Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

KSRTCയും ലാലേട്ടനും പൊളിച്ചു: അഭിനയ ജീവിതത്തെ ആനവണ്ടിയില്‍ കെട്ടി വലിച്ചൊരു പ്രെമോഷന്‍ ?; ഇതില്‍ വരുമാനം കൂടുമോ ?; VIDEO

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 27, 2026, 01:26 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ട്രെന്റിനൊപ്പം സഞ്ചരിക്കുകയാണ് സര്‍ക്കാരും സോഷ്യല്‍ മീഡിയയും. ട്രെന്റെന്നാല്‍ ജനങ്ങള്‍ക്ക് ഇഷ്ടമാകുന്ന കണ്ടെന്റുകള്‍ ക്രിയേറ്റ് ചെയ്യുക എന്നതാണെങ്കില്‍ KSRTC ഇപ്പോള്‍ ചെയ്തിരിക്കുന്ന കണ്ടെന്റ് കിടിലമാണ്. ഇത് ജനങ്ങള് ഏറ്റെടുക്കുമെന്നതില്‍ തര്‍ക്കമില്ല. കാരണം, KSRTCയുടെ കണ്ടെന്റില്‍ പിറന്ന വീഡിയോ ചെയ്തിരിക്കുന്നത് മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലാണ്. ലാലേട്ടന്റെ ശബ്ദവും സാമീപ്യവും മാത്രം. പിന്നെ കൂടെയുള്ളത് KSRTCയുടെ ആന വണ്ടിയും. ചെയ്തിരിക്കുന്നത് പരസ്യത്തിനു വേണ്ടിയാണെന്ന് കണ്ടാല്‍ അറിയാം. ആ ആനവണ്ടിയില്‍ ലാലേട്ടനല്ലാതെ മറ്റാരുമില്ല. തിരുവനന്തപുരത്തു നിന്നും ആലപ്പുഴയിലേക്ക് ഒറ്റയ്ക്കു പോകാന്‍ ഒരു ആനവണ്ടി വിട്ടു കൊടുക്കുമെന്ന് ജനങ്ങള്‍ വിശ്വസിക്കില്ല.

പക്ഷെ, ലാലേട്ടന്‍ അവിടെ പറഞ്ഞുവെയ്ക്കുന്നത്, തന്റെ അഭിനയ ജീവിതത്തെ കെട്ടിവലിച്ച KSRTC ആന വണ്ടിയുടെ പ്രാധാന്യത്തെയാണ്. അതാണ്, KSRTCയുടെ ഇനിയുള്ള വരുമാന ഭാവിയെ നിശ്ചയിക്കുന്നതെന്ന് പറയാം. ഇതുവരെയുള്ളതും ഇനിയുള്ളതും എന്ന് KSRTCയുടെ ടിക്കറ്റ് വരുമാനത്തെ രണ്ടായി ഭാഗിക്കാം. ഒരു നടന്‍, തന്റെ ജീവിതത്തെ ആനവണ്ടിയില്‍ നിക്ഷേപിക്കുമ്പോള്‍, അതും താര മൂല്യമുള്ള നടന്‍ ചെയ്യുമ്പോള്‍ അത് ഗണം ചെയ്യേണ്ടതു തന്നെയാണ്. യാത്രക്കാരെ എത്രത്തോളമാണ് ലാലേട്ടന്റെ അഭിനയ ജീവിതവും ആനവണ്ടിയും സ്വാധീനിക്കുകയെന്നതാണ് അറിയേണ്ടത്. മോഹന്‍ലാലിന്റെ ഫേസ്ബുക്കില്‍ റിലീസ് ചെയ്തിരിക്കുന്ന വീഡിയോ ഒരുമണിക്കൂര്‍ കൊണ്ട് കണ്ടത് മൂന്നുലക്ഷത്തോളം പേരാണ്.

മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളാണ് ഈ രണ്ടു പേരും. ഒന്ന് KSRTCയും മറ്റൊന്ന് ലാലേട്ടനും. രണ്ടുപേരും ചേരുമ്പോള്‍ ഉണ്ടാകുന്ന ഒരു ഇംപാക്ട്, അത് ഈ വീഡിയോയില്‍ ഉടനീളമുണ്ട്. ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും പഴകാല ഓര്‍മ്മകളെ തൊട്ടുണര്‍ത്തുന്നതാണ്. മലകയറി വരുന്ന മഞ്ഞയും ചുവപ്പും നിറമുള്ള ബസിന് ഇടതു കൈ കാട്ടുന്നു. കൈ മാത്രമാണ് വീഡിയോയില്‍ കാണുന്നത്. കൈയ്യില്‍ വാച്ചുണ്ട്. ആ KSRTC ബസിനു കൈ കാണിക്കുന്നതാണ് ലാലേട്ടന്റെ അഭിനയ ജീവിതം തുടങ്ങുന്ന സമയമെന്ന് മനസ്സിലാക്കാനാകും. പിന്നെയെല്ലാം ലാലേട്ടന്റെ ശബ്ദത്തിലൂടെയാണ് കേള്‍ക്കാന്‍ കഴിയുന്നത്. അഭിനയ ജീവിതത്തിന്റെ യാത്രകളെയും KSRTCയുടെ ആനവണ്ടിയുടെ ഇഷ്ടത്തെയും ഒരുപോലെ ചേര്‍ത്തു കെട്ടിയിട്ടൊരു യാത്ര.

ലാലേട്ടന്റെ വാക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരത്തു നിന്നും ആലപ്പുഴയിലേക്കു പോകുന്ന ആ KSRTC ബസില്‍ അന്ന് വലതുകാല്‍ വെച്ചു കയറുമ്പോള്‍, ഞാനറിഞ്ഞിരുന്നില്ല ആ യാത്ര എന്റെ ജീവിതത്തെ മാറ്റി മറിക്കുമെന്ന്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയില്‍ അഭിനയിക്കാനുള്ള അവസരം തേടി പോവുകയായിരുന്നു ഞാന്‍. യാത്രകളുടെ വിരസത മാറ്റാന്‍ കൂടെയുള്ള യാത്രക്കാരുടെ അനക്കങ്ങളും ഭാവങ്ങളും ശ്രദ്ധിക്കുക, അവരുടെ മനസ്സിനുള്ളില്‍ എന്താവും എന്നൊക്കെ വേറുതേ ചിന്തിക്കുക, എന്നൊരു സ്വഭാം അന്നും എനിക്കുണ്ടായിരുന്നു. ഒരുപക്ഷെ, അതായിരിക്കാം ഞാന്‍ പഠിച്ച അഭിനയകലയുടെ ആദ്യ പാഠം. ആലപ്പുഴ ബസ് ഡിപ്പോയിലിറങ്ങി നവോദയ സ്റ്റുഡിയോയിലേക്കു നടക്കുമ്പോള്‍ ആ ആനവണ്ടിയും അതിലെ മനുഷ്യരും എനിക്ക് ആശംസ പറയുന്നതു പോലെ തോന്നി. അഭിനയ പരീക്ഷ കഴിഞ്ഞ് ഞാന്‍ മടങ്ങിയതും പ്രിയപ്പെട്ട ആ വണ്ടിയില്‍ത്തന്നെ. പോയ ഞാനല്ല, തിരിച്ചു വന്നതും. പിന്നീടുള്ള മോഹന്‍ലാലിന്റെ ജീവിതം എന്നേക്കാള്‍ നിങ്ങള്‍ക്കറിയാം. എന്റെ ജീവിതത്തിലേക്ക് ഐശ്വര്യത്തിന്റെ ചിന്നം വിളിച്ചെത്തിയ ആനവണ്ടീ..നിനക്കു നന്ദി. ഇതുപോലുള്ള ശുഭയാത്രകള്‍ സമ്മാനിക്കാന്‍ മലയാളിക്കൊപ്പം KSRTCയും എന്നെന്നും ഉണ്ടാകട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

ലാലേട്ടന്റെ ഈ ഡയലോഗും വീഡിയോയും മലയാളികളുടെ മനസ്സിലെ നൊസ്റ്റാള്‍ജിയയെ തൊട്ടുണര്‍ത്തുമെന്നതില്‍ തര്‍ക്കമില്ല. അത്രമാത്രം KSRTCയെ മനസ്സിലേക്കടുപ്പിച്ചാണ് വീഡിയോ ചെയ്തിരിക്കുന്നതും. വീഡിയോയ്ക്ക് ഒടുവില്‍ സര്‍ക്കാരിന്റെ കാര്‍ഡുമുണ്ട്. അതിലെ വരികളും ഹൃദ്യമാണ് ‘ഇടതുവശം ചേര്‍ന്ന് സുരക്ഷിതം സുഖകരം’. ഈ പരസ്യത്തിന്റെ പിന്നാമ്പുറങ്ങളില്‍ പണിയെടുത്ത വകുപ്പുമന്ത്രി ഗണേഷ്‌കുമാറിനും ടീമിനും അഭിനന്ദനങ്ങള്‍. ഇതിലൂടെ KSRTCക്ക് വരുമാനം ഉയരുമെന്ന പ്രതീക്ഷയുണ്ട്. ആറ്റുകാല്‍ പൊങ്കാലയും ശബരിമല ആഘോഷങ്ങളുമല്ലാതെ, ലാലേട്ടന്റെ പരസ്യം കൊണ്ട് കൂടി യാത്രക്കാര്‍ KSRTCയിലേക്ക് ആകര്‍ഷിക്കപ്പെടട്ടേ. വരുമാനം ഉയരുമ്പോള്‍ KSRTCയിലെ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കൊടുക്കാനുള്ള നീക്കം നടക്കട്ടെ.

ReadAlso:

ആരാണീ ഡെപ്യൂട്ടി സ്പീക്കര്‍ ?: അവരുടെ അവകാശങ്ങള്‍ എന്തൊക്കെ ?:

ആയിരം ഇടതുപക്ഷക്കാര്‍ക്ക് അര സതീശന്‍: മുഖ്യമന്ത്രിക്കു മുമ്പില്‍ മുട്ടുകുത്തിപ്പോകുന്ന പ്രതിപക്ഷം; ഭരണത്തിലിരുന്നപ്പോള്‍ ചെയ്തതെല്ലാം തിരിച്ചുകുത്തുന്നു

ഒരു രൂപ പോലും നികുതി വര്‍ധ്ധിപ്പിക്കാത്ത ബജറ്റ്: പി.എം. ശ്രീ ഒപ്പിട്ടത് ഇടതു സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

ബജറ്റ് വിസ്മയിപ്പിച്ചോ ?: മിഷന്‍ സമുദ്ര-വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി-സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോര്‍: ബജറ്റ് സംക്ഷിപ്തം 

ആകാശ കഴുകന്‍ ബി-52 സ്ട്രാറ്റോ ഫോര്‍ട്രെസ്സ് ബോംബര്‍ തകര്‍ന്നു: അമേരിക്കന്‍ സൈന്യത്തിന്റെ നട്ടെല്ല്; ഇറാനെ തകര്‍ക്കാന്‍ ഇവന്‍ പറന്നുയര്‍ന്നിരുന്നു

Tags: actor mohanlalKSRTC WORKERSGaneshkumarANWESHANAM NEWSKSRTC MINISTERKSRTC MD PREMOJ SANKARPREMOTUION KSRTCKSRTCയും ലാലേട്ടനും പൊളിച്ചുഅഭിനയ ജീവിതത്തെ ആനവണ്ടിയില്‍ കെട്ടി വലിച്ചൊരു പ്രെമോഷന്‍ ?ഇതില്‍ വരുമാനം കൂടുമോ ?; VIDEO

Latest News

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

രാജ്യത്തെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്‌സിന് കൊച്ചിയില്‍ തുടക്കമാകുന്നു. ഉദ്ഘാടനം 27 ന് എറണാകുളം ടൗണ്‍ ഹാളില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies