Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

സർക്കാരി​ന്റെ അവ​ഗണന എന്തിന്? നവീകരിച്ച ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ഉ‍ദ്ഘാടനം ബഹിഷ്കരിക്കാനൊരുങ്ങി ഫിലിം ചേംബർ

ചിത്രാഞ്ജലി ​സ്റ്റുഡിയോയുടെ ഉദ്ഘാടനം ബഹിഷ്കരിക്കുമെന്ന് ഫിലിം ചേംബർ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 3, 2026, 03:40 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ സിനിമാ മേഖല. പല പ്രശ്നങ്ങൾക്കും പരിഹാരം തേടിക്കൊണ്ട് നിലനിൽപ്പിനുവേണ്ടി പല ഘട്ടങ്ങളിലായി സിനിമാ മേഖലയിലെ മിക്ക സംഘടനകളും സർക്കാറി​നെ സമീപിച്ചിട്ടുണ്ട്. പ്രശ്നങ്ങൾ കേട്ടതിന് ശേഷം എല്ലാത്തിനും പരിഹാരം കണ്ടെത്തുമെന്ന് വാ​ഗ്ദാനം നൽകിയെങ്കിലും പിന്നീട് അതിനെത്തുടർന്ന് മറ്റ് പ്രവർത്തനങ്ങളൊന്നും ഉണ്ടായില്ല. അതിലൊന്നായിരുന്നു ചിത്രാഞ്ജലി ​സ്റ്റുഡിയോയിൽ നിർമ്മിക്കുന്ന മലയാള ചിത്രങ്ങൾക്ക് നൽകിവരുന്ന സബ്ലിഡി കാലാനുസൃതമായി വർദ്ധിപ്പിക്കണം എന്നുള്ളത്. എന്നാൽ ആ ആവിശ്യംപോലും സർക്കാർ ഇതുവരെ പരി​ഗണിക്കുകയോ തീരുമാനം കെെക്കൊള്ളുകയോ ചെയ്തിട്ടില്ല. ഈ വിഷയത്തിൽ പ്രതിഷേധ സൂചകമായിട്ടാണ് ഇപ്പോൾ ഫിലിം ചേംബർ ചിത്രാഞ്ജലി ​സ്റ്റുഡിയോയുടെ ഉദ്ഘാടനം ബഹിഷ്കരിക്കും എന്നൊരു തീരുമാനം എടുത്തിരിക്കുന്നത്. സിനിമാ മേഖലയിലെ എല്ലാ സംഘടനകൾക്കും, മാധ്യമങ്ങൾക്കും ഇക്കാര്യം പരാമർശിച്ചുകൊണ്ട് ഫിലിം ചേംബർ കത്തയച്ചിട്ടുണ്ട്.

കത്തി​ന്റെ പൂർണരൂപം

”മലയാള ചലച്ചിത്ര വ്യവസായം നിലനിൽപ്പിനുവേണ്ടി പല ഘട്ടങ്ങളിലായി സംസ്ഥാന സർക്കാരിനോട് സഹായം അഭ്യർത്ഥിക്കുകയും അതിനെത്തുടർന്ന 20.01.2026ൽ ബഹു: സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ എല്ലാസംഘടനകളുടേയും പ്രതിനിധികളെ വിളിച്ച് ചേർത്ത് ഒരു യോഗം കൂടുകയും ചെയ്തതുപ്രകാരം രണ്ട് ആഴ്ചക്കകം നമ്മൾ ആവശ്യപ്പെട്ട വിവിധ വിഷയങ്ങളിൽ തീരുമാനം ഉണ്ടാക്കാമെന്ന് ഉറപ്പു നൽകിയിരുന്നു.

നമ്മൾ സർക്കാരിനോടാവശ്യപ്പെട്ട പ്രധാനപ്പെട്ട ആവശ്യങ്ങളിൽ ഒന്നായിരുന്നു ചിത്രാഞ്ജലിയിൽ നിർമ്മിക്കുന്ന മലയാള ചിത്രങ്ങൾക്ക് നൽകിവരുന്ന സബ്ലിഡി കാലാനുസൃതമായി വർദ്ധിപ്പിക്കണം എന്നുള്ളത്.എന്നാൽ ഈ വിഷയത്തിലും മറ്റ് വിഷയങ്ങളിലും നാളിതുവരെ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. ആയതിനാൽ 04.03.2026ൽ ചിത്രാഞ്ജലിയിൽ നടക്കുന്ന നവീകരിച്ച ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ഒന്നാംഘട്ട ഉത്ഘാടനപരിപാടിയിൽ സിനിമ വ്യവസായത്തിലെ സംഘടനകൾ പങ്കെടുക്കാതെ നമ്മുടെ പ്രതിഷേധം അറിയിക്കണമെന്നാണ് ഫിലിം ചേംബറിന്റെ അഭിപ്രായം.”

ReadAlso:

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരെ നിരീക്ഷിക്കാൻ പ്രത്യേക ക്യാമറ; വിവാദമായതോടെ നീക്കം ചെയ്തു

മഴക്കെടുതി: വീടും സ്ഥലവും നഷ്ടമായവർക്ക് 12 ലക്ഷം; വെള്ളം കയറിയ വീടുകൾക്ക് 10,000 രൂപ: മുഖ്യമന്ത്രി

ഉത്തര്‍പ്രദേശിൽ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം | uttar-pradesh-student-dies-after-electric-pole-falls-on-her-in-hardoi-district

കുറഞ്ഞ പലിശനിരക്കിൽ 5 കോടി വരെ വായ്പ: CMEDP മൂന്നാം പതിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷം; പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ദമാകും

Tags: kerala film chamberFILM PRODUCERS ASSOCIATION

Latest News

വോട്ടർ പട്ടിക തീവ്ര പരിഷ്കരണം: ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; സഭയിൽ പ്രതിഷേധം ശക്തമാക്കാൻ ഡിഎംകെ

സിജെപിയുടെ നിർണായക യോഗം ഇന്ന് ; രാഷ്ട്രീയ പാർട്ടി ആക്കാനുള്ള പദ്ധതിയില്ല

മഴക്കെടുതി രൂക്ഷം; ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപനം ശക്തമാക്കണം, എം അഞ്ജനക്ക് അധിക ചുമതല

‌കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies