Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സംസ്‌കൃത സര്‍വ്വകലാശാലയ്ക്ക് സ്റ്റേഡിയം വേണ്ട: ഭൂമി വിട്ടുനല്‍കാനുള്ള സിന്‍ ഡിക്കേറ്റ് തീരുമാനം തടഞ്ഞ് ഗവര്‍ണര്‍; വിസി യോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

സാമൂഹ്യമാധ്യമത്തിനും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ക്കുമെതിരെ നിയമ നടപടിയുമായി സിപിഎം സിണ്ടിക്കേറ്റ് അംഗം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 24, 2025, 05:09 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സര്‍ക്കാരിന്റെ കാലാവധി തീരും മുമ്പ് കാലടി സംസ്‌കൃത സര്‍വ്വകലാശാലയുടെ ആറ് ഏക്കര്‍ ഭൂമി സ്റ്റേഡിയനിര്‍മ്മാണത്തിന്സ്വകാര്യ ഏജന്‍സിക്ക് വിട്ടു നല്‍കാനുള്ള സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെ തീരുമാനം ഗവര്‍ണര്‍ തടഞ്ഞു. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി നല്‍കിയ പരാതിയില്‍ വിസി ഡോ: കെ.കെ. ഗീതാ കുമാരിയോട് വിശദീകരണം തേടി. പ്രതിപക്ഷ സിന്‍ഡിക്കേറ്റ് അംഗങ്ങളും സിന്‍ഡിക്കേറ്റ് തീരുമാനം ചോദ്യം ചെയ്തത് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. കാലടി സംസ്‌കൃത സര്‍വകലാശാലയുടെ ഏകദേശം 100 കോടി രൂപ വിലമതിപ്പുള്ളആറ് ഏക്കര്‍ ഭൂമിയാണ്
കേരള ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയം നിര്‍മ്മിക്കാന്‍ സൗജന്യമായി വിട്ടുനല്‍കാനുള്ള ഉടമ്പടി നടപടികള്‍ക്ക് സംസ്‌കൃത സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്.

33 വര്‍ഷത്തെ പാട്ട വ്യവസ്ഥയിലാണ്സ്റ്റേഡിയ നിര്‍മ്മാണത്തിന് ഭൂമി വിട്ടുകൊടുക്കുന്നത്. 1995 ല്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വകലാശാലയ്ക്ക്പതിച്ചു നല്‍കിയ മൊത്തമായുള്ള 52 ഏക്കര്‍ ഭൂമിയില്‍ നിന്നാണ് സിന്‍ഡിക്കേറ്റിലെ സിപിഎം അംഗങ്ങളുടെ ഭൂരിപക്ഷത്തില്‍ സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ആറ് ഏക്കര്‍ വിട്ടുകൊടുക്കുന്നത്. സര്‍വകലാശാലയും ക്രിക്കറ്റ് അസോസിയേഷനും തമ്മില്‍ ഒപ്പുവയ്‌ക്കേണ്ട ഉടമ്പടി പത്രത്തിന്റെ കരടും സിന്‍ഡിക്കേറ്റ് അംഗീകരിച്ചിട്ടുണ്ട്. സിപിഎം നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി ഔദ്യോഗിക ഭാരവാഹിയായകേരള ക്രിക്കറ്റ് അസോസിയേഷന് ഭൂമി സൗജന്യമായി കൈമാറ്റം ചെയ്യണമെന്ന ആവശ്യം സിപിഎമ്മിന്റെ മാധ്യമവക്താവായ അഡ്വ: കെ.എസ് അരുണ്‍കുമാറിന്റെ നേതൃത്വത്തില്‍ ഇടത് അംഗങ്ങളാണ് സിന്‍ഡിക്കേറ്റ് യോഗത്തില്‍ ശക്തമായി ആവശ്യപ്പെട്ടത്.

സിണ്ടിക്കേറ്റ് അംഗങ്ങളായി ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത നാല് അംഗങ്ങളും യൂണിവേഴ്‌സിറ്റി വകഭൂമി വിട്ടുകൊടുക്കുന്നത് എതിര്‍ത്തുവെങ്കിലും ഗവര്‍ണര്‍ നിയമിച്ച താല്‍ക്കാലിക വിസി ഡോ:കെ.കെ.ഗീതാ കുമാരി സിപിഎം അംഗങ്ങളുടെ നിലപാടിനോട് യോജിക്കുകയായിരുന്നു. ‘കേരള’യുടെ പത്തേക്കര്‍ ഭൂമി സയന്‍സ് പാര്‍ക്ക്നിര്‍മ്മാണത്തിന് വിട്ടുകൊടുക്കണമെന്ന സംസ്ഥാന വ്യവസായ വകുപ്പിന്റെ നിര്‍ദ്ദേശവും, കാലിക്കറ്റ് സര്‍വകലാശാലയുടെ 40 ഏക്കര്‍ ഭൂമി സ്റ്റേഡിയം പണിയുന്നതിന് സ്വകാര്യ ഏജന്‍സിക്ക് വിട്ടു നല്‍കണമെന്ന സംസ്ഥാന സ്‌പോര്‍ട്‌സ് വകുപ്പിന്റെ നിര്‍ദ്ദേശവും, കേരള,കാലിക്കറ്റ് സിന്‍ഡിക്കേറ്റുകള്‍ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നിരിക്കെയാണ് സര്‍ക്കാര്‍ അനുമതി പോലും തേടാതെ സംസ്‌കൃത സര്‍വകലാശാല ഭൂമി ഒരു സ്വകാര്യ എജന്‍സിക്ക് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

കെ.സി.എ യ്ക്ക് സമാനമായി പ്രവര്‍ത്തിക്കുന്ന കേരളാ ഹോക്കി അസോസിയേഷന്‍ അഞ്ചേക്കര്‍ ഭൂമി ആവശ്യപ്പെട്ടത്കേരള സര്‍വകലാശാല തള്ളിയിരുന്നു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് 37 ഏക്കര്‍ ഭൂമിക്ക് പാട്ടകുടിശിക ഇനത്തില്‍ 85 കോടി രൂപ നല്‍കേണ്ടതായുള്ളപ്പോഴാണ് സംസ്‌കൃത സര്‍വകലാശാല 100 കോടി രൂപ വിലമതിപ്പുള്ള സര്‍വകലാശാല ഭൂമി സിപിഎം സിപിഎമ്മിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങി വിട്ടുകൊടുക്കുന്നത്. ഭൂമി കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച മേല്‍നടപടികള്‍ തടഞ്ഞ ഗവര്‍ണര്‍, ഭൂമി കൈമാറ്റം ചെയ്യാനുള്ള തീരുമാനത്തിന് ഇടയായ സാഹചര്യം വിശദീകരിക്കുവാന്‍ വിസി യോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്‌കൃത സര്‍വകലാശാല നിയമത്തിലെ വകുപ്പ് 8 (6) പ്രകാരം സര്‍വ്വകലാശാല ഭരണസമിതികള്‍ കൈക്കൊള്ളുന്ന ഏതു തീരുമാനവും തടയുവാനും റദ്ദാക്കാനുമുള്ള അധികാരം ഗവര്‍ണറില്‍ നിക്ഷിപ്തമാണ്.

  • അപകീര്‍ത്തിപ്പെടുത്തിയതിന് നിയമ നടപടി

അപകീര്‍ത്തികരമായ വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ച ‘മറുനാടന്‍ മലയാളി’ എന്ന മാധ്യമസ്ഥാപനത്തിനെതിരെയും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ R.S.ശശികുമാറിനെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് സിണ്ടിക്കേറ്റ് അംഗവും സിപിഎം മാധ്യമവക്താവുമായ കെ.എസ്. അരുണ്‍കുമാര്‍ പുറപ്പെടുവിച്ച കുറിപ്പില്‍ പറയുന്നു.

CONTENT HIGH LIGHTS; Sanskrit University does not need a stadium: Governor blocks syndicate’s decision to hand over land; VC sought report

ReadAlso:

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യ വകുപ്പില്‍ ഉപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട് ആരോപണം; അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു | Health Minister appoints inquiry committee to probe unused medical equipment purchases

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

Tags: KERALA CRICKET ASSOCIATIONSYNDICATESTADIUM LANDKS ARUNKUMARസംസ്‌കൃത സര്‍വ്വകലാശാലയ്ക്ക് സ്റ്റേഡിയം വേണ്ടഭൂമി വിട്ടുനല്‍കാനുള്ള സിന്‍ ഡിക്കേറ്റ് തീരുമാനം തടഞ്ഞ് ഗവര്‍ണര്‍വിസി യോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുSanskrit UniversityGOVERNOURANWESHANAM NEWS

Latest News

ഇറാനില്‍ ആക്രമണം കടുപ്പിച്ച് അമേരിക്ക; ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ നാവിക ഉപരോധം | US intensifies attacks on Iran; massive explosions in southern Iran

ഹോര്‍മൂസ് കടലിടുക്കില്‍ യുഎഇ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു | UAE says Iranian missiles struck oil tankers in Strait of Hormuz

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകും; കെഎസ്ഇബി | There will be partial power restrictions in the state today, KSEB

വൈദ്യുതി നിയന്ത്രണം ഇന്ന് വേണ്ടിവന്നേക്കും : കെ എസ് ഇ ബി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies