സംസ്ഥാനത്തു സ്വർണവിലയിൽ ഉച്ചക്ക് ശേഷവും വൻ ഇടിവ്. പവന് 720 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,18,160 രൂപയായി. ഗ്രാമിന് 90 രൂപയാണ് കുറഞ്ഞത് ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,770 രൂപയായി.
ഇന്ന് മാത്രം പവന് 1280 രൂപയാണ് മൊത്തത്തിൽ കുറഞ്ഞത്.
















