Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ശരീരത്തിൽ അയണിന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന ലക്ഷണങ്ങൾ…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 25, 2025, 08:17 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ശരീരത്തിൽ അയൺ അളവ് കുറയുന്നതിന് അനുസരിച്ച് ക്ഷീണവും ഊർജ്ജക്കുറവുമെല്ലാം അനുഭവപ്പെടുന്നു. പലര്‍ക്കും ചര്‍മ്മം, ചുണ്ടുകള്‍, മുടി, നഖങ്ങള്‍ എന്നിവയിലെ ചെറിയ മാറ്റങ്ങളായാണ് ആദ്യം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. ഈ മാറ്റങ്ങളെ നമ്മള്‍ പലപ്പോഴും സൗന്ദര്യ പ്രശ്നങ്ങളായാണ് കാണുന്നത്.

പക്ഷേ ചര്‍മ്മത്തിലെ മാറ്റങ്ങള്‍, അസാധാരണമായി മുടി കൊഴിച്ചില്‍, നഖങ്ങള്‍ പെട്ടെന്ന് പൊട്ടിപ്പോകുക ഇതൊക്കെ സൗന്ദര്യ പ്രശ്‌നങ്ങളായി മാത്രം കാണരുത്. ശരീരത്തിന് പുറത്തെ മാറ്റങ്ങള്‍ ശരീരത്തിനുള്ളില്‍ നടക്കുന്ന എന്തോ ഒന്നിന്റെ ലക്ഷണങ്ങളാകാമെന്ന് ഓര്‍ക്കുക.

അയണ്‍ കുറവിന്റെ ലക്ഷണങ്ങള്‍

ഇരുമ്പിന്റെ അളവ് കുറയുന്നതിന്റെ ഏറ്റവും വ്യക്തമായ രണ്ട് ലക്ഷണങ്ങളാണ് വിളറിയ ചുണ്ടുകളും തളര്‍ന്ന കണ്‍പോളകളും. ആരോഗ്യമുള്ള ചുണ്ടുകള്‍ക്ക് സാധാരണയായി ഇളം പിങ്ക് നിറമായിരിക്കും. നല്ല രക്തപ്രവാഹവും ആവശ്യത്തിന് ഹീമോഗ്ലോബിന്‍ അളവും ഉണ്ടെന്നതിന്റെ സൂചനയാണിത്. ഇരുമ്പിന്റെ അളവ് കുറയുമ്പോള്‍, കോശങ്ങള്‍ക്ക് ഓക്‌സിജന്‍ ലഭിക്കുന്നത് കുറയുകയും ചുണ്ടുകള്‍ക്ക് സ്വാഭാവിക നിറം നഷ്ടപ്പെടുകയും ചെയ്യാം. ചിലപ്പോള്‍ തവിട്ട് നിറത്തിലോ അല്ലെങ്കില്‍ ചാരനിറത്തിലോ കാണപ്പെടാം. ക്ഷീണമോ നിര്‍ജ്ജലീകരണമോ മൂലമാണ് ഇതെന്നാണ് പലരും കരുതുന്നത്. പക്ഷേ ലക്ഷണങ്ങള്‍ അതുപോലെതന്നെ തുടരുകയാണെങ്കില്‍ ഒരു ഡോക്ടറെ കാണണം.

നഖങ്ങള്‍ നന്നായി സംരക്ഷിച്ചിട്ടും അവ പൊട്ടുകയോ, അടര്‍ന്ന് പോവുകയോ വളരാതിരിക്കുകയോ ചെയ്താല്‍ അത് ഇരുമ്പ് കുറവിന്റെ സൂചനയാകാം. ചിലപ്പോള്‍, നഖങ്ങള്‍ പതുക്കെ അകത്തേക്ക് വളയാന്‍ തുടങ്ങുകയും, അവയ്ക്ക് പരന്ന ആകൃതി ഉണ്ടാവുകയും ചെയ്‌തേക്കാം.

ഇരുമ്പിന്റെ അളവ് കുറയുമ്പോള്‍ മുടി എളുപ്പത്തില്‍ കൊഴിയുകയും കനംകുറഞ്ഞതായി തോന്നുകയും ചെയ്യുന്നു. അല്ലെങ്കില്‍ വരണ്ടതും നിര്‍ജീവവുമായി തോന്നുന്നു. രോമകൂപങ്ങള്‍ അവയ്ക്ക് ലഭിക്കുന്ന ഓക്‌സിജന്റെ അളവിനനുസരിച്ചാണ് ആരോഗ്യത്തോടെയിരിക്കുന്നത്. ഇരുമ്പിന്റെ അളവ് കുറയുമ്പോള്‍ ശരീരം രോമവളര്‍ച്ച നിര്‍ത്തുന്നു. തല്‍ഫലമായി, മുടി കൊഴിച്ചില്‍ വര്‍ധിക്കുന്നു. ചികിത്സ തേടിയില്ലെങ്കില്‍ മാസങ്ങളോളം നീണ്ടുനില്‍ക്കുകയും ചെയ്യും.മുടി സംരക്ഷണം.

ചര്‍മ്മം മങ്ങിയതോ, വരണ്ടതോ, അല്ലെങ്കില്‍ ക്ഷീണിച്ചതോ ആയി കാണപ്പെട്ടേക്കാം. ഇരുമ്പിന്റെ കുറവ് മുറിവ് ഉണങ്ങുന്നത് പതുക്കെയാക്കുന്നു. അതായത് ചെറിയ മുറിവുകളോ മുഖക്കുരു പാടുകളോ പോലും ഉണങ്ങാന്‍ കൂടുതല്‍ സമയമെടുക്കും. ഈ ലക്ഷണങ്ങള്‍ മാറുന്നില്ലെങ്കില്‍ രക്തപരിശോധന നടത്തിനോക്കാവുന്നതാണ്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ മരുന്ന് കഴിക്കാന്‍ പാടുള്ളൂ. ഇരുമ്പിന്റെ അളവ് ക്രമേണെ പരിഹരിക്കപ്പെടുമ്പോള്‍ ചര്‍മ്മത്തിന്റെ നിറം, നഖങ്ങളുടെ ശക്തി, മുടിയുടെ ആരോഗ്യം എന്നിവ കാലക്രമേണ മെച്ചപ്പെടും.ചർമ്മ സൗന്ദര്യവർദ്ധക വസ്തുക്കൾ.

ReadAlso:

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

മുട്ടയ്‌ക്കൊപ്പം ഒരിക്കലും കഴിക്കരുതാത്ത 6 ഭക്ഷണങ്ങൾ

 

 

 

 

 

Tags: health newsചര്‍മ്മംഅയണ്‍ കുറവിന്റെ ലക്ഷണങ്ങള്‍അയൺ

Latest News

ഒമാന്‍ തീരത്തെ കപ്പലാക്രമണം: 3 ഇന്ത്യക്കാരെ കാണാനില്ല, ആശങ്കയറിയിച്ച് കേന്ദ്രം | 3-indians-missing-after-attack-on-ship-off-oman-coast-centre

ഇന്ത്യ അഴിമതിയിൽ നിന്ന് മുക്തമായി; കോൺഗ്രസിന്റെ കാലത്ത് ദുർഭരണവും അനീതിയും’; പ്രധാനമന്ത്രി | PM Narendra Modi says his only aim is to serve the people

കോഴിക്കോട് നിപ സംശയം; സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യമന്ത്രി | Nipah suspected in Kozhikode; swab sent for testing

48 ടീമുകൾ, 12 ഗ്രൂപ്പുകൾ; വിശ്വ കായിക മാമാങ്കത്തിന് നാളെ കിക്ക് ഓഫ്‌ | FIFA Football World Cup 2026 kicks off tomorrow

വയനാട് കാട്ടാന ആക്രമണം; കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ നൽകും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies