Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

കേന്ദ്ര സര്‍വകലാശാല ക്യാമ്പസ് നഷ്ടപ്പെടുമോ ?: സ്ഥലമെടുപ്പിനുള്ള ഫയല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഒരു വര്‍ഷമായി തടഞ്ഞു വച്ചിരിക്കുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 12, 2026, 05:08 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയ്ക്ക് തലസ്ഥാനത്ത് ക്യാമ്പസ് ആരംഭിക്കുന്നതിന് സര്‍ക്കാരിന്റെ കൈവശമുള്ള ഭൂമി അനുവദിക്കാനുള്ള ഫയല്‍ ഒരു വര്‍ഷമായി ഉന്നത വിദ്യാഭ്യാസ മന്ത്രി തടഞ്ഞു വെച്ചിരിക്കുന്നതായി ആക്ഷേപം. ഇതേ തുടര്‍ന്ന് കേന്ദ്ര സര്‍വ്വകലാശാല ക്യാമ്പസ് നിലനിര്‍ത്തുന്ന കാര്യം സര്‍വ്വകലാശാല പരിഗണിക്കുന്നതില്‍ ആശങ്ക. സെക്രട്ടേറിയറ്റിലെ ഫയല്‍ മൂവ്‌മെന്റ് രേഖകള്‍ സര്‍ക്കാരിന്റെ താല്‍പ്പര്യക്കുറവ് വ്യക്തമാക്കുന്നു. കൊല്ലം ഇ.എസ്.ഐ ആശുപത്രി, മെഡിക്കല്‍ കോളേജ് ആയി ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിപത്രം നിശ്ചിത സമയത്തിനുള്ളില്‍ നല്‍കാന്‍ ആരോഗ്യവകുപ്പ് മന്ത്രി വിസമ്മതിച്ചതിനെ തുടര്‍ന്ന് കേരളത്തിന് ലഭിക്കേണ്ട മെഡിക്കല്‍ കോളേജ് നഷ്ടപ്പെട്ടത് വിവാദമായതിന് തൊട്ടു പിന്നാലെയാണ് ഈ സംഭവവും.

സ്ഥിരം ക്യാമ്പസിന് വേണ്ടി സി.പി.ഐയുടെ മന്ത്രിയായ ജി. ആര്‍. അനിലിന്റെ നെടുമങ്ങാട് മണ്ഡലത്തിലെ അണ്ടൂര്‍ക്കോണത്ത് അഞ്ചേക്കര്‍ സര്‍ക്കാര്‍ ഭൂമി പാട്ടത്തിന്വിട്ടുകൊടുക്കാന്‍ റവന്യൂ വകുപ്പിന്റെ ശുപാര്‍ശയോടെ ധനവകുപ്പിന് അയച്ച ഫയലിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അഭിപ്രായം ആരാഞ്ഞത്. ക്യാമ്പസ് അനുവദിക്കുന്നതില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അനുമതി ആവശ്യമില്ലെങ്കിലും ധനവകുപ്പ് ബോധപൂര്‍വ്വം ഫയല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറുകയായിരുന്നു.

2014ല്‍ ആണ് കേന്ദ്ര സര്‍വ്വകലാശാലയുടെ താല്‍കാലിക ക്യാമ്പസ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോഴും പ്രതിമാസം 15 ലക്ഷം രൂപ വാടക നല്‍കിയാണ് തലസ്ഥാനത്ത് ക്യാമ്പസ് പ്രവര്‍ത്തിക്കുന്നത്. സൗകര്യക്കുറവ് മൂലം നാലുവര്‍ഷ ബിരുദ കോഴ്‌സില്‍ ഒരു വിഷയം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. സ്ഥിരം ക്യാമ്പസിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി കൂടുതല്‍ കോഴ്സുകള്‍ ആരംഭിക്കുക എന്നതാണ് സര്‍വകലാശാല ലക്ഷ്യമിട്ടിരുന്നത്.

സ്ഥിരം ക്യാമ്പസിനുള്ള ഭൂമി ലഭിക്കുവാന്‍ വൈകുന്നുവെങ്കില്‍ തലസ്ഥാനത്തെ ക്യാമ്പസ് ഉപേക്ഷിക്കാന്‍ കേന്ദ്ര സര്‍വ്വകലാശാല നിര്‍ബന്ധിതമാവും. ഇക്കാര്യം കേന്ദ്ര സര്‍വ്വകലാശാല, സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സര്‍വ്വകലാശാലയുടെ അധിക സാമ്പത്തിക ഭാരം കുറയ്ക്കുന്നതിലുപരി, നൂതന പഠന ഗവേഷണ കോഴ്സുകള്‍ പുതിയ ക്യാമ്പസ്സില്‍ ആരംഭിക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് ഏറെ ഗുണകരമാകുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍വ്വകലാശാല വിസി മുഖ്യമന്ത്രിക്ക് 2024 ല്‍ കത്ത് നല്‍കിയിട്ടുണ്ടായിരുന്നു

തലസ്ഥാനത്ത് സ്ഥിരം ക്യാമ്പസ് ആരംഭിക്കുന്നതിനു വേണ്ട ഭൂമി അനുവദിക്കാനുള്ള കാലതാമസം ഒഴിവാക്കാന്‍ അടിയന്തിര നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

ReadAlso:

സൈനിക കരാറുകള്‍ നേടാന്‍ ഒരു കുടുംബം കോടിക്കണക്കിന് രൂപയുടെ കൃത്രിമം നടത്തിയെന്ന് റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിന്റെ കണ്ടെത്തല്‍

ബുദ്ധിമുട്ടിക്കലാണ് മെയിന്‍ പരിപാടി: കറണ്ട് കട്ടാക്കല്‍, ഹാള്‍ തുറക്കാതിരിക്കല്‍, പണം ആവശ്യപ്പെടല്‍; ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറി ഡി. സന്തോഷ് കുമാറിനെതിരേ ജേക്കബ് ക്യാറ്ററേഴ്സ് ഓണറിന്റെ വെളിപ്പെടുത്തല്‍ (എക്‌സ്‌ക്ലൂസിവ്)

ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറിയുടെ വഞ്ചനയ്ക്ക് നടപടിയുണ്ടോ ?: ജേക്കബ് ക്യാറ്ററേഴ്‌സ് ഓണറില്‍ നിന്നും 9 ലക്ഷം രൂപ തട്ടിയെടുത്തു ?; പിടിപാടു കൊണ്ട് കേസ് അട്ടിമറിക്കപ്പെടരുത് ? EXCLUSIVE

₹10 കോടിയിൽ നിന്ന് ₹52.45 കോടി ‘കമ്പൻസേഷൻ’; DLF–കമലാ പസന്ദ് കുടുംബ ഇടപാടിൽ ഗുരുതര ചോദ്യങ്ങളുമായി റിപ്പോർട്ട്(: Cobrapost Investigation: A FARMING LLP, THREE CHAURASIAS OF KAMLA PASAND GROUP, AND HOW DLF PAID A RS. 52.45 CR COMPENSATION)

ജെഎൻയുവിലെ അധ്യാപക നിയമനത്തിൽ ഗുരുതര ക്രമക്കേടുകളെന്ന് അന്വേഷണ റിപ്പോർട്ട്

Tags: ANWESHANAM NEWSHIGHER EDUCATION MINISTERCENTRAL UNIVERSITY CAMPUSLAND ACCUISITIONകേന്ദ്ര സര്‍വകലാശാല ക്യാമ്പസ് നഷ്ടപ്പെടുമോ ?സ്ഥലമെടുപ്പിനുള്ള ഫയല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഒരു വര്‍ഷമായി തടഞ്ഞു വച്ചിരിക്കുന്നു

Latest News

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ല; അത് തൃശൂരുകാരൻ ദാമോദര മേനോൻ! | real-identity-of-sukumara-kurup-alleged-picture-revealed-family-claims-its-their-brother-damodara-meno

സ്വർണ്ണ വില കുത്തനെ ഇടിഞ്ഞു | gold rate falls in kerala after onam august 28

നേപ്പാളിലെ പ്രളയത്തില്‍ കാണാതായവരില്‍ മലയാളി കുടുംബവും; പൊന്നാനി സ്വദേശികള്‍ക്കായി തിരച്ചില്‍ | malayali family missing in nepal| nepal flood

എസ് കെ ഹോസ്പിറ്റലിൽ ഓണാഘോഷം

മണിപ്പൂരില്‍ വാഹനത്തിന് നേരെയുണ്ടായ വെടിവയ്പ്പില്‍ അഞ്ച് നാഗ ഗോത്രവിഭാഗക്കാര്‍ കൊല്ലപ്പെട്ടു; സുരക്ഷ ശക്തം | manipur-kangpokpi-attack-five-naga-tribal-people-killed

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies