Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Recipe Breakfast Recipe

കടലക്കറി രുചികരമാക്കാൻ ഈ മസാലക്കൂട്ട് മാത്രം മതി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 1, 2026, 09:57 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കടല കറി പണ്ടത്തെ അതേ രുചിയിൽ തന്നെ തയ്യാറാക്കാൻ നിങ്ങൾക്ക് പറ്റുന്നുണ്ടോ?. വറുത്തരച്ചെടുത്ത തേങ്ങയും വേവിച്ച കടലയും മസാല കൂട്ടുകളും ചേർന്ന കറി കണ്ടാൽ തന്നെ കൊതി തോന്നും. മണത്തിലും രുചിയിലും ഈ കടല കറി എന്നു വേറിട്ടു നിൽക്കുന്നു.

ചേരുവകൾ

ചുവന്നുള്ളി
വറ്റൽമുളക്
കറിവേപ്പില
മഞ്ഞൾപ്പൊടി
മുളകുപൊടി
മല്ലിപ്പൊടി
കടല
എണ്ണ
സവാള
ഇഞ്ചി
വെളുത്തുള്ളി
പച്ചമുളക്
തക്കാളി
ഉപ്പ്

തയ്യാറാക്കുന്ന വിധം

ഒന്നര കപ്പ് കടല, വെള്ളത്തിൽ കുതിർത്തു വച്ചത് വേവിച്ചെടുക്കാം.ഒരു പാൻ അടുപ്പിൽ വച്ച് അര കപ്പ് തേങ്ങ ചിരകിയതു ചേർത്ത് വറുക്കുക. തേങ്ങയുടെ നിറം മാറി വരുമ്പോൾ 10 ചുവന്നുള്ളി, മൂന്നോ നാലോ വറ്റൽമുളക്, കുറച്ച് കറിവേപ്പില എന്നിവ ചേർത്തു വറുക്കാം. ഇവ വറുത്തെടുക്കുന്നതിനൊപ്പം അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, വേവിച്ചെടുത്ത കടലയിൽ നിന്ന് കുറച്ച് എന്നിവ ചേർത്ത് നന്നായി വറുക്കാം. കുറച്ച വെള്ളം ഒഴിച്ച് ഇവ അരച്ച് മാറ്റി വയ്ക്കാം. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് രണ്ടോ മൂന്നോ ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. ഇടത്തരം വലിപ്പമുള്ള സവാള ചെറുതായി അരിഞ്ഞതു ചേർത്ത് വഴറ്റാം. സവാളയുടെ നിറം മാറി വരുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ഒരു ടേബിൾസ്പൂൺ, രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത്, കുറച്ച് കറിവേപ്പില എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഇടത്തരം വലിപ്പമുള്ള രണ്ട് തക്കാളി ചെറിയ കഷ്ണങ്ങളാക്കിയതും ചേർത്ത് ഒപ്പം വഴറ്റാം. മാറ്റി വച്ചിരിക്കുന്ന അരപ്പിനൊപ്പം , വേവിച്ച കടല വെള്ളത്തോടൊപ്പം ചേർത്തിളക്കി യോജിപ്പിക്കാം. ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് അടച്ചു വച്ച് ഇടത്തരം തീയിൽ അഞ്ച് മുതൽ പത്ത് മിനിറ്റു വരെ വേവിക്കുക. ഇളക്കിയെടുത്ത് ചൂടോടെ കഴിച്ചു നോക്കൂ.

ReadAlso:

ചെറുപയർ ഉപയോഗിച്ച് ഒരു കിടിലൻ ഡ്രിങ്ക്

പുട്ട് രുചികരമാക്കാൻ ഒരു നുറുങ്ങു വിദ്യയുണ്ട്

പാലും പഴവും ഉപയോഗിച്ച് ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ്

ഒരു സിംപിൾ ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് റെസിപ്പി

റവ ഇല്ലാതെ ഉപ്പുമാവ് തയ്യാറാക്കാൻ സാധിക്കുമോ?

Tags: കടലക്കറി

Latest News

ആസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്‍റ് ചീഫ് വിപ്പ് ലീ ടര്‍ലാമിസിന് ശിവഗിരിയില്‍ സ്വീകരണം

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

വ്യക്തതയില്ല: ചോദ്യം ചെയ്യല്‍ തുടരുന്നു; മൂന്നാമതും ചോദ്യം ചെയ്യാന്‍ നോട്ടീസ്

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുമോ ?: കോര്‍പ്പറേഷനില്‍ അവിശ്വാസ നീക്കവുമായി യു.ഡി.എഫ് ; തമ്മിലടിച്ച് BJPയും LDFഉം ഓര്‍ത്തോ വാര്‍ഡില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies