പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കെ, ഇറാൻ ഭരണകൂടം ചർച്ചകൾക്കും വിട്ടുവീഴ്ചകൾക്കും തയ്യാറെടുക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വിട്ടുവീഴ്ചയ്ക്കായി ഇറാനിൽ നിന്ന് നിരവധി തവണ ഫോൺകോളുകൾ വന്നതായും ട്രംപ് വെളിപ്പെടുത്തി. പശ്ചിമേഷ്യയിൽ യുഎസ് വ്യോമസേനയുടെ നേതൃത്വത്തിൽ വൻതോതിലുള്ള സൈനികാഭ്യാസങ്ങളും അമേരിക്ക പ്രഖ്യാപിച്ചു.
അതേസമയം ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടിട്ടും, ഇറാനിയൻ തെരുവുകളിൽ പ്രതിഷേധം തുടരുന്നുണ്ട്.
















