Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

രാത്രിയിൽ ഉറങ്ങുന്നതിനിടയിൽ നെഞ്ചിൽ എന്തോ ഭാരം, കണ്ണുതുറന്ന് നോക്കിയ യുവതി കണ്ടത്!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 16, 2026, 04:33 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ നിന്നുള്ള ഒരു സംഭവമാണ് ഇപ്പോൾ ഭീതി ഉയർത്തുന്നത്. റേച്ചൽ ബ്ലോർ എന്ന യുവതിക്കാണ് ഞെട്ടിക്കുന്ന അനുഭവമുണ്ടായത്. അർദ്ധരാത്രിയിൽ, റേച്ചലിന് അനുഭവപ്പെട്ടത് നെഞ്ചിൽ അമിതഭാരം. രാത്രിയിൽ ഉറങ്ങുമ്പോളാണ് വലിയ ഭാരം അനുഭവപ്പെട്ടത്. തുടർന്ന് കണ്ണുതുറന്ന് നോക്കിയ യുവതി കണ്ടത് ഇവരുടെ നെഞ്ചിൽ ചുറ്റിവളഞ്ഞിരിക്കുന്ന പെരുമ്പാമ്പിനെ. പകുതി ഉറക്കത്തിലായിരുന്ന യുവതി കൈ നീട്ടി തൊട്ടത് മിനുസമാർന്നതും ഇഴയുന്നതുമായ പെരുമ്പാമ്പിനെയായിരുന്നു.

രണ്ടര മീറ്റർ നീളമുള്ള പെരുമ്പാമ്പാണ് കിടപ്പ് മുറിയിലേക്ക് പുലർച്ചെയെത്തിയത്. തുടക്കത്തിൽ വയറിലാണ് യുവതിക്ക് ഭാരം തോന്നിയത്. വളർത്തുനായ കിടക്കയിൽ കയറിയതാണെന്ന ധാരണയായിരുന്നു ഈ സമയത്ത് യുവതിക്ക് തോന്നിയത്. എന്നാൽ താങ്ങാൻ പറ്റാത്ത ഭാരം പിന്നീട് നെഞ്ചിലും അനുഭവപ്പെട്ട് തുടങ്ങിയതോടെയാണ് യുവതി ഉറക്കത്തിൽ നിന്ന് ഉണരുന്നത്.

പുതപ്പ് മാറ്റാൻ ശ്രമിക്കുമ്പോളാണ് യുവതിക്ക് അസാധാരണമായതെന്തോ തട്ടിയത് പോലെ തോന്നിയതും മുറിയിൽ ലൈറ്റ് ഇട്ടതും. പാമ്പിനെ കണ്ടതോടെ റേച്ചൽ ബ്ലോർ ഭർത്താവിനെ സഹായത്തിനായി വിളിക്കുകയായിരുന്നു. തന്റെ വളർത്തുനായ്ക്കളെ പാമ്പ് എന്തെങ്കിലും ചെയ്തുവോയെന്ന ആശങ്കയായിരുന്നു യുവതിക്കുണ്ടായിരുന്നത്. സമനില വീണ്ടെടുത്ത യുവതിയുടെ ഭർത്താവ് നായ്ക്കളെ മുറിയിൽ നിന്ന് പുറത്ത് എത്തിച്ചു. ഇതിന് പിന്നാലെ പുതപ്പിനടിയിൽ നിന്ന് യുവതി ഉരുണ്ട് മാറുകയായിരുന്നു.

മുറിയുടെ വശത്തുള്ള ജനാലയിലൂടെയാണ് പെരുമ്പാമ്പ് മുറിയിലേക്ക് കയറിയത്. കയറിയത് പാമ്പാണല്ലോ തവള ആയിരുന്നേൽ നടന്നത് വേറെ കാര്യങ്ങൾ ആയിരുന്നേനെയെന്നാണ് റേച്ചൽ ബ്ലോർ സംഭവത്തേക്കുറിച്ച് പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്. പിന്നീട് ബ്രിസ്ബേനിൽ നിന്ന് പാമ്പ് പിടുത്തക്കാരെത്തിയാണ് മുറിയിൽ നിന്ന് പെരുമ്പാമ്പിനെ നീക്കിയത്. യുവതിയുടെ തന്നെ സ്ഥലത്ത് നിന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് 16 പാമ്പിൻ മുട്ടകൾ കണ്ടെത്തിയത്. പാമ്പുകളെ കണ്ടെത്തിയാൽ വൈദഗ്ധ്യമുള്ളവരുടെ സഹായം തേടാൻ മടിക്കരുതെന്നാണ് അധികൃതർ പ്രദേശവാസികളോട് വിശദമാക്കുന്നത്.

ഓസ്‌ട്രേലിയയുടെ തീരപ്രദേശങ്ങളിൽ സാധാരണയായി കാണപ്പെടുന്ന കൺസ്ട്രക്റ്ററുകളാണ് കാർപെറ്റ് പെരുമ്പാമ്പുകൾ, സാധാരണയായി പക്ഷികൾ പോലുള്ള ചെറിയ മൃഗങ്ങളെ ഭക്ഷിക്കും. മേഖലയിൽ പെരുമ്പാമ്പുകളുടെ എണ്ണം കൂടിയതായും വീടുകളിലും പരിസരങ്ങളിലും പാമ്പുകളെ കാണുന്നത് വർധിച്ചതായുമാണ് അധികൃതർ സംഭവത്തേക്കുറിച്ച് പറയുന്നത്.

ReadAlso:

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് മന്ത്രി എം ലിജു

വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമർശനം; എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് സുധീരൻ

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ഏഴ് വയസുകാരിക്ക്

Tags: SNAKEപാമ്പ്HOME 2ഓസ്ട്രേലിയ australia

Latest News

മല്ലികാ സുകുമാരൻ താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജി വെച്ചു

പ്രതിപക്ഷത്തെ ചാരി സർക്കാരിനെ വിമർശിച്ച് കുഴൽനാടൻ, പിഎംശ്രീയുടെ അപകടവും ആഴവും പിണറായിക്ക് അറിയില്ലായിരുന്നോ?

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ക്ഷേമ പെന്‍ഷന്‍ 3000: കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി

ഇ.ഡിയെ ആക്രമിച്ച സംഭവം: യുവമോർച്ച പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies