Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

മന്ത്രി ഗണേഷ് കുമാറിന് രാഹുല്‍ മാങ്കൂട്ടത്തിലിനെ കുറ്റപ്പെടുത്താന്‍ യോഗ്യതയുണ്ടോ ?: അടിയുംകിട്ടി മൂക്കിന്റെ പാലംപൊട്ടി മന്ത്രിക്കസേര തെറിച്ച ഭൂതകാലം ഓര്‍മ്മിപ്പിച്ച് സോഷ്യല്‍ മീഡിയ; ഒപ്പം മുന്‍ ഭാര്യയുടെ ബൈറ്റും; VIDEO

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 13, 2026, 12:43 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരള രാഷ്ട്രീയത്തില്‍ ആര്‍ക്കാണ് പരസ്പരം കുറ്റം പറയാന്‍ യോഗ്യതയയുള്ളത് എന്നു ചോദിച്ചാല്‍ ആര്‍ക്കുമില്ല എന്നു തന്നെ പറയേണ്ടി വരും. രാഷ്ട്രീയ പ്രതിയോഗികള്‍ പരസ്പരം ആക്രമണ പ്രത്യാക്രമണ സ്വഭാവത്തോടെ രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യാറുണ്ട്. അതില്‍ നിന്നും വ്യത്യസ്തമായിട്ടാണ് പാര്‍ലമെന്ററി രാഷ്ട്രീയത്തിലെ പോരാട്ടം. അധികാരം ഉറപ്പിക്കാന്‍ ഏതുവഴിയും സ്വീകരിക്കുന്ന നിലപാടുകള്‍ കേരളം കണ്ടതാണ്. ഇതില്‍ ഏറ്റവും മോശമായ വഴിയാണ് ലൈംഗികാപവാദവും, സ്ത്രീകളെ ചേര്‍ത്തുള്ള അപസര്‍പ്പ കഥകളും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ എത്ര മോശമായ കഥകളാണ് ഇടതുപക്ഷ സൈബര്‍ പോരാളികളും, ഒരുവേള നേതാക്കന്‍മാരും പറഞ്ഞു പരത്തിയത്.

അതെല്ലാം അദികാരം പിടിച്ചടക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നുവെന്ന് പിന്നീട് ഒളിഞ്ഞും തെളിഞ്ഞും നേതാക്കള്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ അതിന്റെ ദൂരവ്യാപക പ്രത്യാഘാതകങ്ങള്‍ സംഭവിച്ചു തുടങ്ങിയത് ഇപ്പോഴാണ്. സ്ത്രീകളെ വെച്ചുള്ള രാഷ്ട്രീയ യുദ്ധങ്ങള്‍ ഇന്ന് വ്യാപകമായിരിക്കുന്നു. വ്യക്തിഹത്യ മുതല്‍ ലൈംഗിക ചൂഷണങ്ങള്‍ വരെ രാഷ്ട്രീയത്തില്‍ സാധാരണമായിരിക്കുന്നു. ലൈംഗികാതിക്രമങ്ങള്‍, വൈകൃതങ്ങള്‍, സ്ത്രീകളോടുള്ള ഇടപെടലുകള്‍ തുടങ്ങി എല്ലാ തലങ്ങളിലും അത് പ്രകടമായിരിക്കുകയാണ്. സോളാര്‍ കേസ് പ്രതിയുടെ സഹായത്തോടെയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതെന്ന ചീത്തപ്പേര് ഇന്നും നിലനില്‍ക്കുന്നുണ്ട്.

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷും മെുഖ്യമന്ത്രിയുടെ ഐ.ടി ഉപദേഷ്ടാവും തമ്മിലുള്ള ലൈംഗിക ബന്ധ കഥകള്‍ പുറത്തു വന്നത്. മന്ത്രി എ..കെ. ശശീന്ദ്രനെ മംഗളം ചാനല്‍ ട്രാപ്പ് ചെയ്തതും ഒരു വനിതയെ ഉപയോഗിച്ചാണ്. അന്ന്, വിളിച്ച പൂച്ചക്കുട്ടി, പിന്നീട് ഒരുപാടു കാലം സെക്രട്ടേറിയറ്റിന്റെ ഇടവഴികളില്‍ അലഞ്ഞു തിരിഞ്ഞിരുന്നു. മുഖ്യമന്ത്രിുുയുടെ ഓഫീസില്‍ പരാതിയുമായെത്തിയ സ്ത്രീയുടെ ഫോണില്‍ വളിച്ചു ശല്യം ചെയ്ത പ്രൈവറ്റ് സെക്രട്ടറിയെ കുറിച്ചുള്ള ആരോപണം പിന്നാലെ വന്നിരുന്നു. അദ്ദേഹം പാര്‍ട്ടി നേതാവായിരിക്കുമ്പോഴും സമാന പരാതി ഉയര്‍ന്നിരുന്നു. പക്ഷെ അതെല്ലാം പാര്‍ട്ടിയിലെ ഉള്‍പാര്‍ട്ടീ പ്രശ്‌നങ്ങളായിരുന്നുവെന്ന മറവില്‍ രക്ഷപ്പെട്ടു.

മുകേഷിനെയും, കടകംപള്ളി സുരേന്ദ്രനെയും വെട്ടിലാക്കിയ ഓഡിയോ ക്ലിപ്പുകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഓടി നടക്കുന്നുണ്ട്. ഇങ്ങനെ സ്ത്രീ വിഷയത്തില്‍ പി.എച്ച്.ഡി. എടുത്തിട്ടുള്ളവരും, അവരെ വളര്‍ത്തുന്നവരും അവര്‍ക്ക് കുടപിടിക്കുന്നവരുമൊക്കെയായിരിക്കുന്ന കേരള രാഷ്ട്രീയത്തില്‍ ആരാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കുറ്റം പറയാന്‍ യോഗ്യന്‍. മന്ത്രിയായിരിക്കെ കാമുകിയുടെ വീട്ടില്‍ പോയതിന് അവളുടെ ഭര്‍ത്താവ് ഇടിച്ച് മൂബക്കിന്റെ പാലം തരക്#ത്ത ഒരു മന്ത്രിയുണ്ടായിരുന്നു കേരളത്തിന്. അദ്ദേഹം രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍.എ സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടു നടത്തുന്ന പ്രസംഗമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ആ പ്രസംഗത്തിനൊപ്പം ഇപ്പോള്‍ മന്ത്രിയായിരിക്കുന്ന ഗണേഷ് കുമാറിന്റെ മുന്‍ ഭാര്യയുടെ സാക്ഷ്യപ്പെടുത്തല്‍ മൊഴികളും കൂടി സോഷ്ല്‍ മീഡിയ പ്രചരിപ്പിക്കുന്നുണ്ട്. അടിയും വാങ്ങി, ഭാര്യയുടെ മുമ്പില്‍ വെച്ച് കാമുകിയുടെ ഭര്‍ത്താവിന്റെ കാലില്‍ വീഴുന്ന മന്ത്രിയെ കണ്ട ഭാര്യ ഡിവോഴ്‌സ് വാങ്ങി പോയി. തൊട്ടു പിന്നാലെ മന്ത്രിസ്ഥാനവും പോയി. അപ്പോഴും എം.എല്‍.എസ്ഥാനം ഒഴിഞ്ഞില്ല. പിന്നെ മുന്നണി മാറി, വീണ്ടും മന്ത്രിയായി. അന്ന്, മകന്റെ ജാര സന്തതിയെ വയറ്റില്‍ ചുമക്കുന്ന സ്ത്രീയ്ക്ക് ചിലവിനു കൊടുത്തിരുന്നത്, സ്വന്തം അച്ഛനായിരുന്നുവെന്നതും പുറത്തു വന്ന കഥയാണ്. അത് പറഞ്ഞതോ, സോളാര്‍ കേസിലെ പ്രതിയും.

ഗണേഷ്‌കുമാറിനെതിരേ പ്രചരിക്കുന്ന ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. മന്ത്രിക്ക് യോഗ്യതയുണ്ടോ എന്നാണ് ജനം ചോദിക്കുന്നത്. ഉണ്ടെങ്കില്‍ എന്താണ് ആ യോഗ്യതയെന്നു വ്യക്തമാക്കണമെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്. ആ വീഡിയോ നിങ്ങള്‍ പ്രേക്ഷകര്‍ കണ്ടു നോക്കൂ.

ReadAlso:

ബുദ്ധിമുട്ടിക്കലാണ് മെയിന്‍ പരിപാടി: കറണ്ട് കട്ടാക്കല്‍, ഹാള്‍ തുറക്കാതിരിക്കല്‍, പണം ആവശ്യപ്പെടല്‍; ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറി ഡി. സന്തോഷ് കുമാറിനെതിരേ ജേക്കബ് ക്യാറ്ററേഴ്സ് ഓണറിന്റെ വെളിപ്പെടുത്തല്‍ (എക്‌സ്‌ക്ലൂസിവ്)

ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറിയുടെ വഞ്ചനയ്ക്ക് നടപടിയുണ്ടോ ?: ജേക്കബ് ക്യാറ്ററേഴ്‌സ് ഓണറില്‍ നിന്നും 9 ലക്ഷം രൂപ തട്ടിയെടുത്തു ?; പിടിപാടു കൊണ്ട് കേസ് അട്ടിമറിക്കപ്പെടരുത് ? EXCLUSIVE

₹10 കോടിയിൽ നിന്ന് ₹52.45 കോടി ‘കമ്പൻസേഷൻ’; DLF–കമലാ പസന്ദ് കുടുംബ ഇടപാടിൽ ഗുരുതര ചോദ്യങ്ങളുമായി റിപ്പോർട്ട്(: Cobrapost Investigation: A FARMING LLP, THREE CHAURASIAS OF KAMLA PASAND GROUP, AND HOW DLF PAID A RS. 52.45 CR COMPENSATION)

ജെഎൻയുവിലെ അധ്യാപക നിയമനത്തിൽ ഗുരുതര ക്രമക്കേടുകളെന്ന് അന്വേഷണ റിപ്പോർട്ട്

ചതിച്ചത് ദുരന്ത നിവാരണ അതോറിട്ടി ?: മുന്നറിയിപ്പ് വൈകിയത് എങ്ങനെ ?; മണ്ണിടിച്ചില്‍ ഉണ്ടായത് രാവിലെ 11.10ന്, ‘റെഡ് അലര്‍ട്ട്’ പുറപ്പെടുവിച്ചത് ഉച്ചക്ക് ഒരു മണിക്ക്; ഈ സംവിധാനം കേരളത്തിന് ഗുണമോ ?

CONTENT HIGH LIGHTS; Is Minister Ganesh Kumar qualified to blame Rahul Mangkootatil?: Social media reminds of the past when he was beaten and broke the bridge of his nose and lost his ministerial chair; along with a byte from his ex-wife

Tags: YAMINI THANKACHIമന്ത്രി ഗണേഷ് കുമാറിന് രാഹുല്‍ മാങ്കൂട്ടത്തിലിനെ കുറ്റപ്പെടുത്താന്‍ യോഗ്യതയുണ്ടോ ?അടിയുംകിട്ടി മൂക്കിന്റെ പാലംപൊട്ടി മന്ത്രിക്കസേര തെറിച്ച ഭൂതകാലം ഓര്‍മ്മിപ്പിച്ച് സോഷ്യല്‍ മീഡിയഒപ്പം മുന്‍ ഭാര്യയുടെ ബൈറ്റുംKB GANESH KUMARRAHUL MANKOOTTATHILANWESHANAM NEWSMINISTER FOR TRANSPORT

Latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies