Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

സന്ദേശങ്ങൾ വായിച്ചുകഴിഞ്ഞാൽ താനേ ഇല്ലാതാകും; പുതിയ വാട്സ്ആപ്പ് ഫീച്ചർ ഉടൻ…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 23, 2026, 08:53 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി വാട്സ്ആപ്പ് ‘ആഫ്റ്റർ റീഡിങ്’ എന്ന പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. സ്വീകർത്താവ് വായിച്ചുകഴിഞ്ഞാൽ നിശ്ചിത സമയത്തിനുള്ളിൽ സന്ദേശം തനിയെ ഇല്ലാതാകുന്നതാണ് ഈ ഫീച്ചർ. ‘വാബീറ്റ ഇൻഫോ’ ആണ് ആൻഡ്രോയിഡ് ബീറ്റ പതിപ്പിൽ ഈ പുതിയ സുരക്ഷ ഫീച്ചർ കണ്ടെത്തിയത്.

സന്ദേശം തുറന്നയുടൻ തന്നെ 15 മിനിറ്റ് സമയം കൗണ്ട്ഡൗൺ ആരംഭിക്കും. ഈ സമയം കഴിയുന്നതോടെ അയച്ചയാളുടെയും സ്വീകരിച്ചയാളുടെയും ചാറ്റുകളിൽനിന്ന് സന്ദേശം പൂർണമായും മാഞ്ഞുപോകുമെന്നതാണ് ഈ ഫീച്ചറിന്റെ സവിശേഷത. രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ, ഒ.ടി.പി, വെരിഫിക്കേഷൻ കോഡുകൾ എന്നിവ കൈമാറുന്നവർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് പുതിയ മാറ്റം. എന്നാൽ സ്വീകർത്താവ് സന്ദേശം തുറന്നില്ലെങ്കിൽ, അത് 24 മണിക്കൂർ വരെ ചാറ്റിൽ തുടരുകയും അതിനുശേഷം തനിയെ അപ്രത്യക്ഷമാവുകയും ചെയ്യും. ഉപയോക്താക്കൾ ബ്ലൂ ടിക്ക് ഓഫ് ചെയ്തിട്ടാണെങ്കിലും ഈ ഫീച്ചർ കൃത്യമായി പ്രവർത്തിക്കുമെന്നതാണ് മറ്റൊന്ന്. ഓരോ ചാറ്റുകൾക്കോ അല്ലെങ്കിൽ എല്ലാ ചാറ്റുകൾക്കുമായി പൊതുവായോ ഈ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കും.

നിലവിൽ ഫോട്ടോകൾക്കും വിഡിയോകൾക്കും വോയ്‌സ് നോട്ടുകൾക്കും മാത്രമായി ലഭ്യമായിട്ടുള്ള ‘വ്യൂ വൺസ്’ഫീച്ചറിന്റെ പരിഷ്കരിച്ച രൂപമായിട്ടാണ് പുതിയ ഫീച്ചർ വരുന്നത്. ടെക്സ്റ്റ് മെസേജുകൾക്കും ഇത് ബാധകമാകും എന്നതാണ് ഇതിന്റെ പ്രത്യേകത. നിലവിൽ വാട്സ്ആപ്പിൽ ഡിസപ്പിയറിങ് മെസേജുകൾക്കായി 24 മണിക്കൂർ, 7 ദിവസം, 90 ദിവസം എന്നിങ്ങനെയുള്ള ഓപ്ഷനുകളാണുള്ളത്.

ലോകമെമ്പാടുമുള്ള 300 കോടിയിലധികം വരുന്ന ഉപയോക്താക്കൾക്കായി ഇൻ-ആപ് മെസേജ് ട്രാൻസലേഷൻ ഫീച്ചറും വാട്സ്ആപ് അവതരിപ്പിച്ചു കഴിഞ്ഞു. ഭാഷ അതിർവരമ്പുകൾ ഇല്ലാതെ ആശയവിനിമയം സുഗമമാക്കാൻ സഹായിക്കുന്ന ഈ സംവിധാനം 180 രാജ്യങ്ങളിൽ ഐ.ഒ.എസ്, ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പുകളിലും ചാനലുകളിലും സന്ദേശങ്ങൾ നേരിട്ട് വിവർത്തനം ചെയ്യാൻ ഇതിലൂടെ സാധിക്കും. ആപ് അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ പ്രയോജനപ്പെടുത്താം.

ReadAlso:

ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സാപ്പ്

മൗസ് ട്രാക്കിങ് സാങ്കേതികവിദ്യക്കെതിരെ പ്രതിഷേധവുമായി മെറ്റാ ജീവനക്കാർ

റീചാർജ് ചെയ്ത നമ്പർ മാറിപ്പോയോ ? ടെൻഷൻ വേണ്ട, പരിഹാരം ഇതാ…

പിക്ചർ ഇൻ പിക്ചൻ ഫീച്ചറുമായി യൂ​ട്യൂബ്; പ്രത്യേകതകൾ അറിയാം…

എന്താണ് കസ്റ്റംസ് വാട്സാപ്പ് ? പുതിയ ഫീച്ചറിനെ കുറിച്ചറിയാം…

Tags: techtech newsവാട്സ്ആപ്പ്

Latest News

എടിസി പിഴവ്: പാകിസ്താന്‍ വ്യോമപാതയില്‍ പ്രവേശിച്ച് എയര്‍ ഇന്ത്യ വിമാനം

വീര്യം കുറഞ്ഞ മദ്യ നികുതിയിൽ യൂ ടേൺ; തീരുമാനം യുഡിഎഫിന് വിട്ടു, മുന്നണി വേണ്ടെന്ന് പറഞ്ഞാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കില്ല | U-turn on low-alcohol tax; Decision left to UDF, said CM VD Satheesan

കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലിരുന്ന മൂന്ന് നില ഗോഡൗണ്‍ തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു | Kolkata under-construction warehouse collapse

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; 134 രേഖകള്‍ ഇ ഡിക്ക് കൈമാറി എസ്എഫ്‌ഐഒ | CMRL-Exalogic financial transaction case; SFIO hands over 134 documents to ED

വാഹന മോഡിഫിക്കേഷൻ ഉപാധികളോടെ മാത്രം; സുരക്ഷാ മാനദണ്ഡം ലംഘിച്ചാൽ കടുത്ത നടപടി: ഗതാഗതമന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies