ഹോങ്കോങ്ങ് നടനും ആക്ഷൻ ചിത്രങ്ങളിലൂടെ ഏറെ പ്രശസ്തനുമായ ബ്രൂസ് ലിയുങ് യഥാർത്ഥ പേര് യാങ് സ്യാളോങ് (77) അന്തരിച്ചു. നടന്റെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ജനുവരി 14- നാണ് ഇദ്ദേഹം മരിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജനുവരി 26-നാണ് ഔദ്യോഗിക അനുസ്മരണ ചടങ്ങുകൾ.
















