സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവർണകേരളം ലോട്ടറി നറുക്കെടുത്തു. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം ,രണ്ടാം സമ്മാനം 30 ലക്ഷം രൂപയും, മൂന്നാം സമ്മാനം അഞ്ചുലക്ഷം രൂപയുമാണ്.
- ഒന്നാം സമ്മാനം : RV 285002
- രണ്ടാം സമ്മാനം : RR 820833
- മൂന്നാം സമ്മാനം : RU 850302
















