ഫെബ്രുവരി 12 ന് പണിമുടക്കായതിനാൽ നടത്താനിരുന്ന എല്ലാ പി.എസ്.സി പരീക്ഷകളും മറ്റൊരു ദിവസത്തേക്ക് മാറ്റി. വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (കംപ്യൂട്ടർ എയ്ഡഡ് എംബ്രോയ്ഡറി ആൻഡ് ഡിസൈനിങ്-കാറ്റഗറി നമ്പർ 580/2024) തസ്തികയിലേക്കുള്ള പരീക്ഷയാണ് മാറ്റിയത്.
മാറ്റിവെച്ച പരീക്ഷ ഫെബ്രുവരി 21-ൽ നടത്തും. സമയത്തിൽ മാറ്റമില്ല.
















