Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

ന്യൂ ഇന്ത്യ ഇ-ഫുട്‌ബോൾ പ്രചാരണത്തിന്റെ ഭാഗമായി ക്രിക്കറ്റ് ഇതിഹാസങ്ങളായ റിങ്കു സിംഗ്, വരുൺ ചക്രവർത്തി, മലയാള താരങ്ങളായ നസ്ലെൻ ഗഫൂർ, ചന്തു സലിം കുമാർ എന്നിവർക്കൊപ്പം അണിനിരക്കുന്നു കൊനാമി!

ഈ പ്രചാരണ പരിപാടി ആഘോഷിക്കുന്നതിനായി മാർച്ച് 12 മുതൽ ഏപ്രിൽ 2 വരെ ആഗോളതലത്തിൽ പരിമിതകാല ലയണൽ മെസ്സി കാർഡ് പുറത്തിറങ്ങുന്നു.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 14, 2026, 06:12 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: കൊനാമി ഡിജിറ്റൽ എന്റർടൈൻമെന്റ്, ബി.വി. (കൊനാമി) ഇന്ത്യയിൽ ഇ-ഫുട്‌ബോളിനായി ഒരു പ്രത്യേക പ്രചാരണ പരിപാടി ആരംഭിക്കുന്നതായി ഇന്ന് പ്രഖ്യാപിച്ചു. ഈ പ്രത്യേക പ്രചാരണത്തിന്റെ ഭാഗമായി ഇ-ഫുട്‌ബോൾ ക്രിക്കറ്റ് താരങ്ങളായ റിങ്കു സിംഗ്, വരുൺ ചക്രവർത്തി, മലയാള സിനിമാ താരങ്ങളായ നസ്‌ലെൻ ഗഫൂർ, ചന്ദു സലിം കുമാർ എന്നിവരെയും സഹൽ അബ്ദുൾ സമദ്, ശുഭാഷിഷ് ബോസ് തുടങ്ങിയ ഫുട്‌ബോൾ ഇതിഹാസങ്ങളെയും ഒരുമിച്ച് കൊണ്ടുവന്ന് ആവേശകരമായ സോഷ്യൽ മീഡിയ ചിത്രം നിർമ്മിക്കുന്നു. പ്രചാരണം ആരംഭിക്കുന്നത്തിന്റെ ഭാഗമായി ഇ-ഫുട്‌ബോൾ ആരാധകർക്ക് മാർച്ച് 12 മുതൽ ഏപ്രിൽ 2 വരെ പ്രത്യേക ലയണൽ മെസ്സി കാർഡ് ലഭിക്കും.

കേരളത്തിലും പശ്ചിമ ബംഗാളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ആരാധക സമൂഹങ്ങൾ, ജീവിതശൈലി സ്രഷ്ടാക്കൾ, മത്സരവീറുള്ള ഇ-ഫുട്ബോൾ ഇൻഫ്ലുവൻസർമാർ എന്നിവരുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. മുഹമ്മദ് റിസ്വാൻ, ആർജെ പ്രവീൺ, ബ്ലാക്ക് മാംബ ഗെയിമിംഗ്, മല്ലു പിഇഎസ് മാസ്റ്റർ, ലയേഴ്‌സ്എഫ്‌സി, മഞ്ഞപ്പട എന്നിവരെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഉപയോക്താക്കൾക്ക് എക്‌സ്‌ക്ലൂസീവ് റിവാർഡുകൾ വാഗ്ദാനം ചെയ്യുന്ന ഇൻ-ഗെയിം വെല്ലുവിളികളും പ്രചാരണം അവതരിപ്പിക്കുന്നു.

 

 

 

ReadAlso:

48 ടീമുകൾ, 12 ഗ്രൂപ്പുകൾ; വിശ്വ കായിക മാമാങ്കത്തിന് നാളെ കിക്ക് ഓഫ്‌ | FIFA Football World Cup 2026 kicks off tomorrow

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് ക്വാർട്ടറിൽ തോൽവി

ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നേപ്പാളിനെ തോല്‍പ്പിച്ച് കേരളം

കണ്ണന്‍ ദേവന്‍ ഹില്‍സ് ക്ലബ്ബ് ക്രിക്കറ്റ് ടീമുമായി തലസ്ഥാനത്തെ ടര്‍ബോ ടൈറ്റന്‍സ് മാറ്റുരയ്ക്കുന്നു മൂന്നാറില്‍

ഇറാന് പകരം യോഗ്യത നേടാത്ത ഇറ്റലിയെ കളിപ്പിക്കണം; ആവശ്യവുമായി ട്രംപിന്റെ പ്രതിനിധി ഫിഫക്ക് മുമ്പില്‍ | FIFA to replace Iran with Italy at World Cup 2026

Tags: SPORTSnewsറിങ്കു സിംഗ് വരുൺ ചക്രവർത്തി

Latest News

ധന്യന്‍ മാര്‍ ഇവാനിയോസ് ഓര്‍മ്മപ്പെരുന്നാള്‍ ജൂലൈ 1 മുതല്‍ 15 വരെ: റാന്നി പെരുനാട്ടില്‍ നിന്നും തീര്‍ത്ഥാടന പദയാത്ര ജൂലൈ 10 ന്

രാജ്യത്തെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്സിന് കൊച്ചിയിൽ തുടക്കം

എഫ്.സി.ആർ എ ചട്ടദേദഗതി മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണം: ബിനോയ് വിശ്വം

വാഹൻ – സാരഥി പോർട്ടൽ തകരാറുകൾ ഒരാഴ്ചയ്ക്കകം പരിഹരിക്കും: KSRTC നവീകരണത്തിന് കേന്ദ്ര സഹായം; ടോൾ ഇളവ് പരിഗണിക്കും; ഗതാഗത മന്ത്രി സി.പി ജോൺ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയുമായി കൂടിക്കാഴ്ച നടത്തി

CMRL- KSIDC ദീര്‍ഘകാല ബന്ധം ഉപേക്ഷിക്കുന്നു: എക്‌സാലോജിക്കും സി.എം.ആര്‍.എല്ലും തമ്മിലുള്ള ഇടപാടില്‍ ഇ.ഡി പിടി മുറുകി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies