സംസ്ഥാനത്തു സ്വർണവില ഉച്ചക്ക് ശേഷം ഉയർന്നു. പവന് 1,880 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,04,800 രൂപയായി. ഗ്രാമിന് 235 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13100 രൂപയുമായി.
ഇന്ന് രാവിലെ പവന് 2,160 രൂപ കുറഞ്ഞ് 1,02,920 രൂപ ആയതായിരുന്നു.
















