Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

അമ്പോ !!ജീവപര്യന്ത തടവുകാരന്‍ ‘ലക്ഷപ്രഭു’ ആകും ?: ശിക്ഷ കഴിയുമ്പോള്‍ സ്വന്തം കാറില്‍ വീട്ടില്‍ പോകാം; 10 വര്‍ഷം തടവില്‍ കഴിയുന്നവര്‍ക്ക് 19 ലക്ഷം മുതല്‍ 22 ലക്ഷം വരെ സമ്പാദിക്കാം

KSRTC കാരന്റെ ഗതികേടു പറയാന്‍ ആരുമില്ലാത്ത കേരളം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 13, 2026, 05:01 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്കുള്ള വേതനം വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതിനെതിരേ ശക്തമായ പ്രതിഷേധമാണ് വിവിധ തലങ്ങളില്‍ ഉയരുന്നത്. KSRTC ജീവനക്കാര്‍ അടക്കം പട്ടിപ്പണിയെടുത്ത് ജനസേവനം നടത്തുമ്പോള്‍ ക്രിമിനലുകള്‍ക്കു നല്‍കുന്ന പരിഗണ പോലും സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. നാട്ടിലെ എല്ലാ പാര്‍ട്ടകളുടെയും യൂണിയനുകള്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ക്കു വേണ്ടി സമരം ചെയ്തും, സത്യാഗ്രഹം നടത്തിയും, പിരിവെടുത്തും, പുട്ടടിച്ചും നിന്നിട്ടും അവകാശങ്ങള്‍ മാത്രം അംഗീകരിക്കപ്പെടുന്നില്ല. എന്നാല്‍, ഒരു യൂണിയന്റെയും പിന്‍ബലമില്ലാത്ത, നിയപരമായി ശിക്ഷിക്കപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ തന്നെ വേതനം വര്‍ദ്ധിപ്പിച്ചു നല്‍കിയിരിക്കുന്നു. യൂണിയന്‍കാര്‍ക്കൊന്നും ഒരു വിലയുമില്ല എന്ന് മണ്ടന്‍ അണികള്‍ ഇനിയെങ്കിലും മനസ്സിലാക്കിയാല്‍ നല്ലത്.

നോക്കൂ, പത്തു വര്‍ഷം KSRTCയില്‍ ജോലി ചെയ്ത ഒരു ജീവനക്കാരനും പത്തു വര്‍ഷം ജയിലില്‍ ശിക്ഷ അനുഭവിച്ച തടവുകാരനും തമ്മിലുള്ള വ്യത്യാസം നോക്കിയാല്‍ മതിയാകും. ഒരു യൂണിയന്റെയും ഇടപെടല്‍ ഇല്ലാതെ തടവുകാരന് കിട്ടുന്നത് ലക്ഷങ്ങളാണ്. എന്നാല്‍, യൂണിയന്റെ എല്ലാ ഇടപെടലുകളിലും KSRTC ജീവനക്കാരന് കിട്ടുന്നതോടെ അടിമപ്പണിയും, ആനുകൂല്യങ്ങള്‍ ഇല്ലാതെ ശമ്പളം മാത്രം. അതും ഔദാര്യം പോലെ. KSRTCക്ക് അനുവദിക്കുന്ന തുകയുടെ കണക്കുകള്‍ ധനവകുപ്പ് പ്രസിദ്ധീകരിച്ചേ നല്‍കൂ എന്നും വാശിയുണ്ട്. എന്നാല്‍, ജയില്‍ തടവുകാര്‍ക്കു നല്‍കുന്ന തുക പ്രസിദ്ധീകരിക്കാതെ നല്‍കും. ഇതാണ് വ്യത്യാസം.

ഇപ്പോഴെങ്കിലും KSRTC ജീവനക്കാരനെയും ജയില്‍ തടവുകാരെയും തമ്മില്‍ താരതമ്യം ചെയ്യാന്‍ കിട്ടുന്ന അവസരം KSRTC ജീവനക്കാര്‍ തന്നെ ഒരുക്കിയിരിക്കുകയാണ്. പത്തു വര്‍ഷം ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന ഒരു തടവുകാരന് കിട്ടുന്ന ലക്ഷങ്ങളുടെ കണക്ക് കേട്ടാല്‍ കണ്ണുതള്ളിപ്പോകും. ശിക്ഷ കഴിഞ്ഞിറങ്ങുമ്പോള്‍ സ്വന്തം കാറ് ബുക്ക് ചെയ്ത് അതില്‍ വീട്ടിലേക്കു പോകാന്‍ തടവുകാരന് കഴിയുന്ന തരത്തിലാണ് വേതനം വര്‍ദ്ധിപ്പിച്ചു നല്‍കിയിരിക്കുന്നത്. ജീവപര്യന്ത തടവുശിക്ഷ ലഭിക്കുന്നവര്‍ക്കാണ് കൂടുതല്‍ ഗുണം. കാരണം, കുറഞ്ഞ പത്തു വര്‍ഷം ശിക്ഷ അനുഭവിക്കേണ്ടി വരും. അതിനു ശേഷം ജയില്‍ നിയമം അനുശാസിക്കുന്ന രീതിയില്‍ നല്ലനടപ്പും പരിഗണിച്ച് പുറത്തു വിടണമോ എന്ന് സര്‍ക്കാരിനു തീരുമാനിക്കാം.

മൂന്നു തരത്തിലാണ് ജയില്‍ പുള്ളികള്‍ക്ക് വേതനം നിശ്ചയിച്ചിരിക്കുന്നത്. സ്‌കില്‍ഡ്, സെമി സ്‌കില്‍ഡ്, അണ്‍സ്‌കില്‍ഡ്. ഇതില്‍ സ്‌കില്‍ഡ് തടവുകാര്‍ക്കാണ് ഏറ്റവും കൂടുതല്‍ വേതനം. ഇവര്‍ക്ക് ഏഴു വര്‍ഷം മുമ്പ് 152 രൂപ മാത്രമായിരുന്നു നല്‍കിയിരുന്നത്. ഇതാണ് 620 രൂപയായി ഉയര്‍ത്തിയത്. സെമി സ്‌കില്‍ഡ് തടവുകാര്‍ക്കുള്ള വേതനം 127 രൂപയില്‍ നിന്നുമാണ് 560 രൂപയാക്കിയത്. അണ്‍സ്‌കില്‍ഡ് തടവുകാര്‍ക്കുള്ള വേതനം 63 രൂപയില്‍ നിന്നും 530 രൂപയായും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ വര്‍ദ്ധിപ്പിച്ച തുക അനുസരിച്ച് പത്തു വര്‍ഷം തടവു ശിക്ഷ അനുഭവിച്ചു കഴിയുന്ന ആളുടെ ബാങ്ക് ബാലന്‌സാണ് KSRTC ജീവനക്കാരനെ കരയിക്കുന്നത്. ആ കണക്ക് ഒന്നു പരിശോധിച്ചു നോക്കാം.

പത്തു വര്‍ഷം ശിക്ഷ അനുഭവിക്കുന്ന തടവുകാരന്റെ ബാങ്ക് ബാലന്‍സ്

(ദിവസം കിട്ടുന്ന വേതനം-മാസം കിട്ടുന്നത്-വര്‍ഷം കിട്ടുന്നത്. പത്തു വര്‍ഷം കിട്ടുന്ന വേതനം)

  • 530×30 = 15900 x 12 = 190800×10 = 19,08,000 രൂപ
  • 620 x 30 = 18600 X 12 = 223200×10 = 22,32,000 രൂപ.
  • 560 x 30 = 16,800 x 12= 201600×10 = 20,16,000 രൂപ.

ഇങ്ങനെയാണ് മൂന്നു കാറ്റഗറിയിലും പെടുന്ന തടവുകാരുടെ ബാങ്ക് ബാലന്‍സ്. ഫുഡ് ആന്റ് അക്കോമഡേഷന്‍ ഫ്രീ. കറന്റ് ചാര്‍ജ്ജില്ല, വാട്ടര്‍ ചാര്‍ജ്ജ് ഇല്ല. കെട്ടിട നികുതി അടയ്‌ക്കേണ്ട. ടാക്‌സ് അടയ്ക്കണ്ട. വീട്ടുകാരുടെ കാര്യങ്ങള്‍ നോക്കണ്ട. സ്വസ്ഥം സുഖം. പക്ഷെ, സൈ്വരവിഹാരം നടത്താനാവില്ല എന്നു മാത്രം. അതിനു തക്കതായ കുറ്റം ചെയ്തിട്ടുണ്ടെന്ന ബോധമുള്ളതു കൊണ്ട് പശ്ചാത്താപവും ഉണ്ടാകണമെന്നില്ല. എന്നാല്‍, KSRTC ഓടിക്കുന്ന ഡ്രൈവറുടെയുംെ കണ്ടക്ടറുടെയും മാനസിക അവസ്ഥ അങ്ങനെയാണോ എന്ന് ചിന്തിക്കു നോക്കൂ. ഒരു തെറ്റും ചെയ്തിട്ടില്ല. KSRTCയില്‍ ജോലി ചെയ്യുന്നു എന്ന കുറ്റം മാത്രമാണ് ചെയ്യുന്നത്. എന്നിട്ടോ, യൂണിയന്‍കാരുടെ ഉഡായിപ്പും പ്രലോഭനങ്ങളും താങ്ങണം. മാനേജ്‌മെന്റിന്റെ ആട്ടും തുപ്പും സഹിക്കണം.

സര്‍ക്കാരില്‍ നിന്നും ശമ്പളത്തിനു കിട്ടുന്ന പണത്തിന്റെ കണക്കു വിളിച്ചു പറയുന്ന നാണക്കേട് അനുഭവിക്കണം, മന്ത്രിയുടെ അടിമയാണെന്ന ധാരണയുണ്ടാകണം. അങ്ങനെ എല്ലാം സഹിക്കുന്നതിനൊപ്പം നാട്ടുകാരുടെ വായിലിരിക്കുന്നതും കേള്‍ക്കണം. കോടികള്‍ വരുമാനം കൊണ്ടു വരുമ്പോഴും ശമ്പളമല്ലാതെ മറ്റൊന്നും സ്വപ്‌നം പോലും കാണരുതെന്ന തിട്ടൂരവും. ഒരു തമാശയ്ക്ക് KSRTCജീവനക്കാരനോട് ജോലി വേണോ….ജയില്‍ വേണോ? എന്നു ചോദിച്ചു നോക്കിയാല്‍ സത്യസന്ധമായ മറുപടി പറയുന്നതു കേള്‍ക്കാനാകും. 10 വര്‍ഷം സര്‍വ്വീസുള്ള ഒരു KSRTC ജീവനക്കാരന് ഇത്രയും തുക PF ഇനത്തില്‍ ഈ 10 വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ബാലന്‍സുണ്ടാവുമോ ??

ReadAlso:

‘മദ്യത്തിന് എതിരേയല്ല, മദ്യത്തിനൊപ്പം’ ?: തല തിരിഞ്ഞ എക്‌സൈസ് വകുപ്പും ഉദ്യോഗസ്ഥരും ?; മദ്യപിച്ച് ഡ്യൂട്ടിക്കെത്തി വനിതാ ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍ (എക്‌സ്‌ക്ലൂസിവ്)

മ്ലാമല പ്ലാന്റേഷന്‍ നിയമ വിരുദ്ധമായി മുറിച്ചു വില്‍ക്കുന്നു ?: ശമ്പളവുമില്ല ആനുകൂല്യവുമില്ലാതെ തൊഴിലാളികള്‍ കൊടും പട്ടിണിയില്‍; നിയമം പണത്തിനു മുമ്പില്‍ കണ്ണടയ്ക്കുന്നോ ?; VIDEO (എക്‌സ്‌ക്ലൂസിവ്)

ഗവര്‍ണറുടെ ഉത്തരവ് വി.സി അവഗണിച്ചു: B.F.A പരീക്ഷ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ സിന്‍ഡിക്കേറ്റിനൊപ്പം വി.സിയും; ഗവര്‍ണര്‍ ആവശ്യപ്പെട്ട ഫയല്‍ കൈമാറാതെ സംസ്‌കൃത സര്‍വ്വകലാശാല

ആറ് വർഷം മുമ്പ് ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങി, ഒരുവർഷം മുമ്പ് രോഗിയും മരിച്ചു: എന്നിട്ടും, മരിച്ചയാള്‍ക്ക് ആരോഗ്യ വകുപ്പിന്റെ തെളിവെടുപ്പ് നോട്ടീസ് ?

ഊമക്കത്ത് പൊട്ടിത്തെറിച്ചു “അമ്മ”ക്ക് പരിക്ക് ?: ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും ലക്ഷ്മിപ്രിയയും സരയുവും ലെഫ്റ്റായി ?; എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തര്‍ക്കം രൂക്ഷം; പരസ്പരം പഴിപറഞ്ഞ് താരങ്ങള്‍ ? (എക്‌സ്‌ക്ലൂസിവ്)

ശിക്ഷാതടവുകാര്‍ക്ക് ആണ് കൂലിയുള്ള ജോലിയുള്ളത്. നാല് സെന്‍ട്രല്‍ ജയിലുകളിലെ തടവുകാര്‍ക്കാണ് ആനൂകൂല്യം ലഭിക്കുന്നത്. പരിഷ്‌കാരത്തിലൂടെ മൂവായിരത്തിലധികം ജയില്‍പുള്ളികള്‍ക്ക് വേതനം കൂടും. 2018ല്‍ ആണ് തടവുപുള്ളികളുടെ വേതനം അവസാനമായി കൂട്ടിയത്. കര്‍ണാടക, ജാര്‍ഖണ്ഡ്, തമിഴ്നാട്, ഡല്‍ഹി എന്നിങ്ങനെ മറ്റ് പല സംസ്ഥാനങ്ങളിലെ വേതനവുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ ജയില്‍ അന്തേവാസികള്‍ക്ക് നിലവില്‍ നല്‍കിവരുന്ന വേതനം വളരെ കുറവ് ആണെന്നും ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നുണ്ട്. വേതന വര്‍ധനവ് കേവലം സാമ്പത്തിക വിഷയം മാത്രമല്ലെന്നും അവരുടെ അന്തസും പുനരധിവാസവും ഉറപ്പാക്കുന്ന നിര്‍ണായക നടപടി കൂടിയാണെന്നും ഉത്തരവില്‍ പറയുന്നു.

വിവിധ ഉല്‍പാദന – നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അന്തേവാസികള്‍ നടത്തുന്ന കഠിനാധ്വാനത്തിന് കാലാനുസൃതമായ മൂല്യം നല്‍കേണ്ടത് അനിവാര്യമാണെന്നും ജയില്‍ ചട്ടങ്ങള്‍ പ്രകാരം ജയില്‍ അന്തേവാസികള്‍ക്ക് ലഭിക്കുന്ന വേതനം കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കായും ജയിലിലെ കാന്റീന്‍ ആവശ്യങ്ങള്‍ക്കും മോചന വിഹിതമായും വിനിയോഗിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു. നിലവില്‍ അധിക വേതനം ലഭിച്ചുവരുന്നുവെന്ന കാര്യം പരിഗണിച്ച് നെട്ടുകാല്‍ത്തേരി, ചീമേനി തുറന്ന ജയിലുകളില്‍ പരമ്പരാഗതമായി നടത്തിവരുന്ന റബ്ബര്‍ ടാപ്പിങ്, കല്ല് വെട്ട് തുടങ്ങിയ ജോലികളില്‍ ഏര്‍പ്പെടുന്ന അന്തേവാസികള്‍ക്ക് വാര്‍ഷിക ഉല്‍പാദനത്തെ അടിസ്ഥാനപ്പെടുത്തി ഓണക്കാലത്ത് സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍ ഒരു ഇന്‍സെന്റീവ് കൂടി അതത് വര്‍ഷം സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അനുവദിക്കും.

CONTENT HIGH LIGHTS; Arrow!! Will a life-sentenced prisoner become a ‘millionaire’?: After completing his sentence, he can go home in his own car; Those who spend 10 years in prison can earn between 19 lakhs and 22 lakhs

Tags: SKILED WORKERSUN SKILED WORKERSSEMI SKILED WORKERSഅമ്പോ !!ജീവപര്യന്ത തടവുകാരന്‍ 'ലക്ഷപ്രഭു' ആകും ?ശിക്ഷ കഴിയുമ്പോള്‍ സ്വന്തം കാറില്‍ വീട്ടില്‍ പോകാം10 വര്‍ഷം തടവില്‍ കഴിയുന്നവര്‍ക്ക് 19 ലക്ഷം മുതല്‍ 22 ലക്ഷം വരെ സമ്പാദിക്കാംKSRTC WORKERSANWESHANAM NEWSKSRTC UNIONJAIL DEPARTMENTPRISONERS SALARY

Latest News

പകർച്ചവ്യാധിയിൽ വിറച്ച് കേരളം: സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies