയപ്പെടുന്ന ലളിത് മോദി 2016 മാർച്ചിലാണ് ഇന്ത്യ വിട്ടത്.
​
​രാജ്യത്തെ സാമ്പത്തിക സ്ഥാപനങ്ങളെ വഞ്ചിച്ച് വിദേശത്ത് സുഖമായി കഴിയുന്ന പ്രമുഖർ, ഇന്ത്യൻ നിയമസംവിധാനത്തെ പരസ്യമായി പരിഹസിക്കുമ്പോൾ, ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ എത്രനാൾ കാത്തിരിക്കേണ്ടിവരും എന്ന ചോദ്യമാണ് ഈ വീഡിയോയിലൂടെ പൊതുസമൂഹത്തിൽ ഉയരുന്നത്.

ReadAlso:

ഗൂഗിൾ പേ വഴി കൈക്കൂലി; തമിഴ്നാട്ടിൽ പൊലീസുകാർക്കെതിരെ നടപടി

ഇൻഡ്യ മുന്നണി യോഗത്തിൽ ആദ്യമായി പങ്കെടുത്ത് വിജയ്‌യുടെ TVK; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ യോജിച്ച പോരാട്ടം | /vijay-tvk-joins-india-alliance-meeting-election-commission-united-protest

‘സമ്മർ സോൾട്ട് ഭാമ’ പരാമർശം വിവാദത്തിൽ: ടിവികെ സ്ഥാനാർഥിക്കെതിരെ എം.കെ. സ്റ്റാലിൻ; മാപ്പ് പറയണമെന്ന് ആവശ്യം

മുല്ലപ്പെരിയാറിൽ ജലനിരപ്പ് താഴുന്നു; മഴയ്ക്കായി തമിഴ്‌നാട്ടിൽ പ്രത്യേക വരുണപൂജ നടത്തി

പോലീസ് അതിക്രമത്തിലും പിന്മാറാതെ പ്രതിഷേധക്കാർ; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഇന്ന് വീണ്ടും പ്രക്ഷോഭം

VIDEO CREDIT: NEWS 18 KERALA

Tags: Indian Constitutionlalit modiBIGGEST FUGITILEപിടികിട്ടാപ്പുള്ളികൾലളിത് മോദിവിജയ് മല്യഇന്ത്യൻ നിയമവ്യവസ്ഥANWESHANAM NEWSVijay Mallya

Latest News

‘സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണം’; MLA മാർക്കും MP മാർക്കും നിർദേശങ്ങളുമായി മുസ്ലിം ലീഗ്

‘മുഖ്യമന്ത്രിക്കെതിരെ പ്രസ്താവന നടത്തിയിട്ടില്ല’; തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണം: കെ. സുധാകരന്‍

മന്ത്രിക്കെതിരേയുള്ള പ്രതിഷേധത്തിൽ പങ്കെടുത്തു; കാസർകോട് ജില്ലാ ആശുപത്രിയിലെ ഡോക്ടറെ പുറത്താക്കി

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാർബർ നിർമിക്കാൻ സർക്കാർ; പദ്ധതി നടപ്പാക്കുക അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് വഴി | Government to construct a new fishing harbour at Vizhinjam

ആർ ശ്രീലേഖയെ അനുനയിപ്പിക്കാൻ BJP; രാജീവ് ചന്ദ്രശേഖർ ചർച്ച നടത്തും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies