Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ക്യാബ് ഡ്രൈവർ ചമഞ്ഞ് ക്രൂര പീഡനം: ശേഷം കഴുത്തറുത്തു കൊലപ്പെടുത്തി : ബാംഗ്ലൂരിൽ കാമവെറിക്കിരയായ ഒരു പെൺകുട്ടിയുടെ കഥ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 4, 2026, 12:39 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആയിരം സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും ചിറകിലേറിയാണ് ഓരോ പെൺകുട്ടിയും വളർന്നു വരുന്നത്. പ്രതിസന്ധികളോട് പൊരുതി, കഷ്ടപ്പെട്ട് പഠിച്ച്, ഒരു ജോലി നേടി, വിവാഹവും കുടുംബവുമായി സന്തോഷത്തോടെ ജീവിക്കണമെന്ന ലളിതമായ സ്വപ്നം മാത്രമായിരിക്കും അവർക്ക് ഉണ്ടാവുക.

എന്നാൽ ഈ സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്താൻ കാമമെന്ന വിഷം പേറുന്ന ചില മനുഷ്യരൂപങ്ങൾ നമുക്ക് ചുറ്റുമുണ്ട്. മനുഷ്യൻ മൃഗമായി മാറുന്ന ക്രൂരതയുടെ ഇരകളായി പലപ്പോഴും മാറുന്നത് നിഷ്കളങ്കരായ പെൺകുട്ടികളാണ്. മോശമായ നോട്ടങ്ങളെയും സംസാരങ്ങളെയും അതിജീവിച്ചു വേണം ഇന്ന് ഓരോ സ്ത്രീക്കും പുറത്തിറങ്ങാൻ.

​അത്തരത്തിൽ ഒരു നരാധമന്റെ വൈകൃതത്തിന് ഇരയാകേണ്ടി വന്ന ഒരു പെൺകുട്ടിയുടെ നടുക്കുന്ന കഥയാണിത്. 2005-ൽ ബാംഗ്ലൂർ നഗരത്തെ പിടിച്ചുലച്ച ആ സംഭവം. അച്ഛന്റെ തണലില്ലാതെ, അമ്മയുടെ കരുത്തിൽ വളർന്ന്, കരിയറിലും ജീവിതത്തിലും നേട്ടങ്ങൾ കൊയ്തു തുടങ്ങിയ അവൾ ആ രാത്രിയിൽ മരണത്തെ മുഖാമുഖം കണ്ടു. ഒരു ആയുസ്സിന്റെ മുഴുവൻ കഷ്ടപ്പാടുകളും പോരാട്ടങ്ങളും ഒറ്റനിമിഷം കൊണ്ട് ഇല്ലാതായ നിമിഷം. കാമമെന്ന വിപത്തിന് മുൻപിൽ വീണുപോയ പ്രതിഭ എന്ന ആ പെൺകുട്ടിയുടെ കഥ നമുക്ക് നൽകുന്നത് വലിയൊരു പാഠമാണ്.

ബാംഗളൂരിൽ നഗരത്തിലെ ഐടി ജീവനക്കാരിയായിരുന്നു പ്രതിഭ. അവൾക്ക് വെറും 15 ദിവസം പ്രായമുള്ളപ്പോൾ പിതാവ് ഒരു ഗ്യാസ് സ്റ്റൗ അപകടത്തിൽ മരിച്ചു. പിന്നീട് അമ്മ ഗൗരമ്മയാണ് മകളെ കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയത്. ഒരുപാട് കഷ്ടപ്പാടിലൂടെയും അധ്വാനത്തിലൂടെയും ആണ് പ്രതിഭ എച്ച്.പി ഗ്ലോബൽ സോഫ്റ്റിൽ ജോലിക്ക് കയറിയത്. പ്രതിഭയ്ക്ക് ജോലി കിട്ടിയത് ആ അമ്മയ്ക്ക് വലിയൊരു ആശ്വാസമായിരുന്നു. ജോലി കിട്ടിയ ശേഷം പവൻ ശ്രീനിവാസ് ഷെട്ടി എന്ന യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ച പ്രതിഭ, ഭർത്താവിന്റെയും അമ്മയുടെയും വീട്ടിലായി സന്തോഷത്തോടെ കഴിഞ്ഞു വരികയായിരുന്നു.

​2005 ഡിസംബർ 13-ന് പ്രതിഭയ്ക്ക് ജോലിയിൽ രാത്രി ഷിഫ്റ്റായിരുന്നു. പുലർച്ചെ രണ്ട് മണിക്ക് ഓഫീസിലേക്ക് പോകാൻ കമ്പനി അയച്ച ക്യാബ് വീട്ടുമുറ്റത്തെത്തി. ഡ്രൈവർ ശിവകുമാർ അവളെ ഫോണിൽ വിളിച്ചു. പരിചിതമായ ശബ്ദം, സേവ് ചെയ്ത നമ്പർ. യാതൊരു സംശയവും കൂടാതെ പ്രതിഭ ആ കാറിൽ കയറി. എന്നും ഓഫീസിൽ എത്തിയാൽ പ്രതിഭ അമ്മക്ക് “അമ്മേ, ഞാൻ എത്തി” എന്ന സന്ദേശം അയക്കാറുണ്ടായിരുന്നു. എന്നാൽ അന്നത്തെ ദിവസം അത് വന്നില്ല.

മകളുടെ സന്ദേശം വരാത്തതിൽ പരിഭ്രാന്തിയായ ഗൗരമ്മ പിറ്റേന്ന് രാവിലെ ഓഫീസിലേക്ക് വിളിച്ചു. എന്നാൽ പ്രതിഭ അവിടെ എത്തിയിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്. ഉടൻ തന്നെ പതിഭക്ക് എന്തോ അപകടം പറ്റി എന്ന് മനസിലാക്കിയ ഭർത്താവ് പവനും അമ്മയും പോലീസിൽ പരാതി നൽകി. ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തു. അന്വേഷണത്തിൽ പ്രതിഭയെ വിളിച്ച അവസാനത്തെ ഫോൺ കോൾ ശിവകുമാർ എന്ന ഡ്രൈവറുടേതാണെന്ന് കണ്ടെത്തി. അങ്ങനെ അന്വേഷണം ശിവകുമാറിലേക്ക് നീങ്ങുകയും അയാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

​ആദ്യം കുറ്റം നിഷേധിച്ച ശിവകുമാറിനെ പോലീസ് തന്ത്രപൂർവ്വം ചോദ്യം ചെയ്തപ്പോൾ അവൻ സത്യം തുറന്നു പറഞ്ഞു. അന്നത്തെ ദിവസം പ്രതിഭയെ ഓഫീസിലേക്കുള്ള വഴിയേ അല്ലാതെ മറ്റൊരിടത്തേക്ക് കൊണ്ടുപോയ ശിവകുമാർ, കനകപുര റോഡിനടുത്തുള്ള വിജനമായ സ്ഥലത്തുവെച്ച് അവളെ ക്രൂരമായി ബലാത്സംഗം ചെയ്തു. രക്ഷപ്പെടാൻ ശ്രമിച്ച ആ പെൺകുട്ടിയെ അവൻ മൂർച്ചയുള്ള കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി ജഡം ഒരു ഓവുചാലിൽ ഉപേക്ഷിച്ചു.

ReadAlso:

എന്താണ് ഹീറ്റ്‌ഡോം ?: താപ താഴികക്കുടങ്ങള്‍ക്കു പിന്നിലെ ശാസ്ത്രം; ആഘാത ലഘൂകരണം എങ്ങനെ ?

ആരാണീ ഡെപ്യൂട്ടി സ്പീക്കര്‍ ?: അവരുടെ അവകാശങ്ങള്‍ എന്തൊക്കെ ?:

ആയിരം ഇടതുപക്ഷക്കാര്‍ക്ക് അര സതീശന്‍: മുഖ്യമന്ത്രിക്കു മുമ്പില്‍ മുട്ടുകുത്തിപ്പോകുന്ന പ്രതിപക്ഷം; ഭരണത്തിലിരുന്നപ്പോള്‍ ചെയ്തതെല്ലാം തിരിച്ചുകുത്തുന്നു

ഒരു രൂപ പോലും നികുതി വര്‍ധ്ധിപ്പിക്കാത്ത ബജറ്റ്: പി.എം. ശ്രീ ഒപ്പിട്ടത് ഇടതു സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

ബജറ്റ് വിസ്മയിപ്പിച്ചോ ?: മിഷന്‍ സമുദ്ര-വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി-സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോര്‍: ബജറ്റ് സംക്ഷിപ്തം 

​ഈ ക്രൂരകൃത്യം ബാംഗ്ലൂർ നഗരത്തെ ഭീതിയിലാഴ്ത്തി. കോടതി ശിവകുമാറിന് ജീവപര്യന്തം തടവ് വിധിച്ചു. പിൽക്കാലത്ത് സുപ്രീം കോടതി ഇത് 30 വർഷമായി കുറച്ചു. ഈ സംഭവത്തിന് ശേഷമാണ് ഐടി കമ്പനികളിൽ സ്ത്രീ ജീവനക്കാർക്കായി കാറിൽ സെക്യൂരിറ്റി ഗാർഡിനെ നിയമിക്കുന്ന രീതി നിലവിൽ വന്നത്.

ജീവിച്ചു തുടങ്ങുന്നതിന് മുമ്പ് ഗൗരമ്മയുടെ ഭർത്താവ് മരിച്ചു പിന്നീട് രാപകലില്ലാതെ കഷ്ടപ്പെട്ട് മകളെ പഠിപ്പിച്ചു വളർത്തി വലിയ നിലയിൽ എത്തിച്ചു. തനിക് ഒന്ന് സമാദാനമായി ജീവിക്കാൻ ഉള്ള സമയം ആയപ്പോഴേക്കും ആകെ ഉണ്ടായിരുന്ന മകളെ കാമം മൂത്തു ഒരാൾ കൊലപ്പെടുത്തി. ജീവിതം മൊത്തം നശിച്ചത് ആ പാവം അമ്മയുടെയായിരുന്നു.

Tags: 2005 MURDER2005 ഐടി ജീവനക്കാരിയുടെ കൊലപാതകം2005 കൊലപാതകംBengaluruANWESHANAM NEWSബാംഗ്ലൂർ2005 IT EMPLOYEE MURDER

Latest News

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; 134 രേഖകള്‍ ഇ ഡിക്ക് കൈമാറി എസ്എഫ്‌ഐഒ | CMRL-Exalogic financial transaction case; SFIO hands over 134 documents to ED

വാഹന മോഡിഫിക്കേഷൻ ഉപാധികളോടെ മാത്രം; സുരക്ഷാ മാനദണ്ഡം ലംഘിച്ചാൽ കടുത്ത നടപടി: ഗതാഗതമന്ത്രി

കൊട്ടാരക്കര ടിപ്പര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം നല്‍കും

ബിശ്വനാഥ് സിൻഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി, ഈ മാസം 30ന് സ്ഥാനമേൽക്കും

മദ്യനയത്തില്‍ കോണ്‍ഗ്രസിലും മുന്നണിയിലും ശക്തമായ പ്രതിഷേധം: കെ.എന്‍. ബാലഗോപാല്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies