എല്ലാ വ്യാഴാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരു കോടി രൂപ, രണ്ടാം സമ്മാനം 30 ലക്ഷം രൂപ, മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്.
- ഒന്നാം സമ്മാനം : PP 393805
- രണ്ടാം സമ്മാനം : PT 719373
- മൂന്നാം സമ്മാനം : PX 371804
















