Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

പിഞ്ചുകുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി തങ്ങളുടെ ആവശ്യത്തിന് ഉപയോഗിച്ച ശേഷം സ്റ്റെയർകെയ്‌സിൽ നിന്ന് എറിഞ്ഞും ബക്കറ്റിൽ മുക്കിയും ക്രൂര കൊലപാതകം : നാസിക്കിലെ രാക്ഷസ മോഷ്ടാക്കളുടെ രീതി ഇങ്ങനെ !

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 20, 2026, 11:49 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊലപാതക വാർത്തകൾ പതിവു കാഴ്ചകളായി മാറുന്ന നമ്മുടെ നാട്ടിൽ, മനുഷ്യ മനസ്സാക്ഷിയെ അപ്പാടെ തകർത്തു കളഞ്ഞ ഒരു കൊലപാതക പരമ്പരയുണ്ടായിരുന്നു. ‘മനുഷ്യൻ’ എന്ന വാക്കിന് പോലും അർഹരല്ലാത്ത, ക്രൂരതയുടെ മുഖമുള്ള മൂന്ന് സ്ത്രീകൾ! നിഷ്കളങ്കരായ പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലുന്നത് വെറും വിനോദമായി കണ്ടിരുന്ന ആ രാക്ഷസരൂപികളുടെ ഇരകൾ, ഒന്നും അറിയാത്ത പിഞ്ചുകുഞ്ഞുങ്ങളായിരുന്നു എന്നതാണ് ആ ക്രൂരതയുടെ ആഴം വർദ്ധിപ്പിക്കുന്നത്.

​ദാരിദ്ര്യത്തിന്റെ മുഖംമൂടിയണിഞ്ഞ്, നാസിക് നഗരത്തിന്റെ ഇടവഴികളിൽ അവർ നടത്തിയത് ചോരയുറയുന്ന കൊടുംക്രൂരതകളായിരുന്നു. മോഷണത്തിനിടയിൽ പിടിയിലാകുമെന്ന് ഭയക്കുമ്പോൾ രക്ഷപെടാനുള്ള ഒരു ‘മറ’യായിട്ടാണ് അവർ കുഞ്ഞുങ്ങളെ കണ്ടിരുന്നത്. സ്വന്തം ലാഭത്തിനായി പിഞ്ചുബാല്യങ്ങളെ ഇഞ്ചിഞ്ചായി കൊന്നുതള്ളിയ, ആ നിലവിളികൾ ആസ്വദിച്ച ആ മൂന്ന് സ്ത്രീകളുടെ കഥ കേട്ടാൽ ഇന്നും നാസിക് നഗരം ഭീതിയോടെ വിറയ്ക്കും.

​നാസിക്കിലെ തെരുവുകളിൽ ഭിക്ഷാടകരെപ്പോലെ അലഞ്ഞിരുന്ന മൂന്നു സ്ത്രീകളായിരുന്നു അഞ്ജനാഭായിയും മക്കളായ സീമയും രേണുകയും. ഭിക്ഷാടനം എന്ന പേരിൽ അവർ സത്യത്തിൽ ഇരകളെ തേടി നടന്ന വേട്ടക്കാരായിരുന്നു. പിടിച്ചുപറിയും മോഷണവും ആയിരുന്നു ഇരുട്ടായാൽ അവരുടെ പ്രധാന കലാപരിപാടി. ജീവിക്കാൻ ആയി അവർ കണ്ടെത്തിയ വഴി ആയിരുന്നു ഇത്. മറഞ്ഞിരുന്നു മറ്റുള്ളവരെ ആക്രമിച്ചു പണം സ്വർണവും തട്ടുക എന്നത് ആയിരുന്നു ഈ അമ്മയുടെയും മക്കളുടെയും പ്രധാന പരുപാടി.

അങ്ങനെ ഒരിക്കൽ ഒരു മോഷണത്തിനിടെ നാട്ടുകാരുടെ കൈയിൽ കിട്ടുമെന്നുറപ്പായപ്പോൾ, അവരുടെ കൈയിലിരുന്ന കുഞ്ഞിനെ വായുവിൽ ഉയർത്തിക്കാട്ടി നാട്ടുകാരുടെ സഹതാപം മുതലെടുത്ത് അവർ രക്ഷപെട്ടു. ആ നിമിഷം അവരുടെ തലയിൽ ആ ക്രൂരബുദ്ധി തെളിഞ്ഞു—”കുട്ടികൾ നമുക്ക് സംരക്ഷണമൊരുക്കുന്ന കവചങ്ങളാണ്”. പക്ഷേ സ്വന്തം കുട്ടികൾ മാത്രം പോരായിരുന്നു അവർക്ക്. അതോടെ തെരുവോരങ്ങളിൽ ഉറങ്ങിക്കിടക്കുന്ന പിഞ്ചു പൈതങ്ങളെ അവർ തട്ടിക്കൊണ്ടുപോകാൻ തുടങ്ങി.

​അവരുടെ ക്രൂരതയ്ക്ക് ഏറ്റവും വലിയ ഇരയായ സന്തോഷ് എന്ന ആറുമാസം പ്രായമുള്ള കുഞ്ഞായിരുന്നു. ആ കുഞ്ഞിന്റെ അവസ്ഥ ഏതൊരു കൽനെഞ്ചുള്ളവനെയും കരയിക്കുന്നതാണ്. ഒരു മോഷണശ്രമം പാളിയപ്പോൾ രക്ഷപെടാനായി സീമ ആ കുഞ്ഞിനെ ഒരു കല്ലിലേക്ക് വലിച്ചു എറിഞ്ഞു. കുഞ്ഞിന്റെ തല തകർന്ന് ചോരയൊഴുകുന്നത് കണ്ട് പരിഭ്രമിച്ച ജനക്കൂട്ടം വഴിമാറിക്കൊടുത്തു. അങ്ങനെ അവർ അവിടെ നിന്നും രക്ഷപെട്ടു. എന്നാൽ തലപൊട്ടി വയ്യാതായ ആ കുഞ്ഞു അവർക്ക് പിന്നീട് ഒരു ഭാരമായി.

അങ്ങനെ ഒരിക്കൽ തങ്ങളുടെ ഒളിത്താവളത്തിൽ വെച്ച്, ആ കുഞ്ഞു വേദന കാരണം നിലവിളിച്ചു കരഞ്ഞു. എന്നാൽ ക്രൂര മനസ്സുമായി നടന്ന അവർക്ക് ആ കുഞ്ഞിന്റെ നിലവിളി അസഹ്യം ആയി തോന്നുകയും ആ കുഞ്ഞിനെ കൊണ്ട് ഇനി ഗുണം ഇല്ലെന്നും തോന്നുകയും ചെയ്തു. ആ തോന്നൽ ചെന്നെത്തിയത് കൊടും ക്രൂരതയിലേക്കായിരുന്നു.

നിലവിളി നിർത്താനായി അവർ ഒരു ഇരുമ്പുവടികൊണ്ട് അതിന്റെ തല തല്ലിപ്പൊളിച്ചാണ് അവർ ആ പിഞ്ചുജീവനെ ഇല്ലാതാക്കിയത്. ആ കുഞ്ഞു അടികൊണ്ടു നിലവിളിച്ചപ്പോൾ ആ നിലവിളി അവർക്ക് വെറും സംഗീതം മാത്രമായിരുന്നു.

ReadAlso:

മുഖ്യമന്ത്രി വി.ഡി. സതീശന് സാരഥിയായി ഇനി ഈ ബീഹാറുകാരന്‍: ആരാണ് ബിശ്വനാഥ് സിന്‍ഹ ?

ഓര്‍ത്തിരിക്കണം: കോര്‍പ്പറേഷന്‍ ഓര്‍ത്തോ വാര്‍ഡായോ?; മേയര്‍ അടക്കം നിരവധി കൗണ്‍സിലര്‍മാര്‍ പ്ലാസ്റ്ററിട്ടു; സത്യപ്രതിജ്ഞാ ലംഘനം തമ്മിലടിച്ച് തീര്‍ക്കണ്ട പ്രശ്‌നമോ ?

മുഖ്യമന്ത്രിയെ ‘മൈക്ക് ചതിച്ചു’: പരിശോധിച്ച് തീരുമാനിക്കുമെന്ന് സഭയില്‍, ‘ഒരു കാരണവശാലും കൊടുക്കില്ല’ എന്ന് കുഞ്ഞാലിക്കുട്ടിയോട് രഹസ്യം; VIDEO

എന്താണ് ഹീറ്റ്‌ഡോം ?: താപ താഴികക്കുടങ്ങള്‍ക്കു പിന്നിലെ ശാസ്ത്രം; ആഘാത ലഘൂകരണം എങ്ങനെ ?

ആരാണീ ഡെപ്യൂട്ടി സ്പീക്കര്‍ ?: അവരുടെ അവകാശങ്ങള്‍ എന്തൊക്കെ ?:

​സ്വന്തം ചോരയിലുള്ളവരോട് പോലും അവർക്ക് കരുണയുണ്ടായിരുന്നില്ല. അഞ്ജനാഭായിയുടെ മുൻഭർത്താവ് മോഹൻ ഗാവിറ്റിനോടുള്ള പക തീർക്കാൻ അവർ കണ്ടെത്തിയ വഴി അതിക്രൂരമായിരുന്നു. അയാളുടെ രണ്ടാം ഭാര്യയിലുണ്ടായ ഒൻപതുമാസം പ്രായമുള്ള ക്രാന്തി എന്ന പെൺകുഞ്ഞിനെ അവർ തട്ടിക്കൊണ്ടുപോയി.

ആ കുഞ്ഞിനെ അവർ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ജഡം ഒരു പറമ്പിൽ ഉപേക്ഷിച്ചു. കുഞ്ഞുങ്ങളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊല്ലുന്നതും, സ്റ്റെയർകെയ്‌സിൽ നിന്ന് താഴേക്ക് എറിയുന്നതും ആ സ്ത്രീകൾക്ക് ഒരു രസമായിരുന്നു. മനുഷ്യത്വം അല്പം പോലും സ്പർശിക്കാത്ത ആ വീടിനുള്ളിൽ എത്രയെത്ര ജീവനുകളാണ് പൊലിഞ്ഞുപോയതെന്ന് ഇന്നും ലോകത്തിന് കൃത്യമായി അറിയില്ല.

​എന്നാൽ പാപം എപ്പോഴും മൂടിവെക്കാനാവില്ലല്ലോ. ക്രാന്തി ഗാവിറ്റിന്റെ അപ്രത്യക്ഷമാകൽ അന്വേഷിച്ചെത്തിയ ഇൻസ്പെക്ടർ മാധവറാവു കാലെ എന്ന ധീരനായ ഓഫീസർ ആ അദൃശ്യ നിഴലുകളെ പിടികൂടി. 1996 നവംബർ 19-ന് അവർ അറസ്റ്റിലായി. അഞ്ജനാഭായി വിചാരണക്കിടെ ജയിലിൽ വെച്ച് മരണപ്പെട്ടെങ്കിലും, സീമയെയും രേണുകയെയും അവർ ചെയ്ത പാപം അനുഭവിക്കാനായി ജീവനോടെ നിന്നു. 2001-ൽ കോടതി അവർക്ക് വധശിക്ഷ വിധിച്ചു. ഇന്ത്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന അപൂർവ്വം സ്ത്രീകളായി അവർ മാറി.

​2014-ൽ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജി കൂടി അവരുടെ ദയാഹർജി തള്ളിയതോടെ, നീതിയുടെ വാളിൽ നിന്ന് രക്ഷപെടാൻ അവർക്ക് വഴികളില്ലാതായി. പൂനെയിലെ യെർവാഡ ജയിലിന്റെ ഇരുമ്പഴിക്കുള്ളിൽ തങ്ങളുടെ അവസാന നിമിഷം കാത്തിരിക്കുകയാണ് ആ സഹോദരിമാർ. ഇന്നും നാസിക്കിലെ പഴയ ഇടവഴികളിൽ ആ രാത്രികളുടെ ഭീകരത മായാതെ നിൽക്കുന്നു. കൊല്ലപ്പെട്ട ആ കുഞ്ഞുങ്ങളുടെ പഴയ വസ്ത്രങ്ങൾ ആ വീടിനുള്ളിൽ നിന്ന് കണ്ടെടുത്തപ്പോൾ തകർന്നുപോയത് ഒരു നാടിന്റെയാകെ ഹൃദയമായിരുന്നു.

Tags: CHILDREN MURDERANJANABHAI AND HER DAUGHTERS CRUELTYഅഞ്ജനാഭായിയും മക്കളായ സീമയും രേണുകMurderANWESHANAM NEWSNASAK

Latest News

കുട്ടികളിലെ സ്‌കോളിയോസിസിന് ‘ആക്ടീവ് അപെക്സ് കൺട്രോൾ’ ശസ്ത്രക്രിയ സംസ്ഥാനത്താദ്യമായി കോഴിക്കോട് ആസ്റ്റർ മിംസിൽ

ഗ്രാമീണ നന്മകളുടെ കലവറയൊരുക്കി ഗ്രാമോദയ ലോഞ്ച് എക്സ്പോയ്ക്ക് കൊച്ചിയില്‍ തുടക്കമായി

ശാരീരിക പരിമിതികളെ കാറ്റിൽപ്പറത്തി അനീഷ് പി. രാജൻ; എൻ.എസ്.കെ ട്രോഫിയിലും വിക്കറ്റ് കൊയ്ത്തുമായി ഇടുക്കിയുടെ അഭിമാനതാരം!

കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തും: 152 തസ്തികകള്‍ അനുവദിച്ച് ഉത്തരവായി

വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ (VSSC) പുതിയ ഡയറക്ടറായി ഡോ. യു.പി. രാജീവ് ചുമതലയേല്‍ക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies