Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

ഡ്യൂട്ടിക്കിടയില്‍ മദ്യപാനം: എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു; നടപടി ഒരു എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്കും രണ്ടു വനിതാ ഉദ്യോഗസ്ഥര്‍ക്കുമെതിരേ (IMPACT)

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 29, 2026, 05:18 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വനിതാ സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ അടക്കം ഡ്യൂട്ടിയില്‍ ഉള്ളപ്പോള്‍ ബാറില്‍ മദ്യപിക്കാന്‍ കയറിയതും, മദ്യപാനം സെല്‍ഫി എടുത്തതും പുറത്തു വന്നതിനു പിന്നാലെ രണ്ട് വനിതാ സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥരെയും ഒരു പുരുഷ ഇന്‍സ്‌പെക്ടറെയും സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു. ഇന്ന് രാവിലെയാണ് സസ്‌പെന്റ് ചെയ്തു കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. രണ്ടു ദിവസം മുമ്പ് അന്വേഷണം ന്യൂസ് ഇതു സംബന്ധിച്ച് വാര്‍ത്ത ചെയ്തിരുന്നു. “വേലിതന്നെ വിളവു തിന്നു, നടപടിയുണ്ടോ ?: എക്‌സൈസ് വനിതാ ഉദ്യോഗസ്ഥര്‍ അടക്കം ഡ്യൂട്ടിയില്‍ മദ്യപാനം; മദ്യവുമായി യൂണിഫോമില്‍ ബാറിലിരുന്ന് സെല്‍ഫി; ഫോട്ടോയടക്കം പരാതി മന്ത്രിക്ക്” എന്ന തലക്കെട്ടോടെ ആയിരുന്നു വാര്‍ത്ത വന്നത്.

മന്ത്രിക്കു ഈ മെയില്‍ വഴി കിട്ടിയ പരാതിയുടെ പകര്‍പ്പും, ഉദ്യോഗസ്ഥര്‍ ബാറിലിരുന്ന് മദ്യപിക്കുന്ന, അവരെടുത്ത ഫോട്ടോയും വാര്‍ത്തയോടൊപ്പം കൊടുക്കുകയും ചെയ്തിരുന്നു. മന്ത്രി ഓഫീസില്‍ ലഭിച്ച പരാതി നേരത്തെ തന്നെ എക്‌സൈസ് വകുപ്പില്‍ ഫോര്‍വേഡ് ചെയ്തിരുന്നുവെങ്കിലും, അതിന്‍മേലുള്ള അന്വേഷണം ഇഴഞ്ഞു നീങ്ങുകയായിരുന്നു. എന്നാല്‍, അന്വേഷണം ചെയ്ത ഈ എക്‌സ്‌ക്ലൂസീവ് വാര്‍ത്ത വന്നതോടെ എക്‌സൈസ് വകുപ്പിന് നടപടി എടുക്കാതെ നിര്‍വാഹമില്ലാതായി. തുടര്‍ന്നാണ് അടിയന്തിരമായി ഫോട്ടോയുടെ സത്യാവസ്ഥ അന്വേഷിച്ചു കണ്ടെത്തി ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുത്തത്. വാര്‍ത്ത നല്‍കി മൂന്നു ദവിസം കഴിയുമ്പോള്‍ മദ്യപാനം നടത്തിയ മൂവര്‍ സംഘത്തിനും സസ്‌പെന്‍ഷന്‍ നല്‍കാന്‍ വകുപ്പ് തയ്യാറായെന്നതാണ് വലിയ കാര്യം.

സസ്‌പെന്‍ഷന്‍ ഓര്‍ഡറില്‍ പറയുന്നത് ഇതാണ്

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.ജി. സുനില്‍കുമാറും രണ്ട് വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരും ബാര്‍ ഹോട്ടലില്‍ യൂണിഫോമിലെത്തിമദ്യ സത്ക്കാരത്തില്‍ പങ്കെടുത്തുവെന്ന പരാതിയിന്‍മേല്‍ എക്‌സൈസ് വിജിലന്‍സ് ഓഫീസര്‍ അന്വേഷണം നടത്തി പരാമര്‍ശം (1) പ്രകാരം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതാണ്. നിലവില്‍ വാടാനപ്പള്ളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ആയി ജോലി നോക്കിയിരുന്ന വി.ജി. സുനില്‍ കുമാര്‍ തിരുവനന്തപുരം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറായി ജോലി നോക്കിയിരുന്ന കാലയളവില്‍ ഇതേ ഓഫീസിലെ വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായിരുന്ന ആശ എസ്.ആര്‍, അഞ്ജന ജി നായര്‍ എന്നീ ഉദ്യോഗസ്ഥരെയും കൂട്ടി FL3-71 ഹോട്ടല്‍ ഡയമണ്ട് പാലസ് വാഴമുട്ടം പി.ഒ. കോവളം എന്ന സ്ഥാപനത്തില്‍ യൂണിഫോമിലെത്തി ലൈസന്‍സിയുടെ സത്ക്കാരം സ്വീകരിച്ച് വൈനും മറ്റും കഴിച്ചിട്ടുള്ളതായി എക്‌സൈസ് വിജിലന്‍സ് ഓഫീസര്‍ പരാമര്‍ശ പ്രകാരം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്.

എക്‌സൈസ് ഓഫീസറുടെ റിപ്പോര്‍ട്ട് പരിശോധിച്ചതില്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി.ജി. സുനില്‍കുമാര്‍ വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ആശ എസ്.ആര്‍, അഞ്ജന ജി. നായര്‍ എന്നീ ഉദ്യോഗസ്ഥര്‍ നിയമലംഘനവും, കൃത്യ നിര്‍വഹണത്തില്‍വീഴ്ചയും അദികാര ദുര്‍വിനിയോഗവും അച്ചടക്ക ലംഘനവും നടത്തിയിട്ടുള്ളതായും ആയത് പൊതുജന മധ്യേ വകുപ്പിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതുമാണെന്നും ബോധ്യമാകുകയുണ്ടായി. ഈ സാഹചര്യത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.ജി. സുനില്‍ കുമാര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ആശ ആര്‍.എസ്, അഞ്ജന ജി. നായര്‍ എന്നീ ഉദ്യോഗസ്ഥരെ 1960-ലെ കേരള സിവില്‍ സര്‍വ്വീസ് (തരംതിരിക്കല്‍ നിയന്ത്രണവും അപ്പീലും) ചട്ടങ്ങള്‍ക്ക് കീഴിലെ ചട്ടം10(1)(എ) പ്രകാരം ഉടന്‍ പ്രാബല്യത്തില്‍ വരത്തക്കവിധത്തില്‍ അച്ചടക്ക നടപടിക്കു വിധേയമായി സേവനത്തില്‍ നിന്നും വേലവിലക്കി ഉത്തരവാകുന്നു. വേലവിലക്കു കാലയളവില്‍ ഇവര്‍ക്ക് നിയമാനുസൃതമായ ഉപജീവന ബത്തയ്ക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്.

എന്തായാലും ഈ ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി സമയം വാഴമുട്ടത്തെ ഹോട്ടലുകാര്‍ മദ്യം വിളമ്പാന്‍ കാണിച്ച ധൈര്യത്തെ ചോദ്യം ചെയ്യാന്‍ കൂടി എക്‌സൈസ് വകുപ്പ് തയ്യാറാകണം. മറ്റൊരു ബാറിലും കിട്ടാത്ത സൗകര്യവും സത്ക്കാരവും യൂണിഫോമില്‍ ഉള്ള ഉദ്യോഗസ്ഥര്‍ക്ക് ഇവിടെ കിട്ടുന്നുണ്ട് എങ്കില്‍ ആ ബാറുമായി എന്താണ് ബന്ധം. ഔദ്യോഗിക ബന്ധത്തിനപ്പുറം മറ്റെന്തെങ്കിലുമുണ്ടോ എന്നും അന്വേഷിക്കണം.

CONTENT HIGH LIGHTS; Drinking alcohol while on duty: Excise officers suspended; action taken against an excise inspector and two female officers

ReadAlso:

‘മദ്യത്തിന് എതിരേയല്ല, മദ്യത്തിനൊപ്പം’ ?: തല തിരിഞ്ഞ എക്‌സൈസ് വകുപ്പും ഉദ്യോഗസ്ഥരും ?; മദ്യപിച്ച് ഡ്യൂട്ടിക്കെത്തി വനിതാ ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍ (എക്‌സ്‌ക്ലൂസിവ്)

മ്ലാമല പ്ലാന്റേഷന്‍ നിയമ വിരുദ്ധമായി മുറിച്ചു വില്‍ക്കുന്നു ?: ശമ്പളവുമില്ല ആനുകൂല്യവുമില്ലാതെ തൊഴിലാളികള്‍ കൊടും പട്ടിണിയില്‍; നിയമം പണത്തിനു മുമ്പില്‍ കണ്ണടയ്ക്കുന്നോ ?; VIDEO (എക്‌സ്‌ക്ലൂസിവ്)

ഗവര്‍ണറുടെ ഉത്തരവ് വി.സി അവഗണിച്ചു: B.F.A പരീക്ഷ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ സിന്‍ഡിക്കേറ്റിനൊപ്പം വി.സിയും; ഗവര്‍ണര്‍ ആവശ്യപ്പെട്ട ഫയല്‍ കൈമാറാതെ സംസ്‌കൃത സര്‍വ്വകലാശാല

ആറ് വർഷം മുമ്പ് ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങി, ഒരുവർഷം മുമ്പ് രോഗിയും മരിച്ചു: എന്നിട്ടും, മരിച്ചയാള്‍ക്ക് ആരോഗ്യ വകുപ്പിന്റെ തെളിവെടുപ്പ് നോട്ടീസ് ?

ഊമക്കത്ത് പൊട്ടിത്തെറിച്ചു “അമ്മ”ക്ക് പരിക്ക് ?: ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും ലക്ഷ്മിപ്രിയയും സരയുവും ലെഫ്റ്റായി ?; എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തര്‍ക്കം രൂക്ഷം; പരസ്പരം പഴിപറഞ്ഞ് താരങ്ങള്‍ ? (എക്‌സ്‌ക്ലൂസിവ്)

Tags: KERALA EXCISEANWESHANAM NEWSbar hotelHOTEL DIAMOND PALACEഡ്യൂട്ടിക്കിടയില്‍ മദ്യപാനംഎക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തുനടപടി ഒരു എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്കും രണ്ടു വനിതാ ഉദ്യോഗസ്ഥര്‍ക്കുമെതിരേSUSPENDED

Latest News

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies