Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Agriculture

വില 13.89 ലക്ഷം രൂപ; മഹീന്ദ്ര XUV 3XO EV വിപണിയിൽ എത്തി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 7, 2026, 08:16 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വാഹനപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന XUV 3XO EV മഹീന്ദ്ര പുറത്തിറക്കി. 13.89 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് വിപണിയിൽ എത്തുന്നത്. XUV 400 -യ്ക്ക് പകരക്കാരനായ 3XO ഇവി, രണ്ട് വേരിയന്റുകളിലും ഒറ്റ ബാറ്ററി പായ്ക്ക് ഓപ്ഷനിൽ ആണ് വരുന്നത്.

ഡിസൈന്റെ കാര്യത്തിൽ, ഇവി മോഡൽ നോർമൽ 3XO -യുടെ അതേ സ്റ്റൈലിംഗാണ് സ്വീകരിക്കുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങൾ ബോഡി കളർ ഗ്രില്ലും ബോഡി കളർ ഇൻസേർട്ടുകളുള്ള ബമ്പറിലെ പുതുക്കിയ സെൻട്രൽ എയർ വെന്റുമാണ്. XUV 400 വരുന്നതുപോലെ, 3XO ഇവിയിലും കോപ്പർ-ഫിനിഷ്ഡ് ട്രിം ഇൻസേർട്ടുകളും എക്സ്റ്റേണൽ ബാഡ്ജിംഗും ലഭിക്കുന്നു, കൂടാതെ ‘ട്വിൻ പീക്ക്സ്’ മഹീന്ദ്ര ലോഗോയും കോപ്പറിൽ പൂർത്തിയാക്കിയിരിക്കുന്നു.

അകത്തളങ്ങളിലേക്ക് നീങ്ങുമ്പോൾ, ക്യാബിൻ ഡിസൈൻ ഏറെ കുറേ ഒരേ രീതിയിലാണ്, ഇന്റീരിയർ കളർ ഓപ്ഷനുകൾ മാത്രമാണ് മാറ്റമായി വരുന്നത്. ഡാഷ്‌ബോർഡ്, ഡോറുകൾ, സെന്റർ കൺസോൾ എന്നിവയിൽ കോപ്പർ ഇന്റീരിയർ ഇൻസേർട്ടുകളും കാണാം.

AX5, AX7 L എന്നീ രണ്ട് വേരിയന്റുകൾ മുകളിൽ സൂചിപ്പിച്ചതു പോലെ 39.4 kWh എന്ന ഒറ്റ ബാറ്ററി പായ്ക്കോടെ വരുന്നു, XUV 400 ഇവിയുടെ അതേ കപ്പാസിറ്റിയാണിത്. 148 bhp പവറും, 310 Nm ടോർക്കുമായി ഇലക്ട്രിക് മോട്ടോർ ഔട്ട്‌പുട്ടും സമാനമാണ്. ഫുൾ ചാർജിൽ 285 കിലോമീറ്റർ വരെ റിയൽ വേൾഡ് ഡ്രൈവിംഗ് റേഞ്ച് മഹീന്ദ്ര അവകാശപ്പെടുന്നു.

ഫീച്ചറുകളുടെ കാര്യത്തിൽ AX5 മൂന്ന് ഡ്രൈവ് മോഡുകൾ, ഫ്രീക്വൻസി സെലക്ടീവ് ഡാംപറുകൾ, ഒരു സൺറൂഫ്, ഡ്യുവൽ 10.25 ഇഞ്ച് ഡിസ്‌പ്ലേകൾ, അലക്‌സ ബിൽറ്റ്-ഇൻ അഡ്രിനോക്‌സ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ & ആപ്പിൾ കാർപ്ലേ കമ്പാറ്റിബിലിറ്റി, 16 ഇഞ്ച് അലോയി വീലുകൾ, LED പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ക്രൂയിസ് കൺട്രോൾ, റിയർ വ്യൂ ക്യാമറ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി & ഗോ, ഓട്ടോ ഹെഡ്‌ലാമ്പുകളും വൈപ്പറുകളും, വയർലെസ് ചാർജിംഗ് പാഡ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ESP, 6 എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് തുടങ്ങിയ സവിശേഷതകൾ ഉൾക്കൊള്ളുന്നു.

പനോരമിക് സൺറൂഫ്, ലെതറെറ്റ് അപ്ഹോൾസ്റ്ററി, വലിയ 17 ഇഞ്ച് അലോയി വീലുകൾ, ഫോഗ് ലാമ്പ്, ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം, 360-ഡിഗ്രി ക്യാമറകൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് സിസ്റ്റം, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഓട്ടോ ഡിമ്മിംഗ് IRVM, കൂൾഡ് ഗ്ലൗവ്ബോക്സ്, കൂടാതെ ലെവൽ 2 ADAS സാങ്കേതികവിദ്യ എന്നിവയാണ് AX7 L -ൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. 2026 ഫെബ്രുവരി 23 മുതൽ 3XO ഇവിയുടെ ഡെലിവറികൾ ആരംഭിക്കുമെന്നാണ് മഹീന്ദ്ര വ്യക്തമാക്കുന്നത്, ടാറ്റ നെക്‌സോൺ ഇവിക്കും സമാനമായ വിലയ്ക്ക് എത്തുന്ന എംജി വിൻഡ്‌സറിനും എതിരെയാണ് 3XO ഇലക്ട്രിക് എസ്‌യുവി മത്സരിക്കുക.

 

ReadAlso:

അറിഞ്ഞോ ? റെയിൽവേ ടിക്കറ്റ് ക്യാൻസലേഷൻ നിയമങ്ങളിലെ മാറ്റം!

അജിത് കുമാറിന് ‘BE 6 ഫോർമുല ഇ എഡിഷൻ’ ഇലക്ട്രിക് എസ്‌യുവി സമ്മാനമായി നൽകി മഹീന്ദ്ര

സത്യൻ അന്തിക്കാടിന് വോൾവോ എസ്‌യുവി സമ്മാനിച്ച് അഖിൽ സത്യൻ

പിഎം ഇ-ഡ്രൈവുമായി കൈകോർത്ത് ഇലക്ട്രിക് ട്രക്ക് ഇടനാഴി യാഥാർഥ്യമാക്കുന്ന ആദ്യ സംസ്ഥാനമാകാൻ കേരളം

ഗ്രൂപ്പ്‌ ലെഗ്രാൻഡ് ഇന്ത്യയുടെ സഹായത്തോടെ കൊച്ചി നാവിക ആസ്ഥാനത്ത് ജൈവ മാലിന്യ സംസ്‌ക്കരണ പദ്ധതി ഉദ്ഘാടനം ചെയ്തു

 

 

 

 

 

Tags: മഹീന്ദ്ര XUV 3XO EVAUTO NEWSautomobile

Latest News

മൂന്നു ജീവനെടുത്ത കാലനായി ടിപ്പര്‍ലോറി ?: ഹെവി ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍ ? ; അഞ്ചു പേരുടെ നില ഗുരുതരം; കൊട്ടാരക്കരയിലെ പുലര്‍ച്ചയ്ക്ക് മരണ മണം

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് മന്ത്രി എം ലിജു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies