Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

മാസ്മര സംഗീതത്തിന്റെ ഉടമകളായ ശ്രേയാ ഘോഷലും ഹനാന്‍ ഷായും മാജിക്ക് മഷ്‌റൂമില്‍ പാടുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 13, 2026, 10:23 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബോളിവുഡ്ഡില്‍ നിന്നും മലയാളത്തിലെത്തി, നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഗായികയാണ് ശ്രേയാ ഘോഷല്‍. ശ്രേയാ ഘോഷlല്‍ വീണ്ടും മലയാളത്തിലേക്കു കടന്നുവരികയാണ്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന മാജിക്ക് മഷ്‌റൂം എന്ന സിനിമക്കു വേണ്ടിയാണ് ഇക്കുറി എത്തുന്നത്. പ്രശസ്ത സോഷ്യല്‍ മീഡിയാ താരം ഹനാന്‍ഷായും ചേര്‍ന്നുള്ള ഒരു ഡ്യൂയറ്റ് ഗാനമാണ് ഇവര്‍ പാടുന്നത്. മികച്ചൊരു ഗായകന്‍ കൂടിയായ നാദിര്‍ഷ താന്‍ ഒരുക്കുന്ന ചിത്രങ്ങളിലെല്ലാം ഗാനങ്ങള്‍ക്ക് നല്ല പ്രാധാന്യം കൊടുക്കാറുമുണ്ട്. അതുകൊണ്ട് തന്നെ തന്റെ ചിത്രങ്ങളിലെ ഗാനങ്ങള്‍ പലപ്പോഴും ഏറെ പോപ്പും റാവുകയും ചെയ്യുന്നു.

ഈ ചിത്രത്തില്‍ നാദിര്‍ഷ ഈണമിട്ട അഞ്ചു ഗാനങ്ങളാണുള്ളത്. ‘തലോടി മറയുന്നതെവിടെ നീ …വിമുഖമുരുകിടു ആകലേ നീ…’ എന്ന ഗാനമാണ് ഈ ചിത്രത്തിനു വേണ്ടി ഇവര്‍ പാടിയിരിക്കുന്നത്. ബി.കെ. ഹരിനാരായണന്‍ രചിച്ച് നാദിര്‍ഷ ഈണമിട്ട ഈ ഗാനം അണിയാ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നവ മാധ്യമങ്ങളില്‍ വലിയ സ്വീകരണമാണ് ഈ ഗാന ലഭിച്ചിരിക്കുന്നത്. വലിയ തരംഗം തന്നെയാണ് ഈ ഗാനം സൃഷ്ടിച്ചിരിക്കുന്നത്. ഇരുവരും പാടുന്ന വിഷ്വല്‍സും, ചിത്രത്തിന്റെ ലൊക്കേഷന്‍ കാഴ്ച്ചുകളും കോര്‍ത്തിണക്കിയാണ് ഈ പ്രൊമോഷന്‍ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

രാജീവ് ആലുങ്കല്‍, സന്തോഷ് വര്‍മ്മ, രാജീവ് ഗോവിന്ദന്‍, യദുകൃഷ്ണന്‍ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. പ്രശസ്ത ഗായകന്‍ ശങ്കര്‍ മഹാദേവന്‍, ജാസി ഗിഫ്റ്റ്, റിമി ടോമി, വിനീത് ശ്രീനിവാസന്‍, രഞ്ജിനി ജോസ്, ഖദീജ നാദിര്‍ഷ, എന്നിവരും ഈ ചിത്രത്തിനു വേണ്ടി പാടുന്നു. മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷറഫ് പിലാക്കലാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മലയോര ജില്ലയിലെ ഇടുക്കിയിലെ കഞ്ഞിക്കുഴി ഗ്രാമത്തിലെ അയോണ്‍ എന്ന യുവാവിന്റെ ജീവിതത്തിലൂടെ ഒരു ഗ്രാമത്തിന്റെ കഥ തികഞ്ഞ ഫാമിലി ഹ്യൂമര്‍, ഫാന്റെസി ജോണറില്‍ പറയുകയാണ് ഈ ചിത്രത്തിലൂടെ.

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തില്‍ അക്ഷയ ഉദയകുമാറും, മീനാഷിയുമാണു നായികമാര്‍. സിദ്ധാര്‍ത്ഥ് ഭരതന്‍, ഹരിശീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ബിജുക്കുട്ടന്‍, അഷറഫ് പിലാക്കല്‍, ബോബി കുര്യന്‍, ബിജുക്കുട്ടന്‍, ശാന്തിവിള ദിനേശ്, അബിന്‍ ബിനോ, ഷമീര്‍ ഖാന്‍, അരുണ്‍പുനലൂര്‍, മാസ്റ്റര്‍ സുഫിയാന്‍, പൂജ മോഹന്‍രാജ്, ആലീസ്, ആകാശ് ദേവ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. പശ്ചാത്തല സംഗീതം – മണികണ്ഠന്‍ അയ്യപ്പ. ഛായാഗ്രഹണം – സുജിത് വാസുദേവ്. എഡിറ്റിംഗ് – ജോണ്‍ കുട്ടി. കലാസംവിധാനം. എം. ബാവ. സ്റ്റില്‍സ് – അജി മസ്‌ക്കറ്റ്. മേക്കപ്പ് – പി.വി. ശങ്കര്‍. ഹെയര്‍ സ്‌റ്റൈലിഷ് – നരസിംഹ സ്വാമി. കോസ്റ്റ്യും – ഡിസൈന്‍-ദീപ്തി അനുരാഗ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – ഷൈനു ചന്ദ്രഹാസ്. സ്റ്റുഡിയോ – ചലച്ചിത്രം.

ഫിനാന്‍സ് കണ്‍ട്രോളര്‍ റ സിറാജ് മൂണ്‍ ബീം.
പ്രൊജക്റ്റ് ‘ഡിസൈനര്‍ – രജീഷ് പത്തംകുളം.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് – ഷാജി കൊല്ലം.
മാനേജേഴ്‌സ് – പ്രസാദ് ശ്രീകൃഷ്ണപുരം,
അരുണ്‍ കണ്ണൂര്‍, അനൂപ് തൊടുപുഴ ‘
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജിനു. പി.കെ.
തൊടുപുഴ, ഇടുക്കി, ഒറ്റപ്പാലം,എന്നിവിടങ്ങ
ളിലായി ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രം ജനുവരി ഇരുപത്തിമൂന്നിന് പ്രദര്‍ശനത്തിനെ
ത്തുന്നു. പി.ആര്‍.ഒ. വാഴൂര്‍ ജോസ്.

CONTENT HIGH LIGHTS; Shreya Ghoshal and Hanan Shah, the owners of Masmara Sangeet, sing at Magic Mushroom

ReadAlso:

“ഉയിർ” ജൂൺ ഇരുപത്തിയാറിന്… ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു

ആദിശേഷന് ആശംസകളുമായി കെസി വേണുഗോപാൽ എംപി

‘ബാലന്‍: ദ ബോയ്’ റിലീസ് ദിനത്തില്‍ മികച്ച കളക്ഷന്‍

“വടു – The Scar”: സഖാവ് തിരുനെല്ലി രവീന്ദ്രൻ മാസ്റ്റർ ആയി ടി.ജി. രവി എത്തുന്നു

എ.കെ. ലോഹിതദാസ് ഓർമ്മദിനം (ജൂൺ 28) “ചെറുകഥാ മത്സരം”

Tags: MAGIC MASHROOMSHERA GHOSHALANWESHANAM NEWSHANAN SHA

Latest News

വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

കല്ലറ തുറന്നു, പ്രശ്‌നം തീര്‍ന്നു: ഉള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രം; മൂന്നാമനില്ല ?

പത്മ വിഭൂഷണ്‍ ഏറ്റുവാങ്ങി മഹാനടന്‍ മമ്മൂട്ടി; പ്രൗഢ ഗംഭീരം അഭിമാന മലയാളം

ഉണ്ണിയേശു പള്ളി സെമിത്തേരി കല്ലറയിലെ മൂന്നാമനാര് ?: അത് സിജോയുടെ മൃതദേഹമല്ലെന്ന് ഭാര്യ: കല്ലറ തുറന്നു പരിശോധിക്കുന്നു

PM-ശ്രീ ആരുടെ മുഖശ്രീ?: UDF-ശ്രീയോ ? LDF-ശ്രീയോ ?; ഭാവി ഇന്നറിയാം ?; മന്ത്രിസഭാ ഉപസമിതി യോഗം നിയമസഭാ സമ്മേളനം കഴിഞ്ഞ ശേഷം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies