സംസ്ഥാനത്തു സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് രാവിലെ പവന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,18,880 രൂപയുമായി.
ഗ്രാമിന് 70 രൂപ കുറയുകയും ഇതോടെ ഒരു ഗ്രാമ സ്വർണത്തിന് 14,860 രൂപയും ആയി. ഈ കഴിഞ്ഞ 5 ദിവസംകൊണ്ട് സംസ്ഥാനത്ത് പവന് 6,160 രൂപയാണ് കുറഞ്ഞിരിക്കുന്നത്
















