Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

വിരമിച്ച ഉപലോകയുക്തയെ ഓംബുഡ്‌സ്മാനായി നിയമിക്കുന്നത് ചട്ടവിരുദ്ധം: മന്ത്രിസഭാ ശുപാര്‍ശ അംഗീകരിക്കരുതെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 24, 2026, 05:28 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാനായി നിയമനം നല്‍കിയ റിട്ട: ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിന്റെ ഉപലോകായുക്തയായുള്ള നിയമനവും ചട്ടവിരുദ്ധം. ലോകായുക്തയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുര്‍വിനിയോഗം സംബന്ധിച്ച പരാതിയില്‍ മുഖ്യമന്ത്രിക്ക് അനുകൂലമായി വിധിപ്രസ്താവം നടത്തിയ ന്യായാധിപന് പാരിതോഷികമായാണ് വീണ്ടും ചട്ടവിരുദ്ധമായി ഓംബുഡ്സ്മാനായി പുനര്‍നിയമനം നല്‍കുന്നതെന്നും മന്ത്രിസഭാ തീരുമാനം അംഗീകരിക്കരുതെന്നും ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ക്ക് നിവേദനം ലഭിച്ചിരിക്കുന്നത്.

ദുരിതാശ്വാസ നിധിയുടെ ദുര്‍വിനിയോഗം സംബന്ധിച്ച ലോകയുക്തയില്‍ ഫയല്‍ ചെയ്തിരുന്ന പരാതിയുടെ ഹര്‍ജിക്കാരനും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാനുമായ ആര്‍.എസ്. ശശികുമാര്‍ തന്നെയാണ് വിരമിച്ച ജസ്റ്റിസിന്റെ പുനര്‍ നിയമനത്തിനെതിരെ പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ ഇദ്ദേഹത്തെ സ്വാശ്രയ പ്രൊഫഷണല്‍ കോളേജ് റെഗുലേറ്ററി കമ്മിറ്റിയുടെയും പ്രവേശന മേല്‍ നോട്ടസമിതിയുടെയും ചെയര്‍മാനായി സര്‍ക്കാര്‍ നിയമിച്ചുവെങ്കിലും അദ്ദേഹം ചുമതല ഏറ്റെടുത്തിരുന്നില്ല. ആ പദവികള്‍ ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്.

മുഖ്യമന്ത്രി എതിര്‍കക്ഷിയായ ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം സംബന്ധിച്ച പരാതിയില്‍ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ ഉല്‍റഷീദ് എന്നിവര്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ചതുകൊണ്ട് ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിനെ ഉള്‍പ്പെടുത്തി രൂപീകരിച്ച മൂന്ന് അംഗ ഫുള്‍ ബെഞ്ച് പരാതിയുടെ സാധുത പരിശോധിച്ച് ഹര്‍ജ്ജി തള്ളുകയായിരുന്നു. അതിന്റെ പാരിതോഷികമായാണ് 72 വയസ്സായ ബാബു മാത്യു പി ജോസഫിന് ഓം ബുഡ്‌സ്മാനായുള്ള പുനര്‍നിയമനമെന്ന് പരാതിയില്‍ പറയുന്നു.

കേന്ദ്രസര്‍ക്കാരിന്റെ പൊതു നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ലോകായുക്ത, മനുഷ്യാവകാശ കമ്മീഷന്‍, വിവിധ ഓംബുഡ്‌സ്മാനു കള്‍, ട്രിബ്യൂണലു കള്‍ എന്നിവരുടെ പ്രായപരിധി പരമാവധി 70 വയസ്സായി നിജപ്പെടുത്തിയപ്പോള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്റെ നിയമനത്തിനുള്ള പ്രായപരിധി വേണ്ടെന്ന് വെച്ചത് 72 വയസ്സുള്ള ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിനെ നിയമിക്കുന്നതിനു വേണ്ടിയായിരുന്നു. ഓംബുഡ്‌സ്മാനായി നിയമിക്കുന്നതിനുള്ളവരുടെ പാനല്‍ തയ്യാറാക്കാതെ മന്ത്രിസഭ ഏകപക്ഷീയമായി ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിന്റെ പേര് ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നു.

2016 ല്‍ ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ്.ബാബു മാത്യു പി. ജോസഫിനെ 2019 ല്‍ ഉപ ലോകായുക്തയായി നിയമിക്കുന്നതിനു മുമ്പ്ആമ്ഡ് ഫോഴ്‌സസ് ട്രിബ്യുണലില്‍ ജുഡീഷ്യല്‍ അംഗമായി നിയമിച്ചിരുന്നു.2007ലെ ആമ്ഡ് ഫോഴ്‌സസ് ട്രിബ്യൂണല്‍ ആക്ട് പതിനൊന്നാം വകുപ്പ് പ്രകാരം ട്രിബ്യൂണല്‍ അംഗങ്ങള്‍ക്ക് തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെ യോ, ഔദ്യോഗസ്ഥനങ്ങള്‍ സ്വീകരിക്കുന്നതിന്അയോഗ്യ കല്‍പ്പിച്ചിട്ടുണ്ട് . ഈ അയോഗ്യത നിലനില്‍ക്കവേ, കേന്ദ്ര സര്‍ക്കാര്‍ നിയമം ലംഘിച്ച് ബാബു മാത്യു പി. ജോസഫിന് ഉപ ലോകായുക്ത യായി നിയമനം നല്‍കിയത് ചട്ടവിരുദ്ധമായാണ്.

അദ്ദേഹത്തിന്റെ ഉപലോകായുക്ത നിയമനം അസാധുവായി പ്രഖ്യാപിക്കണമെന്നും അയോഗ്യത മറച്ചുവെച്ച് നിയമനം നേടിയ റിട്ടയേര്‍ഡ് ജസ്റ്റിസിനെതിരെ നിയമപരമായ നടപടി കൈക്കൊള്ളണമെന്നും ഓംബു ഡ്സ്മാനായി നിയമിക്കുവാനുള്ള മന്ത്രിസഭ ശുപാര്‍ശ അംഗീകരിക്കരുതെന്നും ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ക്ക് നിവേദനം. ആമ്ഡ് ഫോഴ്സസ് ജുഡീഷ്യല്‍ മെമ്പര്‍, ഉപലോകായുക്ത എന്നീ പദവികള്‍ വഹിച്ച ഒരാള്‍ സര്‍ക്കാരിന്റെ ഒരു പദവിയും ഭാവിയില്‍ വഹിക്കുന്നതില്‍ വിലക്കുണ്ടെന്ന നിയമം പൂര്‍ണ്ണമായും ബോധ്യമുള്ള ഒരു ന്യായാധിപനെ നിയമ വ്യവസ്ഥകള്‍ മറച്ചുവെച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാനായി നിയമിച്ചാല്‍ അദ്ദേഹത്തില്‍ നിന്നും നീതി പ്രതീക്ഷിക്കരുതെന്നും ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നു.

 

ReadAlso:

കൈക്കൂലിക്കും GST യോ ?: ജി.എസ്.ടി ജോയിന്റ് കമ്മീഷണര്‍ പ്രജീന രാജനെ പൊക്കി വിജിലന്‍സ് ?; ബാര്‍ ലൈസന്‍സികളില്‍ നിന്നും ലക്ഷങ്ങള്‍ വസൂലാക്കി കച്ചോടം

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്: ഡോക്ടര്‍ അനുപം കുമാറിനെതിരെ വിജിലന്‍സില്‍ പരാതിയും അന്വേഷണവും

പെരുവഴിയില്‍ നിന്നും പോരാട്ട വഴിയിലേക്ക് പ്രതീക്ഷയോടെ വസന്ത: പോരാട്ടം സ്വന്തം വസ്തു കബളിപ്പിച്ചെടുത്തവര്‍ക്കെതിരേ; വിളപ്പില്‍ പോലീസില്‍ പരാതി വീണ്ടും നല്‍കി

ആരാണ് രംഗസ്വാമി വീരമണി ?: ഇദ്ദേഹത്തിന്റെ പ്രധാന ബിസിനസ്സ് ‘ഗ്രൈനൈറ്റോ’ അതോ ‘സ്ത്രീ പീഡനമോ’ ?

ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറിക്കെതിരേയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് അട്ടിമറിച്ചു ?: ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കി പോലീസ്; പരാതിയുമായി ജോര്‍ജ് കുര്യന്‍ ജേക്കബ്

Tags: KERALA CHIEF MINISTERANWESHANAM NEWSLOK AYUKTHALOKA AYUKTHAവിരമിച്ച ഉപലോകയുക്തയെ ഓംബുഡ്‌സ്മാനായി നിയമിക്കുന്നത് ചട്ടവിരുദ്ധംമന്ത്രിസഭാ ശുപാര്‍ശ അംഗീകരിക്കരുതെന്ന് ഗവര്‍ണര്‍ക്ക് നിവേദനംjustice syriac joseph

Latest News

രസതന്ത്ര നൊബേല്‍ പുരസ്കാരം ഹെന്റി ബി കാഗനും കെന്‍സോ സോയിക്കും | 2026-nobel-prize-chemistry-henri-kagan-kenso-soai

രാഹുൽ ഗാന്ധിയെ കാണണം..പിന്നോട്ടില്ല, അറസ്റ്റ് ചെയ്തോളൂ; ബാരഖാംബ സ്റ്റേഷന് മുന്നിൽ മുഖ്യമന്ത്രി വി ഡി സതീശൻ | CM V.D. Satheesan in front of the Barakhamba station in Delhi to meet Rahul Gandhi

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തു, ഡൽഹിയിൽ നാടകീയ രംഗങ്ങൾ | Protest against Gyanesh Kumar; Rahul Gandhi and Priyanka have been taken into custody

രാജ്യതലസ്ഥാനത്ത് ഇന്നും നടകീയ രംഗങ്ങള്‍; എംപിമാര്‍ ജന്തര്‍ മന്തറിലേക്ക്; ഇന്ത്യാസഖ്യത്തിന്റെ വന്‍പ്രതിഷേധം | Dramatic scenes in the national capital again today

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies