Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

മെക്സിക്കോ പ്രസിഡന്റിന്റെ വാർത്താ സമ്മേളനത്തിനിടെ ഭൂകമ്പം; രണ്ടുപേർ മരിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 3, 2026, 10:22 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മെക്സിക്കോ: മെക്സിക്കോയിൽ ഭൂകമ്പം. മെക്സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോമിന്റെ വാർത്താ സമ്മേളനത്തിനിടെ ആണ് ഭൂകമ്പം ഉണ്ടായത്. 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് മെക്സിക്കോയുടെ തലസ്ഥാനത്ത് വെള്ളിയാഴ്ച അനുഭവപ്പെട്ടത്. ഭൂകമ്പത്തിൽ രണ്ടുപേർ മരിച്ചു. കേടുപാടുകൾ സംഭവിച്ചിട്ടില്ല. പ്രാദേശിക സമയം രാവിലെ എട്ട് മണിയോടെയാണ് ഭൂകമ്പമുണ്ടായത്.

🔴#LATEST — Mexican President Sheinbaum abruptly pauses her press conference as 6.5-magnitude earthquake shakes Mexico City pic.twitter.com/0YRqLo8XPi

— Türkiye Today (@turkiyetodaycom) January 2, 2026

പ്രമുഖ തുറമുഖവും ബീച്ച് റിസോർട്ട് കേന്ദ്രവുമായ അക്കാപുൽകോയ്ക്ക് സമീപത്താണ് ഭൂകമ്പത്തിന്റെ തീവ്രമായ പ്രഭാവം അനുഭവപ്പെട്ടതെന്നാണ് യുഎസ് ജിയോളജിക്കൽ സർവേ വിശദമാക്കുന്നത്. പ്രഭവ കേന്ദ്രത്തിന് 400 കിലോമീറ്റർ ചുറ്റളവിൽ ഭൂകമ്പത്തിന്റെ പ്രഭാവം അനുഭവപ്പെട്ടു. മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയതോടെ ആളുകൾ കെട്ടിടങ്ങൾ വിട്ട് തെരുവിലേക്ക് എത്തി. രണ്ടാം നിലയിൽ നിന്ന് താഴേയ്ക്ക് എത്താനുള്ള ശ്രമത്തിനിടെയാണ് 60 കാരനായ ഒരാൾ മരിച്ചത്. 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രസിഡന്റിന്റെ വസതിയിൽ സ്ഥിരം നടക്കുന്ന വാർത്താ സമ്മേളനത്തിനിടെ അപകട സൈറൺ മുഴങ്ങിയതോടെ ക്ലോഡിയ ഷെയ്ൻബോം പുറത്തേക്ക് പോവുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

മെക്സിക്കോയ്ക്ക് തെക്ക് പടിഞ്ഞാറുള്ള ഗുരേരോ സംസ്ഥാനത്തെ സാൻ മാക്രോസ് ആണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് മെക്സിക്കോയുടെ നാഷണൽ സീസ്മോളജിക്കൽ സർവ്വീസ് വ്യക്തമാക്കിയത്. വീട്ടിൽ നിന്ന് പുറത്തിറങ്ങാനുള്ള ശ്രമത്തിനിടെ വീട് തകർന്ന് വീണാണ് അൻപതുകാരി മരിച്ചത്. 50ഓളെ വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സാൻ മാകോസിൽ എല്ലാ വീടുകൾക്കും വിള്ളലുണ്ടായിട്ടുണ്ട്.

ലോകത്തിലെ തന്നെ ഏറ്റവുമധികം സീസ്മിക് ചലനങ്ങൾ അനുഭവപ്പെടുന്ന മേഖലകളിലൊന്നാണ് മെക്സിക്കോ. അഞ്ച് ടെക്ടോണിക് പ്ലേറ്റുകളുടെ ഇടയിലാണ് മെക്സിക്കോയുടെ സ്ഥാനം എന്നതാണ് മേഖലയെ അസ്വസ്ഥമാക്കുന്നത്. ഒരുകാലത്ത് തടാകത്തിന്റെ അടിത്തട്ടായിരുന്ന ചെളി നിറഞ്ഞ ഭൂഗർഭ മണ്ണിലാണ് മെക്സിക്കോ സിറ്റിയുടെ മധ്യഭാഗം നിർമ്മിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഭൂകമ്പങ്ങൾക്ക് പ്രത്യേക സാധ്യതയും ഈ മേഖലയ്ക്കുണ്ട്.1985 സെപ്തംബർ 19ന് ഉണ്ടായ 8.1 തീവ്രതയുള്ള ഭൂകമ്പത്തിൽ മെക്സിക്കോ സിറ്റിയിൽ കൊല്ലപ്പെട്ടത് 13000 പേരായിരുന്നു. 2017 സെപ്തംബർ 17നുണ്ടായ 7.1 തീവ്രതയുള്ള ഭൂകമ്പത്തിൽ 369 പേർ കൊല്ലപ്പെട്ടു. ശക്തമായ ഭൂകമ്പങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനും സുരക്ഷിത സ്ഥാനത്തേക്ക് എത്താൻ അവരെ പ്രേരിപ്പിക്കുന്നതിനുമായി സ്മാർട്ട്‌ഫോൺ ആപ്പുകൾ ഉൾപ്പെടെയുള്ള മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ മെക്സിക്കോ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത്തരം മുന്നറിയിപ്പുകൾ പ്രക്ഷേപണം ചെയ്യുന്നതിനായി മെക്സിക്കോ നഗരത്തിൽ ഉച്ചഭാഷിണികളും സ്ഥാപിച്ചിട്ടുണ്ട്.

 

 

ReadAlso:

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ | Iran closes the Strait of Hormuz again and warns of further measures

യുഎസ് – ഇറാൻ സുപ്രധാന ചർച്ചകൾ നാളെ സ്വിറ്റ്സർലൻഡിൽ | Important US-Iran talks to be held in Switzerland tomorrow

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം

ഉഭയകക്ഷി കരാറുകളും വ്യാപാരവും ശക്തമാക്കും: ഇന്ത്യ-യുകെ വ്യാപാര കരാർ അടുത്തമാസം പ്രാബല്യത്തിൽ | UK-India trade deal to take effect on July 15

മോദി-ട്രംപ് ഉഭയക്ഷി കൂടിക്കാഴ്ച; ഇന്ത്യൻ നാവികരുടെ മരണത്തെ ന്യായീകരിച്ച് ട്രംപ്; നാവികരുടെ സുരക്ഷ പ്രധാനപ്പെട്ടതെന്ന് മോദി | PM Narendra Modi and US President Donald Trump hold bilateral meeting

Tags: മെക്സിക്കോയിൽ ഭൂകമ്പംമെക്സിക്കോക്ലോഡിയ ഷെയ്ൻബോമിന്റെ വാർത്താ സമ്മേളനത്തിനിടെ ഭൂകമ്പം

Latest News

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിനെ റിമാൻഡ് ചെയ്തു | Vadakara Kafir screenshot case; Jithin Bhaskar remanded

മഹാരാഷ്ട്രയിൽ ക്ഷേത്രത്തിൻറെ മേൽക്കൂര തകർന്നുണ്ടായ അപകടം ; 6 മരണം | 6 feared dead as roof collapses at Maharashtra temple, Parbhani district

ഉടൻ ജന്തർ മന്തറിൽ എത്തണം! പാത്രം കൊട്ടി പ്രതിഷേധിച്ച് കോക്കറോച്ച് ജനത പാർട്ടി | CJP Protest in delhi continues

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷിക്കാം: രണ്ടുഗഡു ഡി.എ ഉടന്‍; വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ വിസ്മയമോ ?

കെ.ബി. ഗണേഷ്‌കുമാര്‍ പുറത്ത്: എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗത്വം നല്‍കിയില്ല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies