കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 737 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയും ലഭിക്കും.
- ഒന്നാം സമ്മാനം : KO 294167 (അടിമാലി)
- രണ്ടാം സമ്മാനം : KY 576120 (എറണാകുളം)
- മൂന്നാം സമ്മാനം : KX 967220 (ചേർത്തല)
















