Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ശ്രീലീല ഇനി ഡോക്ടർ; എംബിബിഎസ് പൂർത്തിയാക്കി താരം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 11, 2026, 07:55 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് യുവനടി ശ്രീലീല. ഇപ്പോഴിതാ നടി എംബിബിഎസ് പൂർത്തിയാക്കിയിരിക്കുകയാണ്. ഈ മാസം പത്തിന് മുംബൈയിലെ ഡി.വൈ പാട്ടീൽ സർവ്വകലാശാലയിൽ നടന്ന ബിരുദദാന ചടങ്ങിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

Actress #SreeLeela has officially graduated and completed her medical degree ❤️

Balancing academics and cinema at such a young age 👏🏻👏🏻 pic.twitter.com/hGrMKv7iir

— Ayyappan (@Ayyappan_1504) February 11, 2026

ബിരുദദാന ചടങ്ങിൽ ചുവപ്പുനിറത്തിലുള്ള ഗൗൺ ധരിച്ചെത്തിയ ശ്രീലീല, തന്റെ സഹപാഠികൾക്കൊപ്പം ഹിപ്പോക്രാറ്റിക് സത്യപ്രതിജ്ഞ ചൊല്ലുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണിപ്പോൾ. ബിരുദം സ്വീകരിച്ച ശേഷം വേദിയിൽ വെച്ച് താരം തന്റെ കുടുംബത്തെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ടു. 2020 ബാച്ചിലെ വിദ്യാർത്ഥിനിയാണ് ശ്രീലീല. ബെംഗളൂരുവിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റായ തന്റെ അമ്മ സ്വർണ്ണലതയുടെ പാത പിന്തുടർന്നാണ് ശ്രീലീലയും വൈദ്യശാസ്ത്രം തിരഞ്ഞെടുത്തത്.

Actress #SreeLeela has officially graduated, completing her medical degree ❤️

An inspiring example of dedication successfully balancing both academics and cinema at such a young age. pic.twitter.com/biGo6TC3O0

— Ramesh Bala (@rameshlaus) February 11, 2026

സിനിമയും പഠനവും ഒരുപോലെ കൊണ്ടുപോകാൻ ശ്രീലീല കാണിച്ച ആത്മാർത്ഥതയേയും കഠിനാധ്വാനത്തേയും ആരാധകരും ചലച്ചിത്ര ലോകവും പ്രശംസിച്ചു. ചലച്ചിത്ര മേഖലയിൽ തിരക്കുള്ള നായികയായി നിൽക്കുമ്പോൾതന്നെയാണ് ശ്രീലീല ഇത്തരമൊരു നേട്ടം സ്വന്തമാക്കിയത് എന്നതാണ് ശ്രദ്ധേയം. സിനിമാ ഷൂട്ടിംഗും കഠിനമായ പഠനവും എങ്ങനെ ഒരേപോലെ കൊണ്ടുപോയി എന്നതിൽ ആരാധകർ വലിയ അത്ഭുതം പ്രകടിപ്പിക്കുന്നുണ്ട്. മൂന്ന് കുട്ടികളെ ദത്തെടുത്ത് വളർത്തുന്നതിനോടൊപ്പമാണ് താരം ഈ നേട്ടം കൈവരിച്ചതെന്നും ചിലർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

#Sreeleela in her graduation stage 🎓🎓 pic.twitter.com/GtpzJOVLyh

— Abbishekh Raaja (@abbi0410) February 11, 2026

2001-ൽ അമേരിക്കയിലെ ഡെട്രോയിറ്റിൽ ഒരു തെലുങ്ക് കുടുംബത്തിൽ ജനിച്ച ശ്രീലീല ബെംഗളൂരുവിലാണ് വളർന്നത്. 2017-ലെ തെലുങ്ക് ചിത്രമായ ചിത്രാംഗദയിൽ സിന്ധു ടോളാനിയുടെ കഥാപാത്രത്തിൻ്റെ ചെറുപ്പകാലം അവതരിപ്പിച്ചാണ് അവർ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. 2019-ൽ കന്നഡ ചിത്രമായ കിസ്സിലൂടെ നായികയായി. അതേ വർഷം കന്നഡയിൽ ഭരാട്ടേ എന്ന ചിത്രത്തിലും അവർ അഭിനയിച്ചു.

ReadAlso:

ഷാജി പട്ടിക്കര സംവിധാനം ചെയ്ത ‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച്ച’ ഡോക്യുമെന്ററിക്ക് സ്വാമി വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ -2026 ഒഫീഷ്യല്‍ സെലക്ഷന്‍

കാർ റേസിംഗ് മത്സരത്തിനിടെ അപകടം; നടൻ അജിത് കുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ടോക്‌സിക് സിനിമയുടെ പ്രീ റിലീസ് ഇവന്റിനിടെ അപകടം; രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്ക് | Chaos at Toxic movie pre-release event in Hyderabad

ആഷിക്ക്ഉസ്മാൻ പ്രൊഡക്ഷൻസ്- ഡിനോയ് പൗലോസ് ചിത്രം “ഹലോ ഡിയർ” ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു.

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

2021-ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ പെല്ലി സന്ദഡ്ലൂടെ ശ്രീലീല തെലുങ്കിൽ അരങ്ങേറി. സൂപ്പർതാരങ്ങളായ രവി തേജ, ബാലകൃഷ്ണ, മഹേഷ് ബാബു തുടങ്ങിയ താരങ്ങളോടൊപ്പം ധമാക്ക, ഭഗവന്ത് കേസരി, ഗുണ്ടൂർ കാരം തുടങ്ങിയ ചിത്രങ്ങളിൽ നായികയായി. അല്ലു അർജുന്റെ പുഷ്പ 2: ദ റൂളിലെ കിസ്സിക്കാ എന്ന പ്രത്യേക ഗാനത്തിലും അവർ പ്രത്യക്ഷപ്പെട്ടു. 2025-ൽ തെലുങ്ക് ചിത്രങ്ങളായ റോബിൻഹുഡ്, ജൂനിയർ, മാസ് ജാത്തറ എന്നിവയിലും അഭിനയിച്ചു.

 

 

 

 

Tags: ACTORMOVIE NEWSentertainment newsശ്രീലീലDOCTOR

Latest News

മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന് ജോസഫ് വിഭാഗം | Dispute within the UDF regarding the formation of Muvattupuzha district

വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ; സ്ത്രീകൾക്കുള്ള സൗജന്യയാത്ര വിപുലീകരിച്ചു | Vijay’s government makes major announcements; free travel for women expanded

നാളെ ഉത്രാടം: ഉത്രാട പാച്ചിലിന് ഒരുങ്ങി കേരളം; കാണം വിറ്റോണം കൂടാന്‍ മലയാളികള്‍

കേന്ദ്രമന്ത്രിമാരുടെ വസതികൾ മോടിപിടിപ്പിക്കാൻ ചെലവാക്കിയത് 92 കോടി | Rs 92 Crore Spent On Union Ministers’ Delhi Homes Repair In 2025-26: RTI

ഗാസ്സയിലെ പട്ടങ്ങള്‍ ?: ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേല്‍; പട്ടങ്ങളെ യുദ്ധ ആയുധമായി കണക്കാക്കും; ഭയമോ ജാഗ്രതയോ ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies