Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ലങ്കൂർ കുരങ്ങിനെ പോലെ കരയാൻ അറിയുന്നവർക്ക് ഡൽഹി നിയമസഭയിൽ ജോലി! കുരങ്ങുശല്യം തുരത്താൻ പൊതുമരാമത്ത് വകുപ്പിൻ്റെ ‘വിചിത്ര’ നിയമനം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 3, 2026, 12:03 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രായവും വിദ്യാഭ്യാസ യോഗ്യതയുമൊന്നും ഒരു വിഷയമേയല്ല. പക്ഷേ ഒരു സ്പെഷ്യൽ കഴിവ് കൂടിയേ തീരൂ—അതാണ് ലങ്കൂർ കുരങ്ങുകളുടെ ശബ്ദത്തിൽ കരയാനുള്ള ശേഷി! ഡൽഹി നിയമസഭാ വളപ്പിലെ സ്ഥിരം ശല്യക്കാരായ കുരങ്ങൻമാരെ തുരത്താനായി കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ തേടുകയാണ് പൊതുമരാമത്തു വകുപ്പ്. ശല്യം രൂക്ഷമായതിനെത്തുടർന്നാണ്, ഇവയെ നിയമപരമായി ഓടിക്കാൻ വിചിത്രമായ ഈ തൊഴിലവസരം വീണ്ടും സൃഷ്ടിച്ചിരിക്കുന്നത്.

​ഡൽഹിയിലെ നിയമസഭാ മന്ദിരവും പരിസരവും റീസസ് വർഗ്ഗത്തിൽപ്പെട്ട കുരങ്ങൻമാരുടെ സ്ഥിരം താവളമായതോടെയാണ് ഈ വിചിത്ര നിയമനത്തിന് അധികൃതർ നിർബന്ധിതരായത്. മുൻപ് പാർലമെന്റ് പരിസരത്ത് ഉൾപ്പെടെ കുരങ്ങുകളെ പേടിപ്പിച്ചു തുരത്താനായി പരിശീലകർക്കൊപ്പം ലങ്കൂർ കുരങ്ങുകളെ നിയോഗിച്ചിരുന്നു.

എന്നാൽ മൃഗാവകാശ പ്രവർത്തകരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ലങ്കൂറുകൾക്ക് പകരം, അവയുടെ ശബ്ദം അനുകരിക്കാൻ അറിയാവുന്ന മനുഷ്യർക്ക് ജോലി നൽകാൻ തീരുമാനിക്കുകയായിരുന്നു. ലങ്കൂറുകളുടെ ശബ്ദം കേൾക്കുമ്പോൾ മറ്റ് കുരങ്ങുകൾ ഭയന്നോടുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.

​പുതിയ ജീവനക്കാരുടെ പ്രധാന ജോലി, ലങ്കൂറുകളുടെ ശബ്ദമുണ്ടാക്കിയും വടി വീശിയും കുരങ്ങൻമാരെ നിയമസഭാ വളപ്പിൽ നിന്നും അകറ്റി നിർത്തുക എന്നതാണ്. ഇവയെ ഒരു കാരണവശാലും ഉപദ്രവിക്കരുത് എന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്. ദിവസം എട്ട് മണിക്കൂറാണ് ജോലി സമയം; ശനിയാഴ്ചയും ഡ്യൂട്ടിയുണ്ടാകും.

നേരത്തേ കുരങ്ങുകളെ ഭയപ്പെടുത്താനായി ലങ്കൂറുകളുടെ കട്ടൗട്ടുകൾ വെച്ചിരുന്നെങ്കിലും, കുശാഗ്ര ബുദ്ധിക്കാരായ കുരങ്ങൻമാർ ആ കട്ടൗട്ടുകളുടെ മുകളിൽ കയറി ഇരിക്കുന്നത് പതിവാക്കിയതോടെ ആ ശ്രമം പരാജയപ്പെട്ടു.

​നിയമസഭാ മന്ദിരത്തിന്റെ സുരക്ഷയ്ക്ക് പോലും ഭീഷണിയായി മാറിയിരിക്കുകയാണ് ഈ കുരങ്ങുശല്യം. 2017-ൽ സഭാ നടപടികൾ നടക്കുന്നതിനിടെ ഒരു കുരങ്ങൻ അകത്തേക്ക് പാഞ്ഞു കയറി കാര്യങ്ങൾ ആകെ സ്തംഭിപ്പിച്ച ചരിത്രമുണ്ട്. കൂടാതെ, ഓഫിസുകളിലും മറ്റ് മുറികളിലും അതിക്രമിച്ചു കയറി ഭക്ഷണ സാധനങ്ങൾ അപഹരിക്കുന്നതും ആന്റിനകളും വയറുകളും സ്വിച്ച്ബോർഡും നശിപ്പിക്കുന്നതും നിത്യസംഭവമാണ്.

കുരങ്ങൻമാരെ ഓടിക്കാൻ നിയോഗിച്ചിരുന്നവരുടെ കരാർ കാലാവധി കഴിഞ്ഞതിനാലാണ് പുതിയ നിയമനത്തിനായി ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. എന്തായാലും, ലങ്കൂർ ശബ്ദമുള്ളവർക്ക് ഡൽഹി നിയമസഭയിൽ ഒരു ‘വിചിത്ര’ ജോലിയുടെ വാതിൽ തുറന്നിട്ടിരിക്കുകയാണ്.

ReadAlso:

പരസ്യവിചാരണ നടത്തി ഗ്യാനേഷിനെ പ്രതീകാത്മകമായ പുറത്താക്കാൻ ഇന്ത്യ സഖ്യം, മഹാറാലി നവംബർ 1 ന്; രാഹുൽ ഗാന്ധി മടങ്ങിയെത്തിയാൽ ചർച്ച

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ന് സംയുക്ത പ്രക്ഷോഭം; തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച്

സ്പാ പീഡനക്കേസ്; 16കാരിയുടെ മാതൃസഹോദരിയും ഭർത്താവും അറസ്റ്റിൽ

ഗുഡ്സ് ട്രെയിൻ ഇടിച്ച് സിംഹത്തിന് ഗുരുതര പരുക്ക്; അറ്റുപോയ വാലിന്റെ ഭാഗം ട്രാക്കിൽ കണ്ടെത്തി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇസ്രയേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന് ക്ഷണിച്ച് നെതന്യാഹു

Tags: Job OpportunityANWESHANAM NEWSASSEMBLYപൊതുമരാമത്ത് വകുപ്പ്നിയമസഭnew delhi

Latest News

എസ്എംഎ മരുന്ന് വിവാദം; ആരോഗ്യ മന്ത്രിയോട് ആറ് ചോദ്യങ്ങളുമായി എം വി ​ഗോവിന്ദൻ

തിരഞ്ഞെടുപ്പ് കമ്മീഷൻ RSS അജണ്ട നടപ്പിലാക്കുന്നു, ഒരു ജന്തർ മന്തർ ഇല്ലാതാക്കിയാൽ ആയിരക്കണക്കിന് ജന്തർ മന്തർ ഉയർന്നുവരും: പിണറായി വിജയൻ

പഞ്ചായത്ത് പ്രസി. ആയിരിക്കെ നടന്ന ക്രമക്കേട്; പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശം; നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ ഉത്തരവിറക്കി

ശബരിമലയിൽ ലാബ് മാഫിയ; വ്യാജകാർഡുകൾ പിടികൂടി ആരോ​ഗ്യവകുപ്പ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies