Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

പെരുമ്പളം ജനതയുടെ അതിജീവനം വെള്ളിത്തിരയിലേക്ക്:പി.ആര്‍.സുമേരന്‍ ഒരുക്കുന്ന ‘ഗോഡ്‌സ് ഓണ്‍ ഐലന്റ്’ ചിത്രീകരണം മാര്‍ച്ച് 10ന് ആരംഭിക്കും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 9, 2026, 11:10 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒരു കൊച്ചുദ്വീപ് നിവാസികളുടെ അതിജീവനത്തിന് ചലച്ചിത്രഭാഷ്യം ഒരുങ്ങുന്നു. ഏറെ വൈവിധ്യങ്ങളുടെ നിറവിനാല്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന പെരുമ്പളം ഗ്രാമത്തിന്റെ ചരിത്രത്തിലൂടെയുള്ള യാത്രയാണ് ‘ഗോഡ്‌സ് ഓണ്‍ ഐലന്റ്’ എന്ന ഡോക്യുമെന്ററി പറയുന്നത്. സ്വിച്ച് ഓണും ചിത്രീകരണവും 2026 മാര്‍ച്ച് 10 ന് രാവിലെ 11ന് പെരുമ്പളം അരയുകുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടക്കും.ശ്രിയ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രദീപ് രാജ്, ഡോ. ശ്രീചിത്ര പ്രദീപ് സംയുക്തമായി നിര്‍മ്മിക്കുന്ന ഗോഡ്‌സ് ഓണ്‍ ഐലന്റ് മാധ്യമ പ്രവര്‍ത്തകനും ,സിനിമ പി.ആര്‍.ഒ യുമായ പി.ആര്‍. സുമേരന്‍ സംവിധാനം ചെയ്യുന്നു. ഡോ.ശ്രീചിത്ര പ്രദീപാണ് ഡോക്യുമെന്ററിയുടെ പ്രൊജക്റ്റ് ഡിസൈനര്‍.

പെരുമ്പളം ഗ്രാമത്തിന്റെ അതിജീവനം, സംസ്‌ക്കാരം, വികസനം, ഭൂപ്രകൃതി തുടങ്ങിയവയാണ് ചിത്രീകരിക്കുന്നത്. ബാനര്‍: ശ്രിയ ക്രിയേഷന്‍സ് നിര്‍മ്മാണം: പ്രദീപ് രാജ്-ഡോ :ശ്രീചിത്ര പ്രദീപ്. രചന – സംവിധാനം: പി.ആര്‍ സുമേരന്‍. ക്രിയേറ്റീവ് ഹെഡ്:എം.ടി. അപ്പന്‍ ക്യാമറ: നിത്യാനന്ദ ജഗന്‍, തിരക്കഥ: സജീവ് പ്രഭാകരന്‍. പബ്ലിസിറ്റി ഡിസൈന്‍സ്: പിആര്‍ മീഡിയ തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറയിലുള്ളത്. രാഷ്ട്രീയ – സാമൂഹിക- കലാ- ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖര്‍ ചിത്രീകരണ ചടങ്ങില്‍ പങ്കെടുക്കും.

വിവരങ്ങള്‍ക്ക്,
98O9831O92
9446190254

 

ReadAlso:

പത്തു ദിവസം … *അതിൻ്റെയു ള്ളിൽ അവൻ്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും

കേരളത്തിൽ Highest Grosser ആയി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ | nivin-paulys-bethlehem-kudumba-unit-becomes-the-highest-grossing-film-in-kerala

ലക്ഷം കാഴ്ചക്കാരെ നേടി ‘രാവുറങ്ങാതെ’ ഗാനം. ‘മഴവിൽക്കനവുകളിൽ’ ശരത്തിന്റെ ആലാപനം തരംഗമാകുന്നു

തല’യെ കാണാൻ ‘തലൈവർ’ എത്തി; ലണ്ടനിൽ അജിത്തും വിജയിയും, ആശ്ലേഷിച്ച് സന്തോഷം പങ്കിട്ട് താരങ്ങൾ

ചന്ദ്രയും ഈ സമ്മാനം അർഹിക്കുന്ന ! ലോകേഷിന് മാത്രം ബിഎംഡബ്ല്യു’; പരസ്യമായി എതിര്‍ത്ത് സാനിയ അയ്യപ്പൻ

Tags: ANWESHANAM NEWSPR SUMERANപി. ആര്‍. സുമേരന്‍PERUMBALAMGODS OWN ISLAND'ഗോഡ്‌സ് ഓണ്‍ ഐലന്റ്'

Latest News

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി: ‘എനിക്കെതിരെയും വിമര്‍ശനമുണ്ടായി’: എം വി ഗോവിന്ദന്‍

എം.ഡി.എം.എ മൊത്തക്കച്ചവടക്കാര്‍ ഇവര്‍ ?: അജ്മലും സൂര്യയും കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന ശ്രിംഖലയിലെ കണ്ണികള്‍; സെക്കന്റ്ഹാന്‍ഡ് കാറ് വില്‍പ്പന മറയാക്കി മയക്കുമരുന്ന് കടത്ത്

എം.എൽ.എ പദവിക്ക് ഭീഷണിയില്ല; അയോഗ്യതാ നീക്കത്തിനെതിരെ നിയമവഴികളിൽ മാണി സി. കാപ്പൻ!!

ചെക്ക് കേസ് തിരിച്ചടിയാകുന്നു: മാണി സി. കാപ്പൻ എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാകുമോ?, ഹൈക്കോടതി നോട്ടീസ് അയച്ചു

തൊണ്ടിമുതൽ മോഷ്ടിച്ച് പൊലീസ് ഓഫീസർ; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്, അന്വേഷണം ഊർജിതം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies