Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

തന്റേതല്ലെങ്കിൽ മറ്റൊരാളുടേതുമാകരുത്; വിവാഹപ്പന്തലിലെത്തി വധുവിനെ വെടിവെച്ചുകൊന്നു: പ്രണയപ്പകയിൽ പൊലിഞ്ഞ ജയശ്രീ നാംദേവ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 23, 2026, 01:19 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രണയം നിരാകരിക്കപ്പെടുമ്പോൾ അത് മരണമായി മാറുന്ന കാഴ്ചകൾ ഇന്ന് നമ്മുടെ സമൂഹത്തിൽ ഭയപ്പെടുത്തുന്ന രീതിയിൽ വർധിച്ചുവരികയാണ്. പ്രണയപ്പകയിൽ മനുഷ്യൻ അന്ധനാകുമ്പോൾ, അവിടെ ഇല്ലാതാകുന്നത് ഒന്നും അറിയാത്ത പാവം മനുഷ്യരും അവർക്ക് ചുറ്റുമുള്ളവരുടെ പ്രതീക്ഷകളുമാണ്. ഒരാൾക്ക് പ്രണയം തോന്നിയാൽ മറ്റെയാൾക്കും തിരിച്ച് അത് ഉണ്ടാവണമെന്ന നിർബന്ധബുദ്ധിയും, ‘തനിക്ക് ലഭിക്കാത്തത് മറ്റാർക്കും ലഭിക്കരുത്’ എന്ന ക്രൂരമായ ചിന്താഗതിയുമാണ് പലപ്പോഴും ചോരക്കളിയിൽ കലാശിക്കുന്നത്. വന്യമായ ഈ പകയിൽ മനുഷ്യൻ മൃഗമായി മാറുന്നതും, ആയിരം സ്വപ്നങ്ങളുമായി ജീവിതം തുടങ്ങിയ പെൺകുട്ടികളുടെ ആയുസ്സറ്റു വീഴുന്നതും നാം നിത്യവും കാണുന്നു.

​ഇത്തരത്തിൽ പ്രണയം നിരസിച്ചതിന്റെ പേരിൽ 2014-ൽ മധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന ഒരു കൊലപാതകം ഏറെ ഞെട്ടിക്കുന്നതായിരുന്നു. സ്വന്തം സഹോദരതുല്യനായ വ്യക്തിയിൽ നിന്നും നേരിട്ട ആ ക്രൂരത ഒരു പെൺകുട്ടിയുടെ ജീവിതം മാത്രമല്ല, ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളെയാണ് പാതിവഴിയിൽ കരിച്ചുകളഞ്ഞത്. പ്രണയപ്പക എത്രത്തോളം ഭയാനകമാകാം എന്നതിന്റെ കരളലിയിക്കുന്ന തെളിവാണ് ജയശ്രീ നാംദേവ് എന്ന പെൺകുട്ടിയുടെ ഈ കഥ.

മധ്യപ്രദേശിലെ ഭോപ്പാൽ. അവിടെ വെച്ചായിരുന്നു ഗാന്ധി മെഡിക്കൽ കോളേജിൽ പഠിക്കുന്ന ജയശ്രീ നാംദേവ് എന്ന പെൺകുട്ടി രോഹിത് നാംദേവിനെ പരിചയപ്പെടുന്നത്. ഇരുവരും അവിടുത്തെ പി.ജി വിദ്യാർത്ഥികളായിരുന്നു. ആ സൗഹൃദം പതുക്കെ പ്രണയമായി വളരുകയും, വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിലേക്ക് എത്തുകയും ചെയ്തു. അങ്ങനെ 2014 മെയ് 8-ന് വളരെ ആഘോഷപൂർവം അവരുടെ വിവാഹ ചടങ്ങുകൾ നടക്കുകയായിരുന്നു.

​വിവാഹ മണ്ഡപം പാട്ടും ഡാൻസും വെടിക്കെട്ടുമായി മുഖരിതമായിരുന്നു അവിടം. വൈകുന്നേരം ചടങ്ങുകൾക്കിടയിൽ ദമ്പതികൾ സ്റ്റേജിൽ നിൽക്കുമ്പോൾ, അതിഥികൾ ഓരോരുത്തരായി വന്ന് ഫോട്ടോയെടുക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. സന്ദർശകരെ സ്വീകരിക്കാൻ ജയശ്രീയുടെ അച്ഛൻ ഘനശ്യാം നാംദേവ് ഹാളിലെ വാതിൽക്കൽ തന്നെ നിന്നു. എല്ലാവരും സന്തോഷത്തിലായിരുന്ന ആ നിമിഷങ്ങളിൽ, ആരുമറിയാതെ ഒരാൾ ആ മണ്ഡപത്തിൽ ഒളിച്ചു കടന്നു. അവിടെ നടന്നിരുന്ന സന്തോഷം നശിപ്പിക്കാനായി എത്തിയ വെക്തി.

​ഏകദേശം രാത്രി പതിനൊന്നേകാലായപ്പോൾ, എല്ലാവരും ആഘോഷങ്ങളിൽ മുഴുകിയിരിക്കെ, ആ അപരിചിതൻ സ്റ്റേജിലേക്ക് കയറിച്ചെന്നു. ജയശ്രീയുടെ പിന്നിലായി നിന്ന അയാൾ, തന്നെ ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തി തന്റെ പക്കലുണ്ടായിരുന്ന തോക്കെടുത്ത് അവളുടെ കഴുത്തിന് പിന്നിൽ വെടിവച്ചു. പെട്ടെന്നുണ്ടായ പരിഭ്രാന്തിയിൽ രോഹിത് അയാളെ തടയാൻ ശ്രമിച്ചപ്പോൾ തോക്കിൽ നിന്നും വീണ്ടും വെടിയുണ്ടകൾ പടർന്നു. രോഹിത്തിന്റെ സുഹൃത്തായ ഒരാളുടെ തുടയിലാണ് ആ വെടിയേറ്റത്. നിമിഷങ്ങൾക്കകം മണ്ഡപം യുദ്ധക്കളമായി മാറി. ആളുകൾ ചിതറിയോടുകയും കുറച്ചുപേർ ചേർന്ന് അക്രമിയെ കീഴടക്കുകയും ചെയ്തു.

പോലീസ് സംഭവസ്ഥലത്തെത്തി. അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ജയശ്രീയുടെ അച്ഛന്റെ സഹോദരിയുടെ മകനായ അനുരാഗ് ആയിരുന്നു ആ കൊലയാളി. അനുരാഗിന്റെ അച്ഛൻ മരിച്ചതിനുശേഷം ഘനശ്യാമായിരുന്നു ആ കുടുംബത്തെ സഹായിച്ചിരുന്നത്. പഠനകാലത്ത് ജയശ്രീയുമായി അടുപ്പമുണ്ടായിരുന്ന അനുരാഗ്, അവളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ
​ജയശ്രീ അനുരാഗിനെ ഒരു മൂത്ത സഹോദരനായാണ് കണ്ടിരുന്നത്. അതിനാൽ തന്നെ അവന്റെ പ്രണയാഭ്യർത്ഥന അവൾ നിരസിച്ചു. ഘനശ്യാം അനുരാഗിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അവന്റെ മനസ്സിൽ ജയശ്രീയോടുള്ള പക വളർന്നു. അവൾ മറ്റൊരാളുടേതാകുന്നത് സഹിക്കാൻ കഴിയാതെ വന്ന അനുരാഗ്, ജയശ്രീയുടെ നിശ്ചയത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ കണ്ടതോടെയാണ് അവളെ കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു.

അവിടെ നടന്ന ​ക്രൂരമായ ആ ആക്രമണത്തിൽ ജയശ്രീ കൊല്ലപ്പെട്ടു. രോഹിത്തിന്റെ സന്തോഷങ്ങൾ ആ ഒരു നിമിഷം കൊണ്ട് ഇല്ലാതായി. വിചാരണയ്ക്കൊടുവിൽ അനുരാഗിന് കോടതി ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. എന്നാൽ 2019-ൽ പരോളിലിറങ്ങിയ അനുരാഗ് സ്വന്തം വീട്ടിൽ വച്ച് ആത്മഹത്യ ചെയ്തു. ഒരു യുവാവിന്റെ അന്ധമായ പ്രണയവും പകയും തകർത്തത് ഒരു കൂട്ടം മനുഷ്യരുടെ ജീവിതമായിരുന്നു. സന്തോഷം നിറയേണ്ട വിവാഹപ്പന്തലിൽ നിന്ന് ചോര കിനിയുന്ന ഓർമ്മകളുമായി മടങ്ങാനായിരുന്നു ജയശ്രീയുടെയും രോഹിത്തിന്റെയും കുടുംബത്തിന്റെ വിധി. സ്നേഹിച്ച പെണ്ണിനൊപ്പം പുതിയര് ജീവിതം ആരംഭിക്കാനായി കാത്തിരുന്ന രോഹിതിന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ ദുഃഖമായിരുന്നു അത്. ആ കൊലപാതകം കൊണ്ട് നഷ്ടം അല്ലാതെ ആർക്കും ഒന്നും നേടാൻ സാധിക്കില്ല

ReadAlso:

അമ്പൂരിയിൽ വിവാഹ വാർഷികാഘോഷത്തിനിടെ മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി

അഞ്ച് വയസ്സുകാരി മുതൽ 40 വയസ്സുള്ളവർ വരെ ഇരകൾ; സോഷ്യൽ മീഡിയ വഴി ചിത്രങ്ങൾ കവർന്ന് മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

ടെക്സസിൽ അമ്മയ്ക്കും മൂന്ന് വയസ്സുകാരിയ്ക്കും നേരെ ക്രൂരമായ ആക്രമണം; ഇന്ത്യൻ യുവാവ് അറസ്റ്റിൽ

കോഴിക്കറി ഉണ്ടാക്കാത്തതിന് തർക്കം; ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി ഭാര്യ

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ; കൊല്ലപ്പെട്ടത് അമ്മയും മകനുമെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു

Tags: madhyapradeshANWESHANAM NEWSBHOPALമധ്യപ്രദേശ്ഭോപ്പാൽJAYASREE NAMDEV MURDER

Latest News

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

പകർച്ചവ്യാധിയിൽ വിറച്ച് കേരളം: സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies