Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

25 വർഷത്തിന് ശേഷം പഴയ കാമുകി മടങ്ങിയെത്തി; ഒന്നിച്ചു ജീവിക്കാൻ ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു; മൂന്ന് ജീവനുകൾ കവർന്ന ഒരു പഴയ പത്താം ക്ലാസ് ബാച്ച് റീ യൂണിയൻ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 4, 2026, 01:15 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രണയത്തിനും സൗഹൃദത്തിനുമിടയിൽ എപ്പോഴും കാത്തുസൂക്ഷിക്കേണ്ട ഒരു അകലമുണ്ട്. പലപ്പോഴും സ്കൂൾ-കോളേജ് കാലഘട്ടങ്ങളിൽ പറയാതെ പോയ പ്രണയങ്ങളാകും മിക്കവരുടെയും ഉള്ളിൽ ഒരു വിങ്ങലായി അവശേഷിക്കുന്നത്. ഭയം മൂലമോ സാഹചര്യങ്ങൾ മൂലമോ തുറന്നുപറയാത്ത ആ പ്രണയങ്ങൾ പിന്നീട് എന്നെന്നേക്കുമായി വഴിപിരിഞ്ഞു പോകാറാണ് പതിവ്. എന്നാൽ, കാൽനൂറ്റാണ്ടിന് ശേഷം ഒരു വാട്സ്ആപ്പ് ഗ്രൂപ്പിന്റെ മറവിൽ ആ പഴയ പ്രണയം വീണ്ടും തളിർത്തപ്പോൾ, അത് തകർത്തെറിഞ്ഞത് മൂന്ന് കുടുംബങ്ങളുടെ സ്വസ്ഥതയും മൂന്ന് മനുഷ്യജീവനുകളുമാണ്.

​വർഷങ്ങൾക്ക് ശേഷം സൗഹൃദക്കൂട്ടായ്മയിലൂടെ പഴയ കാമുകിയെ തിരികെ കിട്ടിയപ്പോൾ, അതുവരെ കൂടെയുണ്ടായിരുന്ന പങ്കാളിയെയും മക്കളെയും മറന്ന് കൊടുംക്രൂരതയ്ക്ക് മുതിർന്ന പ്രേംകുമാറിന്റെ കഥ തിരുവനന്തപുരത്തെ നടുക്കിയ ഒന്നായിരുന്നു. ആദ്യ പ്രണയം സ്വന്തമാക്കാൻ വേണ്ടി സ്വന്തം ഭാര്യയെ തന്ത്രപൂർവ്വം കൊലപ്പെടുത്തിയ ഈ സംഭവം, വികാരങ്ങൾ വിവേകത്തിന് വഴിമാറുമ്പോൾ സംഭവിക്കുന്ന വലിയൊരു ദുരന്തത്തിന്റെ നേർക്കാഴ്ചയായിരുന്നു.

1994-95 കാലഘട്ടത്തിൽ തിരുവനന്തപുരത്തെ ഒരു സ്കൂളിൽ ഒന്നിച്ച് പഠിച്ചവർ. കാലം കാൽനൂറ്റാണ്ടിലേറെ പിന്നിട്ട ശേഷം ഉള്ള ഒത്തുകൂടൽ. ജീവിതത്തിരക്കുകൾക്കിടയിൽ എവിടെയോ മറന്നുപോയ ആ പഴയ സൗഹൃദങ്ങൾ വീണ്ടും തളിർത്തത് ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയായിരുന്നു. പ്രണയവും സൗഹൃദവും പങ്കുവെച്ച ഗ്രൂപ്പ്. എല്ലവർക്കും അത് വർഷങ്ങൾക്ക് ശേഷം പഴയ പത്താം ക്ലാസ് ബാച്ചിന്റെ ഒത്തുചേരലായിരുന്നു. എന്നാൽ ആ ഗ്രൂപ്പ്, വിദ്യ എന്ന വീട്ടമ്മയുടെ ജീവിതം ഇല്ലാതാക്കുന്ന കൊടുംചതിയുടെ തുടക്കമായിരുന്നു.

​ഈ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ദിവ്യയുടെ ഭർത്താവ് പ്രേംകുമാറും സുനിത എന്ന സ്ത്രീയും വീണ്ടും കണ്ടുമുട്ടുന്നത്. സ്കൂൾ കാലത്ത് പരസ്പരം തുറന്നുപറയാതിരുന്ന പ്രണയം 25 വർഷങ്ങൾക്ക് ശേഷം അവർ മെസ്സേജുകളിലൂടെ അവർ പങ്കുവെച്ചു. അങ്ങനെ ഒരിക്കൽ ഹൈദരാബാദിൽ നഴ്സായിരുന്ന സുനിത തന്റെ ജോലിയും കുടുംബത്തെയും ഉപേക്ഷിച്ച് പ്രേമിനൊപ്പം ജീവിക്കാൻ അവൾ തിരുവനന്തപുരത്തെത്തി.

അവർ വീട്ടുകാരറിയാതെ പേയാട് ഒരു വീട് വാടകയ്ക്കെടുത്ത് ഒന്നിച്ചു താമസം തുടങ്ങി. എന്നാൽ പ്രേംകുമാറിന്റെ ഭാര്യ വിദ്യ ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞതോടെ കാര്യങ്ങൾ വഷളായി. വിദ്യയുമായുള്ള നിരന്തര കലഹങ്ങൾക്കൊടുവിൽ, അവളെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ പ്രേമും കാമുകി സുനിതയും ചേർന്ന് പദ്ധതിയിട്ടു.

​2018 സെപ്റ്റംബർ 20. ആയുർവേദ ചികിത്സയ്ക്കെന്ന വ്യാജേന വിദ്യയെ പ്രേംകുമാർ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി. അർദ്ധരാത്രിയോടെ അവർ പേയാട്ടെ വില്ലയിലെത്തി. മദ്യം നൽകി ബോധം കെടുത്തിയ ശേഷം പുലർച്ചെ രണ്ട് മണിയോടെ കഴുത്തിൽ കയർ മുറുക്കി പ്രേംകുമാർ വിദ്യയെ ശ്വാസംമുട്ടിച്ച് കൊന്നു. മരണം ഉറപ്പാക്കാൻ സുനിത താഴെയെത്തി വിദ്യയുടെ ഹൃദയമിടിപ്പ് പരിശോധിച്ചു.

ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിക്കാൻ അവർക്ക് പദ്ധതിയുണ്ടായിരുന്നെങ്കിലും, മുറിക്കാൻ തുടങ്ങിയപ്പോൾ രക്തം വാർന്നത് കണ്ട് ഭയന്ന് അവർ ആ ശ്രമം ഉപേക്ഷിച്ചു. പിന്നീട് കണ്ടത് സിനിമയെ വെല്ലുന്ന നാടകങ്ങളായിരുന്നു. അന്വേഷണം വഴിതിരിച്ചുവിടാൻ വിദ്യയുടെ ഫോൺ നേത്രാവതി എക്സ്പ്രസ്സിലെ കുപ്പത്തൊട്ടിയിൽ പ്രേംകുമാർ ഉപേക്ഷിച്ചു.

ReadAlso:

ആയിരം ഇടതുപക്ഷക്കാര്‍ക്ക് അര സതീശന്‍: മുഖ്യമന്ത്രിക്കു മുമ്പില്‍ മുട്ടുകുത്തിപ്പോകുന്ന പ്രതിപക്ഷം; ഭരണത്തിലിരുന്നപ്പോള്‍ ചെയ്തതെല്ലാം തിരിച്ചുകുത്തുന്നു

ഒരു രൂപ പോലും നികുതി വര്‍ധ്ധിപ്പിക്കാത്ത ബജറ്റ്: പി.എം. ശ്രീ ഒപ്പിട്ടത് ഇടതു സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

ബജറ്റ് വിസ്മയിപ്പിച്ചോ ?: മിഷന്‍ സമുദ്ര-വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി-സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോര്‍: ബജറ്റ് സംക്ഷിപ്തം 

ആകാശ കഴുകന്‍ ബി-52 സ്ട്രാറ്റോ ഫോര്‍ട്രെസ്സ് ബോംബര്‍ തകര്‍ന്നു: അമേരിക്കന്‍ സൈന്യത്തിന്റെ നട്ടെല്ല്; ഇറാനെ തകര്‍ക്കാന്‍ ഇവന്‍ പറന്നുയര്‍ന്നിരുന്നു

വേണ്ടത്ര ശരിയാകാത്ത മുദ്രാവാക്യം ?: ‘L.D.F അല്ലാതെ മറ്റാരുണ്ട്’; വെള്ളാപ്പള്ളിക്കെതിരേ നിലപാടില്‍ വീഴ്ച പറ്റി; ശബരിമല വിഷയത്തില്‍ വീഴ്ചപറ്റി; സി.പി.എമ്മിന്റെ ഏറ്റുപറച്ചില്‍ പി. രാജീവ് വഴി

സെപ്റ്റംബർ 23-ന് തന്റെ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി അയാൾ ഉദയംപേരൂർ പോലീസ് സ്റ്റേഷനിലെത്തി. വിദ്യ മുൻപും നാല് തവണ വീട് വിട്ടുപോയിട്ടുണ്ടെന്നും അതിനാൽ കേസ് എടുക്കേണ്ടെന്നും അയാൾ പോലീസിനോട് പറഞ്ഞു. എന്നാൽ പോലീസിന്റെ സംശയം പ്രേമിലേക്ക് നീങ്ങി. ഇതിനിടെ വള്ളിയൂർ പോലീസ് തമിഴ്നാട്ടിലെ ഒരു ഓവർബ്രിഡ്ജിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ വിദ്യയുടെ മൃതദേഹം കണ്ടെത്തി സംസ്കരിച്ചിരുന്നു.

​പോലീസിനെ കബളിപ്പിക്കാൻ പ്രേംകുമാർ പല അടവുകളും പയറ്റി. ‘ദൃശ്യം’ സിനിമയിലെ പോലെ മൊബൈൽ ഫോൺ ട്രെയിനിൽ എറിഞ്ഞും മറ്റും അയാൾ അന്വേഷണത്തെ വഴിതെറ്റിക്കാൻ ശ്രമിച്ചു. എന്നാൽ സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്റെ ഫോണിലേക്ക് അവിചാരിതമായി എത്തിയ ഒരു വോയ്‌സ് മെസ്സേജ് എല്ലാ രഹസ്യങ്ങളും പുറത്തെത്തിച്ചു. “എനിക്ക് അവളെ കൊല്ലേണ്ടി വന്നു” എന്ന പ്രേമിന്റെ ഏറ്റുപറച്ചിലായിരുന്നു അത്. ഇതോടെ പോലീസ് അയാളെ കസ്റ്റഡിയിലെടുത്തു.

​വിദ്യയുടെ കൊലപാതകത്തിന് ശേഷം സുനിതയുമായി രണ്ടുമാസം പ്രേംകുമാർ ഒന്നിച്ച് ജീവിച്ചു. എന്നാൽ അപ്പോഴേക്കും അവർക്കിടയിലും പ്രശ്നങ്ങൾ തുടങ്ങി. ജാമ്യത്തിലിറങ്ങിയ പ്രേംകുമാർ വീണ്ടും വിവാഹം കഴിച്ചു. പക്ഷേ ക്രൂരത അവിടെയും അവസാനിച്ചില്ല; തന്റെ പുതിയ ഭാര്യയെയും അവളുടെ അമ്മയെയും അയാൾ പിന്നീട് കൊലപ്പെടുത്തി എന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നു. ഒരു വാട്സ്ആപ്പ് സന്ദേശത്തിൽ തുടങ്ങിയ പ്രണയം ഒടുവിൽ മൂന്ന് കൊലപാതകങ്ങളിലാണ് അവസാനിച്ചത്.

Tags: thiruvananthapuramCRIME NEWSANWESHANAM NEWSതിരുവനന്തപുരംകൊലപാതകംVIDYA MURDER NEWSവിദ്യ കൊലപാതകംMurder

Latest News

കൊട്ടാരക്കര അപകടം: ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ രാജിവെച്ചു: കാലാവധി കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് രാജി; ആരാണ് ജോര്‍ജ്ജ് കുര്യന്‍ ?

മൂന്നു ജീവനെടുത്ത കാലനായി ടിപ്പര്‍ലോറി ?: ഹെവി ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍ ? ; അഞ്ചു പേരുടെ നില ഗുരുതരം; കൊട്ടാരക്കരയിലെ പുലര്‍ച്ചയ്ക്ക് മരണ മണം

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies